കട്ടൻ കാപ്പി ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? കട്ടൻ കാപ്പിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയാവുന്ന കാര്യമാണ്. ദിവസവും നാല് കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തിയതായി പുതിയ പഠനം പറയുന്നു. ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ...
Read moreരക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. അതിനാല്‍ ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. പ്രമേഹ രോഗികള്‍ അന്നജം...
Read moreആഴ്ചയിൽ രണ്ടോ മൂന്നോ മുട്ടകൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. ഹൃദയാരോഗ്യത്തിന് മുട്ട നല്ലതാണോ ചീത്തയാണോ എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കിടയിൽ ഒരു പുതിയ ഗ്രീക്ക് പഠനം പറയുന്നത് ആഴ്ചയിൽ ഒന്നോ മൂന്നോ മുട്ടകൾ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത...
Read moreനമ്മുടെ നാട്ടിലെ ഹോട്ടലുകളിലും ചായക്കടകളിലും ബേക്കറികളിലുമെല്ലാം ചായയ്ക്കൊപ്പം കഴിക്കാൻ ചെറുകടിയായി കിട്ടുന്ന സ്നാക്സ് മിക്കപ്പോഴും എണ്ണയില്‍ പൊരിച്ചതോ വറുത്തതോ ആയ വിഭവങ്ങളാണ്. ഇത്തരം കടികളെല്ലാം ആരോഗ്യത്തിന് ക്രമേണ വെല്ലുവിളി ഉയര്‍ത്തുന്നതുമാണ്.എങ്കില്‍ക്കൂടിയും പരമ്പരാഗതമായ രീതിയായതിനാല്‍ തന്നെ ഇന്നും എണ്ണക്കടിയോടാണ് അധികപേര്‍ക്കും പ്രിയം. ഇഷ്ടത്തെക്കാളേറെ...
Read moreനമ്മള്‍ നിത്യേന വീട്ടിലുപയോഗിക്കുന്ന പല ഭക്ഷണപദാര്‍ത്ഥങ്ങളുടെയും അവശിഷ്ടങ്ങള്‍ പിന്നീട് മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്. ചെടികള്‍ക്ക് വളമായോ, സൗന്ദര്യപരിപാലനത്തിനോ എല്ലാം ഇത്തരത്തിലുള്ള പദാര്‍ത്ഥങ്ങള്‍ എടുക്കുന്നത് തന്നെ ഇതിനുദാഹരണം. സമാനമായ രീതിയില്‍ നേന്ത്രപ്പഴത്തിന്‍റെ തൊലി പ്രയോജനപ്പെടുത്താവുന്ന ചില സന്ദര്‍ഭങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ക്കോ അസുഖങ്ങള്‍ക്കോ...
Read moreരാവിലെ ഉറക്കമുണര്‍ന്നയുടനെ ചൂടുള്ള ഒരു കപ്പ് ചായയോ കാപ്പിയോ കഴിക്കുന്നവരാണ് ഏറെ പേരും. എന്നാല്‍ ഉറക്കമെണീറ്റ് വെറുംവയറ്റില്‍ കാപ്പിയോ ചായയോ കഴിക്കുന്നത് അത്ര ഗുണകരമല്ലെന്നാണ് ആരോഗ്യവിദഗ്ധരെല്ലാം പറയാറ്. പകരം ഒരു ഗ്ലാസ് വെറും വെള്ളമോ, അല്ലെങ്കില്‍ ഇളംചൂടുവെള്ളമോ കഴിക്കുന്നതാണ് ഏറെ നല്ലത്....
Read moreപ്രായം കൂടുംതോറും നമ്മുടെ ആരോഗ്യാവസ്ഥയും ക്ഷയിച്ചുവന്നുകൊണ്ടിരിക്കും. ആന്തരീകമോ ബാഹ്യമോ ആയ എല്ലാ അവയവങ്ങളെയും പ്രായം അതിന് അനുസരിച്ച് ബാധിക്കും. ഇത് വളരെ സ്വാഭാവികവുമാണ്. ഇത്തരത്തില്‍ പ്രായം ചെല്ലുന്നതിന് അനുസരിച്ച് സാധാരണമായി കണ്ടുവരുന്ന ചില രോഗങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ട്. എല്ല് തേയ്മാനം അത്തരത്തിലൊരു...
Read moreനല്ല രുചിയും മണവുമുള്ള കറി തയ്യാറാക്കിയ ശേഷം അൽപമൊന്ന് ടേസ്റ്റ് ചെയ്ത് നോക്കുമ്പോഴാകും ഉപ്പ് കൂടിയതറിയുന്നത്. ഉപ്പ് മാത്രമല്ല ചിലർക്ക് എരിവോ അല്ലെങ്കിൽ മറ്റ് ചിലർക്ക് പുളിയോ ഒക്കെ കൂടി പോകുന്നത് സ്വാഭാവികമാണ്. കറികളിൽ ഉപ്പ് കൂടിയാൽ എങ്ങനെ കുറയ്ക്കാമെന്നതിനെ പറ്റി...
Read moreപ്രമേഹരോഗികൾ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം എപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താത്ത ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. പ്രമേഹരോഗികൾ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ പ്രത്യേകിച്ച് പ്രഭാതഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ഇത് സമീകൃത ടൈപ്പ് 2 ഡയബറ്റിസ് ഡയറ്റിലൂടെ...
Read moreടൈപ്പ് 2 പ്രമേഹം (type 2 diabetes) ശരീരത്തെ പല തരത്തിൽ ബാധിക്കാം. ഇത് മുടികൊഴിച്ചിലിന് കാരണമാകുമെന്ന് പലരും അറിയാതെ പോകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ അത് കോശങ്ങൾക്ക് ആവശ്യമായ ഊർജ്ജം നഷ്ടപ്പെടുത്തുന്നു. രക്തക്കുഴലുകൾക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കുമ്പോൾ ശരീരത്തിലുടനീളം...
Read moreCopyright © 2021