കുട്ടിക്കാലത്തെ പൊണ്ണത്തടി പ്രായപൂർത്തിയാകുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. കുട്ടിക്കാലത്ത് അമിതഭാരവും പ്രായപൂർത്തിയാകുന്നതും പിന്നീടുള്ള ജീവിതത്തിൽ രക്തം കട്ടപിടിക്കുന്നതിനുള്ള പ്രത്യേക അപകട ഘടകങ്ങളാണെന്ന് ഗോഥെൻബർഗ് സർവകലാശാലയിലെ പഠനം കണ്ടെത്തി. 37,000-ലധികം പുരുഷന്മാരുടെ ആദ്യകാല BMI സംബന്ധിച്ച വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് പഠനം....
Read moreഅമിതവണ്ണം ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. വണ്ണം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടാതെ, വണ്ണം കുറച്ചതിന് ശേഷം അത് നിലനിർത്തി മുന്നോട്ടുപോകാൻ അതേപോലെതന്നെ പരിശ്രമം അനിവാര്യമാണ്. വണ്ണം കുറയ്ക്കാൻ ചില പാനീയങ്ങളും സഹായിക്കും. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന...
Read moreവീട്ടുകാര്യങ്ങളും, അടുക്കള ജോലിയുമെല്ലാം എളുപ്പത്തിലും വൃത്തിയായും ചെയ്തുതീര്‍ക്കാൻ സഹായിക്കുന്ന ടിപ്സ് എവിടെ നിന്ന് കിട്ടിയാലും അത് നല്ലതുതന്നെ, അല്ലേ? ഇത്തരത്തിലുള്ള ധാരാളം ടിപ്സ് സോഷ്യല്‍ മീഡിയ വഴിയെല്ലാം നിങ്ങള്‍ക്ക് ലഭിക്കാറുണ്ടായിരിക്കും. സമാനമായ രീതിയിലുള്ളൊരു കിടിലൻ 'കിച്ചൻ ടിപ്' ആണിനി പങ്കുവയ്ക്കുന്നത്. ആഘോഷങ്ങളുടെ...
Read moreവര്‍ധിച്ചുവരുന്ന ഹൃദയാഘാത കേസുകള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയെല്ലാം തന്നെ വലിയ രീതിയില്‍ നമ്മുടെ ജീവിതരീതിയെ ചോദ്യം ചെയ്യുന്നുണ്ട്. വലിയൊരു പരിധി വരെ ഹൃദയത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നതും ഡയറ്റ് അടക്കമുള്ള ലൈഫ്സ്റ്റൈലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴിതാ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ ഡയറ്റില്‍ ചെയ്യാവുന്നൊരു...
Read moreകോഴിക്കോട്: ഇൻഫ്ലുവൻസ വകഭേദമായ H3N2 പടരാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് ഐസിഎംആർ. രോഗലക്ഷണം ഉള്ളവർ മാസ്ക് ധരിക്കണം, പൊതു സ്ഥലങ്ങളിൽ തുപ്പരുത്, സാമൂഹിക അകലം പാലിക്കണം, രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിലേക്ക് പോകരുത് തുടങ്ങിയ നിർദ്ദേശങ്ങൾ ആണ് ഐസിഎംആർ നൽകിയത്. അതേ സമയം പനിയും...
Read moreവിവിധ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ് തുളസി. പനിയ്ക്കും ജലദോഷത്തിനുമെല്ലാം തന്നെ പണ്ടു കാലം മുതൽ തന്നെ ഉപയോഗിച്ചു വരുന്ന ഒന്ന് തുളസി. രാവിലെ വെറും വയറ്റിൽ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ്...
Read moreപതിവായി വ്യായാമം ചെയ്യുന്നത് കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്. പല അസുഖങ്ങളെയും പ്രതിരോധിക്കാനും ആകെ ആരോഗ്യം മെച്ചപ്പെടുത്താനും മാനസികാരോഗ്യപ്രശ്നങ്ങള്‍ അകറ്റാനും ഭംഗിയായും ഊര്‍ജ്ജസ്വലതയോടെയും ഇരിക്കാനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുമെല്ലാം ഇത് സഹായിക്കും. എന്നാല്‍ വ്യായാമം ചെയ്യണമെന്നത് പലപ്പോഴും ഒരു ജോലിയായി മാറുകയാണ് മിക്കവരെയും സംബന്ധിച്ച്....
Read moreകരുത്തുറ്റതും ഇടതൂർന്നതുമായ മുടിയിഴകൾ ആരാണ് ആഗ്രഹിക്കാത്തത്. മുടിയിഴകളുടെ നീളത്തിലല്ല കാര്യം, അതിന്റെ കരുത്തും തിളക്കവുമാണ് യഥാർത്ഥ ഭംഗി നൽകുന്നത്. എന്നാൽ ഇന്ന് മുടിയുടെ സൗന്ദര്യം നിലനിർത്താൻ പല തരം കൃത്രിമ മാർഗ്ഗങ്ങൾ നിലവിലുണ്ട്. എന്നാൽ അവയൊക്കെയും തുടർച്ചയായി കൂടുതൽ കാലം ഉപയോഗിക്കുമ്പോൾ...
Read moreനമ്മുടെ ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഉറക്കം. നല്ല ഉറക്കം നമ്മുടെ ആരോഗ്യത്തിന് നിർണായകമാണ്. ഉറക്കക്കുറവ് മാനസികാവസ്ഥയെ മാത്രമല്ല രോഗപ്രതിരോധ ശേഷിയെയും ബാധിക്കാം. പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരത്തിന് വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ദൈനംദിന ഉപഭോഗം നൽകാനും മെച്ചപ്പെട്ട ഉറക്കം ലഭിക്കാനും...
Read moreപൊണ്ണത്തടി ഇന്ന് ലോകത്ത് നിരവധി ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. സ്‌ക്രീനിനു മുന്നിൽ തുടർച്ചയായി മണിക്കൂറുകളോളം ഇരിക്കുക, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവ അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എല്ലാ വർഷവും മാർച്ച് 4ന് ലോക പൊണ്ണത്തടി ദിനം ആചരിക്കുന്നു. ശരീരത്തിലെ...
Read more