തലച്ചോര്‍ ഭക്ഷിക്കുന്ന അമീബ ; ഒരു മരണം, എന്താണ് നെഗ്ലേരിയ ഫൗലേരി?

തലച്ചോര്‍ ഭക്ഷിക്കുന്ന അമീബ ; ഒരു മരണം, എന്താണ് നെഗ്ലേരിയ ഫൗലേരി?

ഫ്ലോറിഡയിൽ തലച്ചോർ ഭക്ഷിക്കുന്ന അമീബയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തിയതിനെ തുടർന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പെെപ്പ് വെള്ളം ഉപയോ​ഗിച്ച് മൂക്ക് കഴുകുന്നതിനിടെയാണ് അമീബ തലച്ചോറിലേക്കെത്തിയത്. ഫെബ്രുവരി 20നായിരുന്നു യുവാവ് മരിച്ചത്. പ്രെെമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (primary amebic meningoencephalitis) മൂലമാണ് യുവാവ് മരിച്ചതെന്ന്...

Read more

പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, വൃക്ക തകരാറുകൾ അല്ലെങ്കിൽ കാഴ്ച പ്രശ്നങ്ങൾ പോലും ഉണ്ടാക്കുന്ന ഗുരുതരമായ രോഗമാണ് പ്രമേഹം. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളാണ് പ്രമേഹത്തിന് കാരണമെന്നും ഈ അവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമെന്നും നമുക്കെല്ലാവർക്കും അറിയാം. ശരിയായ ജീവിതശൈലി...

Read more

കരുത്തുള്ള മുടിയ്ക്ക് വേണം തെെര് ; മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം

കരുത്തുള്ള മുടിയ്ക്ക് വേണം തെെര് ; മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം

കരുത്തുറ്റതും ഇടതൂർന്നതുമായ മുടിയിഴകൾ ആരാണ് ആ​ഗ്രഹിക്കാത്തത്. മുടിയിഴകളുടെ നീളത്തിലല്ല കാര്യം, അതിന്റെ കരുത്തും തിളക്കവുമാണ് യഥാർത്ഥ ഭംഗി നൽകുന്നത്. എന്നാൽ ഇന്ന് മുടിയുടെ സൗന്ദര്യം നിലനിർത്താൻ പല തരം കൃത്രിമ മാർഗ്ഗങ്ങൾ നിലവിലുണ്ട്. എന്നാൽ അവയൊക്കെയും തുടർച്ചയായി കൂടുതൽ കാലം ഉപയോഗിക്കുമ്പോൾ...

Read more

30 വയസ്സിന് ശേഷം സ്ത്രീകളിൽ ഉണ്ടാകാൻ സാധ്യതയുള്ള അഞ്ച് ആരോഗ്യപ്രശ്നങ്ങൾ ; ഡോക്ടർ പറയുന്നു

30 വയസ്സിന് ശേഷം സ്ത്രീകളിൽ ഉണ്ടാകാൻ സാധ്യതയുള്ള അഞ്ച് ആരോഗ്യപ്രശ്നങ്ങൾ ; ഡോക്ടർ പറയുന്നു

പല സ്ത്രീകളിലും പല ശാരീരിക മാറ്റങ്ങളും കണ്ട് തുടങ്ങുന്ന സമയമാണ് മുപ്പതുകൾ. സ്ത്രീകൾ സ്വാഭാവികമായും തങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നത്. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങൾ കാരണം പുരുഷന്മാരെ ബാധിക്കുന്നതിനേക്കാൾ വ്യത്യസ്തമായ രീതിയിൽ സ്ത്രീകളെ ബാധിക്കുന്ന നിരവധി രോഗങ്ങളുണ്ട്....

Read more

ബെല്‍സ് പാള്‍സി രോഗം; നടന്‍ മിഥുന്‍ രമേശ് ആശുപത്രിയില്‍

ബെല്‍സ് പാള്‍സി രോഗം; നടന്‍ മിഥുന്‍ രമേശ് ആശുപത്രിയില്‍

ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സ തേടി നടനും അവതാരകനുമായ മിഥുന്‍ രമേശ്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്ന വിവരം മിഥുന്‍ രമേശ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. അങ്ങനെ വിജയകരമായി ആശുപത്രിയില്‍...

Read more

വേനലില്‍ നോണ്‍- വെജ് കുറയ്ക്കേണ്ടതുണ്ടോ? കൂടുതല്‍ കഴിക്കേണ്ടത് എന്ത്?

വേനലില്‍ നോണ്‍- വെജ് കുറയ്ക്കേണ്ടതുണ്ടോ? കൂടുതല്‍ കഴിക്കേണ്ടത് എന്ത്?

രാജ്യത്ത് പലയിടങ്ങളിലും ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് ചൂടാണ്. ഇനിയും ചൂട് കനക്കാൻ തന്നെയാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പും അറിയിക്കുന്ന ഈ ഘട്ടത്തില്‍ ആരോഗ്യം സംരക്ഷിക്കുന്നതിനായി പലവിധത്തിലുള്ള മുന്നൊരുക്കങ്ങള്‍ എടുക്കേണ്ടതുണ്ട്. പ്രധാനമായും ചൂട് കൂടുന്ന മണിക്കൂറുകളില്‍ പുറത്ത് അധികസമയം ചെലവിടാതിരിക്കുക, ധാരാളം വെള്ളം...

Read more

ഹെഡ്‍സെറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…; കേള്‍വിത്തകരാര്‍ വരാതിരിക്കാൻ ചെയ്യാമിവ…

ഹെഡ്‍സെറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…; കേള്‍വിത്തകരാര്‍ വരാതിരിക്കാൻ ചെയ്യാമിവ…

ഇന്ന് മാര്‍ച്ച് മൂന്ന്, ലോക കേള്‍വി ദിനമാണ്. കേള്‍വിത്തകരാറുകള്‍ തടയുന്നതിനും, കേള്‍വിപ്രശ്നങ്ങള്‍ സമയബന്ധിതമായി കണ്ടെത്തി പരിഹാരം തേടുന്നതിനുമെല്ലാമായി അവബോധം സൃഷ്ടിക്കുന്നതിനാണ് കേള്‍വി ദിനം ആചരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ഈ ദിവസം ലോകമെമ്പാടുമായി പല ബോധവത്കരണപരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഇടവിട്ട് ആരോഗ്യകാര്യങ്ങള്‍ ചെക്കപ്പിലൂടെ അറിഞ്ഞുവയ്ക്കണമെന്ന്...

Read more

കാലില്‍ നിറവ്യത്യാസവും പാടുകളും കാഴ്ചയ്ക്ക് മങ്ങലും; തിരിച്ചറിയാം ഈ പ്രശ്നത്തെ…

കാലില്‍ നിറവ്യത്യാസവും പാടുകളും കാഴ്ചയ്ക്ക് മങ്ങലും; തിരിച്ചറിയാം ഈ പ്രശ്നത്തെ…

നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയില്‍ പലതും മിക്കവരും നിസാരമായി തള്ളിക്കളയാറാണ് പതിവ്. എന്നാല്‍ നേരിടുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങളും ഇത്തരത്തില്‍ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. ഇത് പിന്നീട് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാം. കാരണം പല ആരോഗ്യപ്രശ്നങ്ങളും വിവിധ അസുഖങ്ങളുടെ ലക്ഷണമോ,...

Read more

ഈ പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് വയ്ക്കല്ലേ…; പെട്ടെന്ന് കേടാവാം, പോഷകങ്ങളും നഷ്ടപ്പെടാം

ഈ പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് വയ്ക്കല്ലേ…; പെട്ടെന്ന് കേടാവാം, പോഷകങ്ങളും നഷ്ടപ്പെടാം

വീട്ടിലേക്കുള്ള ഭക്ഷണസാധനങ്ങള്‍ എല്ലാ ദിവസവും വാങ്ങിക്കുകയെന്നത് പ്രായോഗികമല്ല. അതിനാല്‍ ആഴ്ചയിലൊരിക്കല്‍ എന്ന നിലയിലെല്ലാമാണ് നാം ഇവ വാങ്ങിക്കുക. പ്രത്യേകിച്ച് എളുപ്പത്തില്‍ ചീത്തയായിപ്പോകുന്ന പച്ചക്കറികള്‍- പഴങ്ങള്‍ - പാല്‍- മത്സ്യ- മാംസാദികള്‍ എന്നിവ. വാങ്ങിച്ച ശേഷം ഇവ ഫ്രിഡ്ജിലും പുറത്തുമെല്ലാമായി കേടാകാത്തവിധം സൂക്ഷിക്കുകയാണ്...

Read more

മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ; ഉപയോ​ഗിക്കേണ്ട വിധം

മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ; ഉപയോ​ഗിക്കേണ്ട വിധം

വിവിധ ചർമ്മപ്രശ്നങ്ങൾക്ക് മികച്ചൊരു പ്രതിവിധിയാണ് കറ്റാർവാഴ. ചർമ്മത്തെ സുഖപ്പെടുത്തുന്ന ഗുണങ്ങൾ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കും. മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, എക്സിമ, സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ അവസ്ഥകളെ...

Read more
Page 154 of 228 1 153 154 155 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.