ജീവിതശൈലിയിലെ മാറ്റങ്ങൾ നേരത്തെയുള്ള ഹൃദയാഘാതം തടയുന്നതിനുള്ള പ്രധാന ഘടകമാണ്. ഉയർന്ന രക്തസമ്മർദ്ദം, അനിയന്ത്രിതമായ പ്രമേഹം, ഹൈപ്പർ കൊളസ്ട്രോളീമിയ, പുകവലി, മയക്കുമരുന്ന് ഉപയോഗം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവയാണ് ഹൃദയാഘാതത്തിന്റെ സാധാരണ അപകട ഘടകങ്ങളെന്ന് വിദഗ്ധർ പറയുന്നു. ചെറുപ്രായത്തിൽ തന്നെ കൊറോണറി ആർട്ടറി...
Read moreനമ്മുടെ ജീവിതശൈലി, ഉറക്ക രീതികൾ, ഭക്ഷണക്രമം എന്നിവ ശരീരത്തിൽ വളരെയധികം മാറ്റങ്ങൾക്ക് കാരണമാകുകയും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതുപോലെ, കഫീന്റെ ഉപഭോഗത്തെക്കുറിച്ചും ആരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ചും ഉൾപ്പെടെ അതേക്കുറിച്ച് സംശയങ്ങളും ആശങ്കകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. നമ്മുക്കിടയിൽ ഒന്നിലഘധികം കാപ്പി കുടിക്കുന്നവരുണ്ടാകും....
Read moreകൗമാരപ്രായം മുതൽക്കെ പലരേയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. ചർമ്മത്തിന്റെ സുഷിരങ്ങൾ ബാക്ടീരിയകളോ നിർജ്ജീവമായ ചർമ്മകോശങ്ങളോ തടയുമ്പോൾ മുഖക്കുരു ഉണ്ടാകാം. ശരീരം സെബം അമിതമായി ഉത്പാദിപ്പിക്കുന്നു. ഇത് ചർമ്മം വരണ്ടുപോകുന്നത് തടയുന്നു. മുഖക്കുരുവിനെതിരെ പോരാടാൻ നിരവധി ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളുണ്ട്. നമ്മുടെ ഭക്ഷണക്രമത്തിൽ...
Read moreപണ്ട് മുതൽക്കെ ബാർലി വെള്ളം ഒരു ചികിത്സാ പാനീയമായി ഉപയോഗിച്ച് വരുന്നു. കൊളസ്ട്രോൾ മുതൽ പ്രമേഹം പോലും നിയന്ത്രിക്കാനുള്ള കഴിവ് ബാർലിക്കുണ്ട്. ധാന്യങ്ങളുടെ കൂട്ടത്തിൽ പെട്ട ഒന്നാണ് ബാർലി. ഓട്‌സിൽ കാണുന്ന ബീറ്റ ഗ്ലൂക്കാൻ ബാർലിയിലും അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകൾ അടങ്ങിയ...
Read moreതക്കാളി ഒരു പോഷക സാന്ദ്രമായ സൂപ്പർഫുഡാണ്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തക്കാളി ഏറെ ഫലപ്രദമാണ്. കാരണം അതിലെ ആന്റിഓക്‌സിഡന്റ് ഉള്ളടക്കം സുഷിരങ്ങൾ കുറയ്ക്കൽ, ബ്ലാക്ക്‌ഹെഡ് നീക്കംചെയ്യൽ, കൊളാജൻ രൂപീകരണം എന്നിവയുൾപ്പെടെ വിവിധ ചർമ്മ പ്രശ്‌നങ്ങളിൽ പ്രവർത്തിക്കുന്നു. ടാനിംഗ് തടയുക, എണ്ണ...
Read moreപല്ലുവേദന അനുഭവിക്കാത്തവർ വളരെ കുറവായിരിക്കും. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരെ പോലും പല്ലുവേദന അലട്ടാറുണ്ട്. കഠിനമായ പല്ലുവേദന രണ്ട് ദിവസത്തിൽ കൂടുതൽ നിന്നാൽ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്. രാത്രിയിൽ പല്ലുവേദന സാധാരണയായി നമ്മെ ബാധിക്കുന്ന ഒരു കാരണം....
Read moreകണ്‍തടങ്ങളിലെ കറുത്ത പാട് അഥവാ 'ഡാർക്ക് സർക്കിൾസ്' പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും കണ്‍തടങ്ങളില്‍ കറുത്ത പാട് ഉണ്ടാകാം. ഉറക്കമില്ലായ്മ, സ്ട്രെസ്, കംപ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നതും ഇത്തരത്തില്‍ കണ്ണുകൾക്ക്...
Read moreനമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) മാറി കഴിഞ്ഞു. കൊവിഡ് മഹാമാരിയുടെ ഇക്കാലത്ത് ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ചെറുപ്പക്കാരില്‍ പോലും ഇപ്പോള്‍...
Read moreനിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ക്രാൻബെറി അഥവാ ലോലോലിക്ക. പല വീടുകളുടെ മുറ്റത്തും ലോലോലിക്ക ഉണ്ടാകാം. പുളപ്പാണ് ഈ ചുവന്ന ഫലത്തിന്‍റെ രുചിയെങ്കിലും നിരവധി പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മിനറല്‍സ്, നാരുകള്‍ തുടങ്ങിയവ അടങ്ങിയ...
Read moreകശുവണ്ടി അഥവാ അണ്ടിപ്പരിപ്പ് എല്ലാവര്‍ക്കും കഴിക്കാന്‍ ഇഷ്ടമുള്ള ഒരു നട്സാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് കശുവണ്ടി. ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ , പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് കശുവണ്ടി. അതുകൊണ്ടുതന്നെ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ...
Read moreCopyright © 2021