സ്തനാര്‍ബുദം- സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ്. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാൻസറിന്‍റെ ലക്ഷണങ്ങളാവാം. അറിയാം സ്തനാര്‍ബുദ്ദത്തിന്‍റെ പ്രാരംഭ...
Read moreതേങ്ങാവെള്ളം കുടിക്കുന്നതിന്റെ വിവിധ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാൽ, സ്ത്രീകളുടെ ആർത്തവചക്രത്തിൽ ഏറെ ഗുണം ചെയ്യുന്നതാണ് ഈ പാനീയമെന്നത് നിങ്ങൾക്കറിയാമോ? തേങ്ങാവെള്ളത്തിന് ശരീരത്തെ ശുദ്ധീകരിക്കാനും ശരീരത്തെ വിഷവിമുക്തമാക്കാനും കരൾ തണുപ്പിക്കാനും വീക്കം കുറയ്ക്കാനും ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കാനും ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും...
Read moreവണ്ണം കുറയ്ക്കുകയെന്നത് പ്രയാസകരമായ സംഗതി തന്നെയാണ്. പ്രത്യേകിച്ച് വയര്‍ കുറയ്ക്കല്‍. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമായി വരാം. വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഏറ്റവുമാദ്യം പ്രാധാന്യം നല്‍കേണ്ടത് ഡയറ്റിന് തന്നെയാണ്.ഭക്ഷണ സമയത്തിന്‍റെ ക്രമീകരണം, എന്തെന്ത് ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്, ഒഴിവാക്കേണ്ടത് എന്ന തീരുമാനം,...
Read moreപ്രമേഹം ഇന്ന് പലരെയും അലട്ടുന്ന ഒരു ജീവിതശെെലി രോഗമാണ്. പ്രമേഹമുള്ളവർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹരോഗികൾ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയാറുണ്ട്. അമേരിക്കയിൽ 37 ദശലക്ഷത്തിലധികം ആളുകൾ പ്രമേഹവുമായി ജീവിക്കുന്നതായാണ് സിഡിസി വ്യക്തമാക്കുന്നത്. ഏകദേശം 100 ദശലക്ഷം അമേരിക്കക്കാർക്ക്...
Read moreവന്ധ്യതാപ്രശ്നങ്ങള്‍ സ്ത്രീകളും പുരുഷന്മാരുമെല്ലാം ഒരുപോലെ നേരിടുന്ന പ്രശ്നമാണ്. പല ഘടകങ്ങളും വ്യക്തികളെ വന്ധ്യതയിലേക്ക് നയിക്കാറുണ്ട്. ഇതിലൊരു ഘടകമാണ് ജീവിതരീതി. ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ ഇതിലുള്‍പ്പെടുന്നു. അങ്ങനെയെങ്കില്‍ ഭക്ഷണമടക്കമുള്ള ജീവിതരീതി മെച്ചപ്പടുത്തുന്നതിലൂടെ വന്ധ്യതയും ചെറുക്കാൻ സാധിക്കില്ലേ? തീര്‍ച്ചയായും ഒരു പരിധി വരെ സാധ്യമാണെന്നാണ് ആരോഗ്യവിദഗ്ധര്‍...
Read moreപ്രായമാകുംതോറും ആരോഗ്യകാര്യങ്ങളില്‍ വെല്ലുവിളികള്‍ കൂടിക്കൊണ്ടിരിക്കും. പ്രായമേറുന്നതിന് അനുസരിച്ച് ശരീരത്തിന്‍റെ വിവിധ അവയവങ്ങളുടെയും പ്രവര്‍ത്തനം കുറഞ്ഞുവരുന്നതോടെയാണ് ഏറെയും പ്രശ്നങ്ങളുണ്ടാകുന്നത്. ഇതിനാല്‍ തന്നെ പ്രായമായവരില്‍ അസുഖങ്ങളും കൂടുതലായിരിക്കും. ഇത്തരത്തില്‍ പ്രായം കൂടുന്നത് എങ്ങനെയാണ് ഹൃദയത്തെ ദോഷകരമായി ബാധിക്കുക? പല രീതിയില്‍ പ്രായമേറുന്നത് ഹൃദയത്തെ പ്രതികൂലാവസ്ഥയിലേക്കാം....
Read moreദിവസത്തില്‍ ഏറ്റവുമധികം പേര്‍ പതിവായി കഴിക്കുന്നൊരു പാനീയമേതാണെന്ന് ചോദിച്ചാല്‍ നിസംശയം ഉത്തരം പറയാൻ സാധിക്കും, അത് ചായ തന്നെയാണ്. രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ ഒരു കപ്പ് ചൂട് ചായയോടെ ദിവസം തുടങ്ങുന്നവരാണ് ഏറെ പേരും. ജോലിസംബന്ധമായതോ അല്ലാത്തതോ ആയ സമ്മര്‍ദ്ദങ്ങളേറുമ്പോഴും, ഉന്മേഷക്കുറവോ...
Read moreആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ശാക്തേയ ക്ഷേത്രമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മഹോത്സവം ആണ് ആറ്റുകാൽ പൊങ്കാല. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തു കൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഈ...
Read moreശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുന്ന ഒരു തരം കൊഴുപ്പ് പോലുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. രക്തക്കുഴലുകളുടെ ആന്തരിക ഭിത്തികളിൽ അടിഞ്ഞുകൂടാൻ തുടങ്ങുന്ന കൊളസ്‌ട്രോൾ ഹൃദയ സംബന്ധമായ പല രോഗങ്ങൾക്കും മുന്നോടിയാണ്. ആരോഗ്യകരമായ ഹൃദയത്തിന്റെ പ്രവർത്തനം ഉറപ്പാക്കാൻ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കേണ്ടതാണ്. രക്തത്തിലെ ഉയർന്ന...
Read moreഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കലോറിയോ മറ്റ് പോഷകങ്ങളോ പരിമിതപ്പെടുത്താതെ പോലും ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ ശരീരത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് വയറിന്...
Read more