മുട്ട കഴിച്ചാൽ കൊളസ്ട്രോൾ വരുമോ? പഠനങ്ങൾ പറയുന്നത്

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

മുട്ട വളരെ പോഷകഗുണമുള്ള ഭക്ഷണവും പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് പോഷകങ്ങൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്. പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കാനോ ശരീരഭാരം കുറയ്ക്കാനോ ആ​ഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് മുട്ട. എന്നിരുന്നാലും, ഹൃദയാരോഗ്യത്തിലും ശരീരഭാരം കുറയ്ക്കുന്നതിലും അവയുടെ സ്വാധീനം വർഷങ്ങളായി...

Read more

കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട 6 ഭക്ഷണങ്ങളിതാ…

കാഴ്ചശക്തി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങള്‍…

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് കണ്ണുകൾ. അതിനാൽ, ചർമ്മത്തിനും മൊത്തത്തിലുള്ള ഫിറ്റ്‌നസിനും ശ്രദ്ധിക്കുന്നതുപോലെ കണ്ണുകളുടെ ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്. പ്രായമാകുമ്പോൾ കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളാണ് തിമിരം, കണ്ണുകളുടെ പേശികളെ ബാധിക്കുന്ന മാക്യുലാർ‌ ഡീജനറേഷൻ, കണ്ണുകളിലെ വരൾച്ച, രാത്രി...

Read more

മുഖക്കുരുവിന്റെ പാടുകളുണ്ടോ? എങ്കിൽ തക്കാളി ഇങ്ങനെ ഉപയോ​ഗിക്കൂ

മുഖക്കുരുവിന്റെ പാടുകളുണ്ടോ? എങ്കിൽ തക്കാളി ഇങ്ങനെ ഉപയോ​ഗിക്കൂ

തക്കാളി ഒരു പോഷക സാന്ദ്രമായ സൂപ്പർഫുഡാണ്. ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തക്കാളി ഏറെ ഫലപ്രദമാണ്. കാരണം അതിലെ ആന്റിഓക്‌സിഡന്റ് ഉള്ളടക്കം സുഷിരങ്ങൾ കുറയ്ക്കൽ, ബ്ലാക്ക്‌ഹെഡ് നീക്കംചെയ്യൽ, കൊളാജൻ രൂപീകരണം എന്നിവയുൾപ്പെടെ വിവിധ ചർമ്മ പ്രശ്‌നങ്ങളിൽ പ്രവർത്തിക്കുന്നു. ടാനിംഗ് തടയുക, എണ്ണ...

Read more

ബദാം വെറുതെ കഴിക്കുന്നതിലും നല്ലത് കുതിർത്ത് കഴിക്കുന്നതാണ്, കാരണം ഇതാണ്

ബദാം വെറുതെ കഴിക്കുന്നതിലും നല്ലത് കുതിർത്ത് കഴിക്കുന്നതാണ്, കാരണം ഇതാണ്

ബദാം ഒരു സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു. കാരണം അതിൽ നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ നിർണായകവും സുപ്രധാനവുമായ നിരവധി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ ലയിക്കാത്തതും ലയിക്കുന്നതുമായ നാരുകൾ, ഒമേഗ 3-, 6-ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, കാൽസ്യം, മറ്റ് സുപ്രധാന ഘടകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു....

Read more

ഷേവ് ചെയ്തതിന് ശേഷം മുഖത്ത് ചൊറിച്ചില്‍, കുരു, പാടുകള്‍ എന്നിവ വരുന്നത് എന്തുകൊണ്ട്?

ഷേവ് ചെയ്തതിന് ശേഷം മുഖത്ത് ചൊറിച്ചില്‍, കുരു, പാടുകള്‍ എന്നിവ വരുന്നത് എന്തുകൊണ്ട്?

പുരുഷന്മാരെ സംബന്ധിച്ച് മിക്കവര്‍ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും മുഖത്ത് ഷേവ് ചെയ്യേണ്ടിവരാം. പല ജോലിസ്ഥാപനങ്ങളും ഷേവ് ചെയ്യാതിരിക്കാൻ ജീവനക്കാരെ അനുവദിക്കാറില്ല. അതിനാല്‍ തന്നെ കൂടെക്കൂടെ ഷേവിംഗ് ചെയ്യുന്നത് നിര്‍ബന്ധമായി വരാം. എന്നാലോ, ചിലരിലാണെങ്കില്‍ ഷേവ് ചെയ്യുന്നത് മുഖചര്‍മ്മത്തെ കാര്യമായി തന്നെ...

Read more

നടക്കുമ്പോള്‍ ‘ബാലൻസ്’ തെറ്റുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യാറുണ്ടോ?

നടക്കുമ്പോള്‍ ‘ബാലൻസ്’ തെറ്റുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യാറുണ്ടോ?

നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയില്‍ മിക്കതും മിക്കവാറും പേരും നിസാരമായി തള്ളിക്കളയാറാണ് പതിവ്. എന്നാല്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ തീര്‍ച്ചയായും ഇങ്ങനെ നിസാരവത്കരിക്കുന്നത് നല്ലതല്ല. ഇത് പിന്നീട് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാം. പല കാരണങ്ങള്‍ കൊണ്ടുമാകാം വിവിധ രീതിയിലുള്ള...

Read more

കുട്ടികളില്‍ നിന്ന് മാതാപിതാക്കള്‍ പതിവായി ചോദിച്ച് മനസിലാക്കേണ്ട പത്ത് കാര്യങ്ങള്‍…

കുട്ടികളില്‍ നിന്ന് മാതാപിതാക്കള്‍ പതിവായി ചോദിച്ച് മനസിലാക്കേണ്ട പത്ത് കാര്യങ്ങള്‍…

കുട്ടികളെ നല്ല ശീലങ്ങളിലൂടെ നയിച്ച് അവരെ മികച്ച വ്യക്തികളായി ഉയര്‍ത്തിക്കൊണ്ട് വരികയെന്നതാണ് മാതാപിതാക്കളുടെ ഏറ്റവും വലിയൊരു ഉത്തരവാദിത്തം. വീട് മാത്രമല്ല സ്കൂളും സമൂഹവുമെല്ലാം ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നതാണ്. എന്നാല്‍ മാതാപിതാക്കളോളം ഉത്തരവാദിത്തമോ ബാധ്യതയോ ഇക്കാര്യത്തില്‍ മറ്റാര്‍ക്കുമുണ്ടാവില്ലല്ലോ. കുട്ടികളെ നല്ലവഴിയിലേക്ക് നയിക്കണമെങ്കില്‍ മാതാപിതാക്കള്‍ക്ക്...

Read more

കൊളസ്ട്രോള്‍ കുറയ്ക്കാൻ ഇഞ്ചിയും ഉലുവയും? അറിയേണ്ട ചിലത്…

കൊളസ്ട്രോള്‍ കുറയ്ക്കാൻ ഇഞ്ചിയും ഉലുവയും? അറിയേണ്ട ചിലത്…

ജീവിതശൈലീരോഗങ്ങള്‍ പിടിപെട്ടുകഴിഞ്ഞാല്‍ അത് ഭേദപ്പെടുത്തല്‍ ഏറെ പ്രയാസകരമാണ്. അതിനാല്‍ തന്നെ ജീവിതശൈലീരോഗങ്ങള്‍ പിടിപെടാതെ പ്രതിരോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗങ്ങള്‍ വന്നുകഴിഞ്ഞാലാകട്ടെ, ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ തന്നെ രോഗത്തെ നിയന്ത്രിച്ചുനിര്‍ത്തണം. പ്രമേഹം, കൊളസ്ട്രോള്‍, ബിപി എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഇത്തരത്തില്‍ ജീവിതരീതികളില്‍ നിയന്ത്രണം വേണ്ടവ തന്നെയാണ്....

Read more

പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുന്നത് എന്തുകൊണ്ട്?

പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുന്നത് എന്തുകൊണ്ട്?

പ്രമേഹം നമുക്കറിയാം, ഒരു ജീവിതശൈലീരോഗമായാണ് നാം കണക്കാക്കുന്നത്. എന്നാല്‍ മുൻകാലങ്ങളെ അപേക്ഷിച്ച് പ്രമേഹത്തിനുള്ള പ്രാധാന്യവും പ്രമേഹം വഴിവച്ചേക്കാവുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങള്‍- അസുഖങ്ങള്‍ എന്നിവയെ കുറിച്ചുമെല്ലാം കൂടുതല്‍ പേരില്‍ അവബോധമുണ്ട്. പ്രമേഹം നിയന്ത്രണവിധേയമായി കൊണ്ടുപോയില്ലെങ്കില്‍ ക്രമേണ അത് അനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം ഇടയാക്കാറുണ്ട്....

Read more

‘സ്ട്രെസ്’ വായ്നാറ്റമുണ്ടാക്കുമോ? വായ്ക്കകം വൃത്തിയില്ലാതായി അസുഖങ്ങള്‍ ബാധിക്കുന്നതിന് കാരണം…

‘സ്ട്രെസ്’ വായ്നാറ്റമുണ്ടാക്കുമോ? വായ്ക്കകം വൃത്തിയില്ലാതായി അസുഖങ്ങള്‍ ബാധിക്കുന്നതിന് കാരണം…

മത്സരാധിഷ്ഠിതമായ ഒരു ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത്. അതിനാല്‍ തന്നെ മാനസിസമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയെന്നത് എപ്പോഴും സാധ്യമായ കാര്യമാവില്ല. തൊഴിലിടത്തില്‍ നിന്നോ, സാമ്പത്തികപ്രശ്നങ്ങള്‍ മൂലമോ, സാമൂഹി- രാഷ്ട്രീയ കാരണങ്ങളില്‍ നിന്നോ, ബന്ധങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങളില്‍ നിന്നോ, ആരോഗ്യപ്രശ്നങ്ങളില്‍ നിന്നോ എല്ലാം സ്ട്രെസ്...

Read more
Page 158 of 228 1 157 158 159 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.