വിവാഹവുമായി ബന്ധപ്പെട്ട് രസകരമായ പല വാര്‍ത്തകളും വീഡിയോകളുമെല്ലാം പതിവായി വരാറുണ്ട്. വിവാഹത്തിലെ വ്യത്യസ്തമായ ആചാരങ്ങളോ, ആഘോഷങ്ങളോ അതല്ലെങ്കില്‍ വിവാഹത്തോട് അനുബന്ധിച്ചുണ്ടായ രസകരമായ എന്തെങ്കിലും സംഭവവികാസങ്ങളോ എല്ലാമാകാം ഇത്തരത്തില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. സമാനമായ രീതിയില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഒഡീഷയിലെ റായഗഡയില്‍ ഇന്ന്...
Read moreഇന്ന് ലോക ഉറക്കദിനമാണ്. ഉറക്കവും ആരോഗ്യവും തമ്മിലുള്ള ബന്ധം, ഉറക്കം ആരോഗ്യത്തിനെ എത്രമാത്രം സ്വാധീനിക്കുന്നു എന്നീ വിഷയങ്ങളില്‍ കൂടുതല്‍ പേരെ ബോധവത്കരിക്കുകയെന്ന ലക്ഷ്യമാണ് ഇക്കുറി ഉറക്കദിനത്തിനുള്ളത്. ഈ ദിവസം ഉറക്കവുമായി ബന്ധപ്പെട്ട ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ചകളില്‍ വരുന്നുണ്ട്. ഉറക്കമില്ലായ്മ പലരെയും വലയ്ക്കുന്നൊരു...
Read moreകൊളസ്‌ട്രോളിന്റെ അളവ് വലിയ തോതിൽ കൂടുന്നത് ഭാവിയിൽ പല രോഗങ്ങൾക്കും കാരണമാകും. അതിനാൽ കൊളസ്ട്രോൾ അളവുകളിൽ മാറ്റങ്ങൾ വരുമ്പോൾ തന്നെ ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. എൽഡിഎൽ കൊളസ്ട്രോൾ കൂടുന്നത് ഹൃദ്രോഗത്തിനും വിവിധ...
Read moreനമ്മൾ എല്ലാവരും ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. ഉലുവയിൽ ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഉലുവ കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതൽ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു....
Read moreനിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇവ ആദ്യമേ തന്നെ നിസാരമായി കണക്കാക്കുന്നത് പിന്നീടങ്ങോട്ട് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാം. അതിനാല്‍ തന്നെ എല്ലാ ആരോഗ്യപ്രശ്നങ്ങളും സമയബന്ധിതമായി തന്നെ പരിശോധിച്ച്, കാരണം കണ്ടെത്തി, ഡോക്ടര്‍മാരുടെ സഹായത്തോടെ തന്നെ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. മിക്കവാറും പേരും...
Read moreഎപ്പോഴും കാഴ്ചയില്‍ 'ഫ്രഷ്' ആയിരിക്കണമെന്നാണ് മിക്കവരും ആഗ്രഹിക്കാറ്. എന്നാല്‍ കാഴ്ചയില്‍ മാത്രം പോര ഈ 'ഫ്രഷ്‍നെസ്'. നമുക്കരികിലേക്ക് ഒരാള്‍ വന്നാലും അയാള്‍ക്ക് നമ്മുടെ ശരീരത്തില്‍ നിന്ന് മടുപ്പിക്കുന്ന ഗന്ധങ്ങളൊന്നും അനുഭവപ്പെടാനും പാടില്ല. ഇത്തരത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നുവെങ്കില്‍ കാഴ്ചയ്ക്ക് എത്ര നന്നായി വസ്ത്രം...
Read moreദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. എണ്ണമറ്റ ഗുണങ്ങളാണ് നേന്ത്രപ്പഴത്തിനുള്ളത്. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍-സി, വിറ്റാമിന്‍ ബി-6 എന്ന് തുടങ്ങി നമ്മുക്ക് വേണ്ട ധാതുക്കള്‍, ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ധാരാളം...
Read moreപഞ്ചേന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായ അവയവമാണ് കണ്ണുകള്‍. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കണ്ണില്ലെങ്കിലേ കണ്ണിന്‍റെ വില അറിയൂ എന്നാണല്ലോ. പല കാരണങ്ങള്‍ കൊണ്ടും കണ്ണിന്‍റെ ആരോഗ്യം മോശമാവുകയും കാഴ്ചാതകരാറുകള്‍ സംഭവിക്കാറുമുണ്ട്. പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും...
Read moreകാലാവസ്ഥ മാറുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യാവസ്ഥകളെ കാര്യമായ രീതിയില്‍ തന്നെ ബാധിക്കാറുണ്ട്. ചില കാലാവസ്ഥ- ആരോഗ്യത്തിന് അനുകൂലമാകുംവിധം പ്രവര്‍ത്തിക്കുകയും ചിലത് പ്രതികൂലമായി വരികയും ചെയ്യാം. തൊലിപ്പുറത്ത് പിടിപെടുന്ന സോറിയാസിസ് എന്ന രോഗത്തെ കുറിച്ച് കേട്ടിട്ടില്ലേ? ഇത് പല വിധത്തിലും പല തോതിലും...
Read moreചെറുപ്പമായി തോന്നാൻ പല സ്ത്രീകളും ആന്റി ഏജിംഗ് ക്രീമുകളും മറ്റ് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളും ഉപയോഗിച്ച് വരുന്നു. നിങ്ങളുടെ തലച്ചോറിനെ ചെറുപ്പമായി നിലനിർത്താൻ ആന്റി-ഏജിംഗ് ഉൽപ്പന്നങ്ങളൊന്നുമില്ല. എന്നാൽ പ്രായമാകുന്നതിൽ നിന്ന് തലച്ചോറിനെ മന്ദഗതിയിലാക്കാൻ ചില വഴികളുണ്ട്. പലർക്കും ഡിമെൻഷ്യയും മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളും...
Read more