പാത്രങ്ങൾ നമ്മൾ പതിവായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പാത്രത്തിന്റെ അകത്തും പുറത്തും കറ പിടിച്ചിരിക്കുന്നത് സ്വാഭാവികമാണ്. ഇത്തരം കറകൾ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കുകയില്ല. ചിലപ്പോൾ പഴക്കം ചെന്നവയാകാം. ചിലത്, കറികളിലെ ഓയിൽ കട്ടിപിടിച്ച് ഇരിക്കുന്നവയാകാം. എന്ത് തന്നെയായാലും പാത്രത്തിലെ കറ മാറാൻ...
Read moreതാരനും അതുമൂലമുണ്ടാകുന്ന തലമുടി കൊഴിച്ചിലുമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. തലമുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. തലമുടി സംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ്...
Read moreഎണ്ണമറ്റ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. വിറ്റാമിൻ സി മുതല്‍ നിരവധി പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ ബി,...
Read moreകുടവയറാണ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നം. വയറിന്റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് പലരുടെയും തീര്‍ത്താല്‍ തീരാത്ത പരാതിയാണ്. കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ഇത് പരിഹരിക്കാനാവൂ. നമ്മുടെ ചില ശീലങ്ങള്‍ മാറ്റിയാല്‍ തന്നെ ഒരു...
Read moreരാവിലെ ഉറക്കമുണര്‍ന്നയുടൻ നാം എന്ത് കുടിക്കുന്നു, എന്ത് കഴിക്കുന്നു എന്നത് ഏറെ പ്രധാനമാണ്. കാരണം ദീര്‍ഘമായ മണിക്കൂറുകള്‍ ഒന്നും കഴിക്കാതെയും കുടിക്കാതെയും, നേരത്തേ കഴിച്ചതത്രയും ദഹനത്തിലേക്ക് ഏറെക്കുറെ പൂര്‍ണമായും കടക്കുകയും ചെയ്തിരിക്കുന്ന അവസ്ഥയാണിത്. ഉറക്കമെഴുന്നേറ്റയുടൻ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ...
Read moreഎന്തുകൊണ്ടെന്ന് അറിയാതെ ദുഖം അനുഭവപ്പെടുകയോ അസ്വസ്ഥത തോന്നുകയോ എല്ലാം ചെയ്യാറുണ്ടോ? പെട്ടെന്ന് 'മൂഡ്' മോശമാവുകയും, ചുറ്റുമുള്ളവരെയെല്ലാം ഒഴിവാക്കാനുള്ള ത്വര വരികയും, ഇതോടെ ഉത്പാദനക്ഷമത തന്നെ കുറയുകയും ചെയ്യാറുണ്ടോ? ഇത്തരം പ്രശ്നങ്ങള്‍ പതിവാണെങ്കില്‍ 'സെറട്ടോണിൻ' അഥവാ സന്തോഷത്തിന്‍റെ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണിന്‍റെ കുറവാകാം...
Read moreരാവിലെ ഉറക്കമുണര്‍ന്നയുടൻ നാം എന്ത് കുടിക്കുന്നു, എന്ത് കഴിക്കുന്നു എന്നത് ഏറെ പ്രധാനമാണ്. കാരണം ദീര്‍ഘമായ മണിക്കൂറുകള്‍ ഒന്നും കഴിക്കാതെയും കുടിക്കാതെയും, നേരത്തേ കഴിച്ചതത്രയും ദഹനത്തിലേക്ക് ഏറെക്കുറെ പൂര്‍ണമായും കടക്കുകയും ചെയ്തിരിക്കുന്ന അവസ്ഥയാണിത്. ഉറക്കമെഴുന്നേറ്റയുടൻ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ...
Read moreഇന്ത്യയിൽ ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന രോഗമാണ് സന്ധിവാതം. തണുപ്പുള്ള മാസങ്ങളിൽ സന്ധികളിൽ അതികഠിനമായ വേദനയായിരിക്കും രോഗികളിൽ അനുഭവപ്പെടുന്നത്. സന്ധികളിൽ വീക്കവും നീരും ഉണ്ടാകുന്ന രോഗമാണിത്. ഓസ്റ്റിയോ ആർത്രൈറ്റിസ് (OA) റൂമാറ്റോയ്ഡ് ആർത്രൈറ്റിസ് (RA) എന്നിവയാണ് പ്രധാനപ്പെട്ട രണ്ട് സന്ധിവാതങ്ങള്‍. സന്ധികളിൽ വേദനയും...
Read moreചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, എന്റെ ഇരുപതുകാരിയായ മകൾക്കു വേണ്ടിയാണ് ഞാൻ ഈ കത്തെഴുതുന്നത്. 13–ാം വയസ്സിലാണ് അവൾക്ക് ആർത്തവം ആരംഭിച്ചത്. പക്ഷേ, കഴിഞ്ഞ രണ്ടു വർഷമായി ആർത്തവം ക്രമം െതറ്റിയാണു (Irregular Periods) വരുന്നത്. എട്ടു മുതൽ പത്തു ദിവസവം...
Read moreമുട്ട വളരെ പോഷകഗുണമുള്ള ഭക്ഷണവും പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് പോഷകങ്ങൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്. പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കാനോ ശരീരഭാരം കുറയ്ക്കാനോ ആഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് മുട്ട. എന്നിരുന്നാലും, ഹൃദയാരോഗ്യത്തിലും ശരീരഭാരം കുറയ്ക്കുന്നതിലും അവയുടെ സ്വാധീനം വർഷങ്ങളായി...
Read moreCopyright © 2021