ഇന്ന് ദേശീയ പ്രോട്ടീൻ ദിനം. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് പ്രോട്ടീൻ. ടിഷ്യൂകൾ നിർമ്മിക്കുന്നതിലും ഹോർമോണുകളെ നിയന്ത്രിക്കുന്നതിലും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന ഒരു അവശ്യ മാക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നത് പ്രധാനമാണെങ്കിലും...
Read moreപോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ തന്നെ കുട്ടികൾകൾക്ക് നൽകണമെന്നാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. മിക്ക കുട്ടികളും പ്രഭാതഭക്ഷണം കഴിക്കാൻ മടി കാണിക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റ് ഈസ് ദ ബ്രെയിൻ ഫുഡ് എന്നാണല്ലോ പറയാറുള്ളത്. ഒരു കുട്ടിക്ക് ഒരുദിവസം വേണ്ട ഊർജത്തിന്റെ മൂന്നിലൊന്ന് പ്രഭാതഭക്ഷണത്തിൽ നിന്നു...
Read moreരാവിലെ ബ്രേക്ക്ഫാസ്റ്റിന് അപ്പമോ ദോശയോ ചപ്പാത്തിയോ ബ്രഡോ എന്താണെങ്കിലും അതിന്‍റെ കൂടെ കഴിക്കാന്‍ കറികള്‍ തയ്യാറാക്കാൻ പലര്‍ക്കും മടിയാണ്. മിക്കവരും രാവിലെ തിരക്കിട്ടായിരിക്കും അടുക്കളയില്‍ സമയം ചെലവിടുക. ഇതാണ് കറികളുണ്ടാക്കുന്നതിന് തടസമാകുന്ന ഒരു കാരണം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചട്ണി- ചമ്മന്തികളിലേക്ക്...
Read moreഎല്ലാ വീടുകളിലെയും അടുക്കളയില്‍ നിത്യവും ഉപയോഗിക്കുന്നൊരു പച്ചക്കറിയാണ് ഉള്ളി (സവാള/ വലിയ ഉള്ളി). നമ്മള്‍ പതിവായി തയ്യാറാക്കുന്ന മിക്ക കറികളിലെയും ഒരു നിര്‍ബന്ധ ചേരുവയാണ് ഉള്ളി. ഇതിന് പുറമെ സലാഡുകളിലും ചട്ണ്- ചമ്മന്തി പോലുള്ള വിഭവങ്ങളിലുമെല്ലാം ഉള്ളി ചേര്‍ക്കാറുണ്ട്. ഏത് പച്ചക്കറികള്‍ക്കാണെങ്കിലും...
Read moreകാണുന്നവരുടെ കണ്ണിലാണു സൗന്ദര്യം. എങ്കിലും സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധ നല്‍കുന്നതില്‍ തെറ്റൊന്നുമില്ല. അത്തരത്തില്‍ ആകർഷകമായി തോന്നിപ്പിക്കാനായി നമ്മളില്‍ പലരും മേക്കപ്പ് ചെയ്യാറുണ്ട്. പ്രത്യേകിച്ച് ചുണ്ടുകൾ കൂടുതൽ ഭംഗിയാക്കാൻ പല സ്ത്രീകളും ദിനവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. ഒരു ദിവസം പോലും ലിപ്സറ്റിക്...
Read moreവായിലെ ഉപരിതലത്തില്‍ നേര്‍ത്ത പുറം പാളിയില്‍ കാണുന്ന ആവരണകോശങ്ങള്‍ അനിയന്ത്രിതമായി വരുന്നതും അപകടകാരിയായ വളര്‍ച്ചയും അതിന്റെ വ്യാപനവുമാണ് വായിലെ ക്യാന്‍സര്‍ അഥവാ വദനാര്‍ബുദം എന്ന് പറയുന്നത്. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയുമെങ്കിലും പലപ്പോഴും ലക്ഷണങ്ങളെ കൃത്യസമയത്ത്...
Read moreഈറ്റിങ് ഡിസോർഡര്‍ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതിലെ അപര്യാപ്തതകള്‍ ഇന്നത്തെ തലമുറയിലെ പലരിലും കാണുന്ന പ്രവണതയാണ്. പലപ്പോഴും നമ്മള്‍ ഇത് നിസ്സാരമായി കരുതുന്ന സംഭവമാണ്. എന്നാല്‍ ഇതിനെ അങ്ങനെ നിസ്സാരമാക്കേണ്ട. യുവജനങ്ങള്‍ക്കിടയിലാണ് ഇത് അധികമായി കാണപ്പെടുന്നത്. ഈ പ്രശ്നം കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ അത്...
Read moreനമ്മുടെ മിക്കവരുടെയും വീട്ടിലുള്ള രണ്ടു വസ്തുക്കളാണ് കറുവപ്പട്ടയും തേനും. പല ആരോഗ്യപ്രശ്നങ്ങളെയും ചെറുക്കാൻ ഇവ സഹായിക്കുന്നു. പല പുരാതനമായ ആയുർവേദ ചികിത്സാ മാർഗ്ഗങ്ങളിലും ഒരുപാട് രോഗങ്ങൾ ശമിപ്പിക്കുവാനുള്ള തേനിന്റെയും കറുവാപ്പട്ടയുടെയും കഴിവിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. വയറുവേദന, ചുമ, ജലദോഷം, മൂത്രസഞ്ചിയിലെ അണുബാധ...
Read moreഎണ്ണമറ്റ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. വിറ്റാമിൻ സി മുതല്‍ നിരവധി പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ ബി,...
Read moreപല കാരണങ്ങൾ കൊണ്ടാകാം അബോർഷൻ സംഭവിക്കുന്നത്. ഇതിൽ നാം വരുത്തുന്ന കാരണങ്ങളും സ്വാഭാവിക കാരണങ്ങളും എല്ലാമുണ്ടാകാം. ആദ്യ മൂന്ന് മാസങ്ങൾക്കുള്ളിലാണ് അബോർഷനുള്ള സാധ്യത കൂടുതൽ. പിന്നീടുള്ള മാസങ്ങളിൽ അബോർഷൻ സാധ്യതകൾ താരതമ്യേന കുറവുമാണ്. ഗർഭം അലസലിന്റെ പൊതുവായ കാരണങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ...
Read moreCopyright © 2021