ഡാർക്ക് ചോക്ലേറ്റ് പ്രിയരാണോ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്…

ഡാർക്ക് ചോക്ലേറ്റ് പ്രിയരാണോ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്…

ഡാർക്ക് ചോക്ലേറ്റ് ഇഷ്ടപ്പെടുന്ന ചിലരുണ്ട് നമ്മുക്കിടയിൽ. ആന്റി ഓക്‌സിഡന്റുകളുടെയും പോളിഫെനോളുകളുടെയും മികച്ച ഉറവിടമായ ഡാർക്ക് ചോക്ലേറ്റ്. പല പഠനങ്ങളും ഡാർക്ക് ചോക്ലേറ്റിന്റെ ഗുണങ്ങളെക്കുറിച്ച് തുറന്ന് പറയുന്നുണ്ട്. ഇത് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഡാർക്ക്...

Read more

ശ്വാസകോശത്തിന്‍റെ ആരോഗ്യം; ഈ ലക്ഷണങ്ങള്‍ സൂചന

ശ്വാസകോശത്തിന്‍റെ ആരോഗ്യം; ഈ ലക്ഷണങ്ങള്‍ സൂചന

ഹൃദയം, സന്ധികള്‍, തലച്ചോര്‍ എന്നിങ്ങനെ ശരീരത്തിലെ മറ്റ് അവയവങ്ങളെ പോലെതന്നെ പ്രായം കൂടും തോറും ദുര്‍ബലമാകുന്ന ഒന്നാണ് ശ്വാസകോശവും. ശ്വാസകോശത്തിന് അതിന്‍റെ കരുത്ത് നഷ്ടമാകുന്നതോട് കൂടി ശ്വാസമെടുപ്പ് വെല്ലുവിളി നിറഞ്ഞ ഒന്നായി മാറും. ആരോഗ്യം മോശമായി തുടങ്ങി എന്നതിന്‍റെ സൂചനയായി ശ്വാസകോശം...

Read more

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ അഞ്ച് ജീവിതശൈലീ മാറ്റങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ അഞ്ച് ജീവിതശൈലീ മാറ്റങ്ങള്‍

രക്തത്തില്‍ കാണപ്പെടുന്ന മെഴുക് പോലുള്ള വസ്തുവാണ് കൊളസ്ട്രോള്‍. കോശങ്ങളുടെ നിര്‍മാണത്തിലൊക്കെ ശരീരം കൊളസ്ട്രോളിനെ ഉപയോഗപ്പെടുത്തുമെങ്കിലും ഇതിന്‍റെ തോത് പരിധി വിട്ടുയരുന്നത് നല്ലതല്ല. ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍(എല്‍ഡിഎല്‍), ഹൈഡെന്‍സിറ്റി ലിപോപ്രോട്ടീന്‍(എച്ച്ഡിഎല്‍) എന്നിങ്ങനെ കൊളസ്ട്രോള്‍ പല തരത്തിലുണ്ട്. ഇതില്‍ എല്‍ഡിഎല്‍ തോത് കുറയ്ക്കാനും എച്ച്ഡിഎല്‍...

Read more

ചെമ്പരത്തി ചായ കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ

ചെമ്പരത്തി ചായ കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ

ധാരാളം പോഷക​​ഗുണങ്ങളുള്ള ഒന്നാണ് ചെമ്പരത്തി ചായ. ചെമ്പരത്തി പൂക്കൾ ഉണക്കിയെടുത്തത് വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്തുകൊണ്ടാണ് ഈ ഔഷധ ചായ തയ്യാറാക്കേണ്ടത്. ചെമ്പരത്തി ചായയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം ഗുണങ്ങൾ നൽകുന്നു. പ്രത്യേകിച്ച്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ബാക്ടീരിയകളുടെയും കാൻസർ...

Read more

അടിവയർ ഒതുക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍…

അമിതവണ്ണം കുറയ്ക്കാന്‍ പുതുവത്സരദിനത്തില്‍ തുടങ്ങാം ഈ ഒമ്പത് ശീലങ്ങള്‍…

അനാരോഗ്യകരമായ ജീവിതരീതികളുടെ ഭാഗമായാണ് മിക്കപ്പോഴും അമിതവണ്ണം ഉണ്ടാകുന്നത്. പ്രത്യേകിച്ച് അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് പലപ്പോഴും...

Read more

പാലിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ? എങ്കില്‍, ഇതൊന്ന് വായിക്കൂ…

പാലിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ? എങ്കില്‍, ഇതൊന്ന് വായിക്കൂ…

ഒരാളുടെ ആരോഗ്യവും അയാള്‍ കഴിക്കുന്ന ഭക്ഷണവും തമ്മില്‍ ബന്ധമുണ്ട്. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. ഭക്ഷണ കാര്യത്തില്‍ പണ്ടുകാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ചിട്ടവട്ടങ്ങളുണ്ട്.  ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്ന് ആയുര്‍വേദ്ദം ഉള്‍പ്പടെയുള്ളവര്‍ മുന്നറിയിപ്പ്...

Read more

കുട്ടികള്‍ക്ക് ടിഫിനൊരുക്കുമ്പോള്‍ ഈ ‘ടിപ്സ്’ പരീക്ഷിച്ചുനോക്കൂ…

കുട്ടികള്‍ക്ക് ടിഫിനൊരുക്കുമ്പോള്‍ ഈ ‘ടിപ്സ്’ പരീക്ഷിച്ചുനോക്കൂ…

കുട്ടികള്‍ക്ക് ടിഫിനൊരുക്കുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ച് അല്‍പം പ്രയാസകരമായ കാര്യം തന്നെയാണ്. മിക്ക വീടുകളിലും അമ്മമാരാണ് ഈ പ്രശ്നം അഭിമുഖീകരിക്കുന്നത്.കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണല്ല- അവര്‍ക്ക് കൊടുത്തയക്കുന്നതെങ്കില്‍ അവര്‍ ഭക്ഷണം കഴിക്കില്ല- എന്നാലോ ഇഷ്ടഭക്ഷണം എന്നത് പലപ്പോഴും അവശ്യം വേണ്ടുന്ന പോഷകങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കില്ല. അതിനാല്‍...

Read more

കണ്ണുകളുടെ ആരോഗ്യം പോകുന്നതായി തോന്നുന്നോ? എങ്കില്‍ ഇത് ചെയ്തുനോക്കൂ…

കണ്ണുകളുടെ ആരോഗ്യം പോകുന്നതായി തോന്നുന്നോ? എങ്കില്‍ ഇത് ചെയ്തുനോക്കൂ…

കണ്ണുകള്‍ക്ക് ഒരുപാട് സമ്മര്‍ദ്ദം വരുന്ന തരത്തിലുള്ള ജീവിതരീതിയിലൂടെയാണ് ഇന്ന് മിക്കവരും പോകുന്നത്. ഒന്നുകില്‍ ജോലിയുടെ ഭാഗമായി ദീര്‍ഘസമയം കംപ്യൂട്ടര്‍- ലാപ്ടോപ് സ്ക്രീൻ നോക്കിയിരിക്കുന്നവരാണ് ഏറെ പേരും. അല്ലെങ്കില്‍ മൊബൈല്‍ സ്ക്രീനിലേക്ക് നോക്കി മണിക്കൂറുകള്‍ ചെലവിടും. ഈ ജീവിതരീതി മൂലം ഏറെ കഷ്ടപ്പെടുന്നത്...

Read more

നഖങ്ങളിലെ വരകളും നിറംമാറ്റവും പൊട്ടലും എന്തുകൊണ്ട്? ഈ പരിഹാരം ചെയ്തുനോക്കൂ…

നഖങ്ങളിലെ വരകളും നിറംമാറ്റവും പൊട്ടലും എന്തുകൊണ്ട്? ഈ പരിഹാരം ചെയ്തുനോക്കൂ…

നഖങ്ങള്‍ ഭംഗിയോടെ ഇരിക്കുന്നത് എപ്പോഴും കാഴ്ചയ്ക്ക് നല്ലതാണ്. അത് സ്ത്രീകളിലായാലും പുരുഷന്മാരിലായാലും. നമ്മുടെ ആരോഗ്യം നേരിടുന്ന പലവിധ പ്രശ്നങ്ങളും ശരീരത്തിന്‍റെ പല ഭാഗങ്ങളിലൂടെയും പ്രകടമാകാറുണ്ട്, അല്ലേ? ചര്‍മ്മം, മുടി, കണ്ണുകള്‍ എന്നീ ഭാഗങ്ങളെല്ലാം ഇത്തരത്തില്‍ പ്രകടമായിത്തന്നെ ആരോഗ്യപ്രശ്നങ്ങള്‍ പ്രതിഫലിപ്പിച്ച് കാണിക്കാറുണ്ട്. സമാനം...

Read more

കാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

കാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

ലോകമെമ്പാടുമുള്ള മരണങ്ങളുടെ ഒരു പ്രധാന കാരണമാണ് കാൻസർ. ഓരോ വർഷം കഴിയുന്തോറും കാൻസർ ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2040 ആകുമ്പോഴേക്കും പ്രതിവർഷം പുതിയ കാൻസർ കേസുകളുടെ എണ്ണം 29.5 ദശലക്ഷമായും ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം 16.4 ദശലക്ഷമായും ഉയരുമെന്ന് കരുതുന്നതായി...

Read more
Page 170 of 228 1 169 170 171 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.