ജലദോഷവും ചുമയും വരാതെ നോക്കാം; ഇതിനായി ചെയ്യേണ്ടത്…

മഞ്ഞുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ കിടിലന്‍ പാനീയം; വേണ്ടത് രണ്ട് ചേരുവകള്‍ മാത്രം!

ജലദോഷം, ചുമ പോലുള്ള പ്രശ്നങ്ങളെല്ലാം മിക്കവാറും സീസണലായി തന്നെ വരുന്നവയാണ്. പ്രത്യേകിച്ച് മഞ്ഞുകാലത്തും,കാലാവസ്ഥ മാറുമ്പോഴുമാണ് ഇങ്ങനെയുള്ള അണുബാധകളെല്ലാം പതിവാകുന്നത്. ഇവയെ പൂര്‍ണമായി പ്രതിരോധിക്കാൻ നമുക്ക് സാധിക്കില്ലെങ്കില്‍ പോലും ജീവിതരീതികളിലൂടെ ഒരളവ് വരെ തടയാൻ നമുക്ക് സാധിക്കും. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലാണ്...

Read more

ഹൈപോതൈറോയ്ഡിസം: അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ

ഹൈപോതൈറോയ്ഡിസം: അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ

ശരീരത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥികളിൽ ഒന്നാണ് തൈറോയ്ഡ്. കഴുത്തിനു മുൻവശത്ത് ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണുന്ന ഈ ഗ്രന്ഥിയിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ പലവിധ ശീരീരികപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പല തരത്തിലുള്ള പ്രശ്നങ്ങൾ തൈറോയ്ഡുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇതിലൊന്നാണ് തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് സജീവമാകാതെ...

Read more

പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം ഈ അഞ്ച് നട്സ് വിഭവങ്ങൾ

പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം ഈ അഞ്ച് നട്സ് വിഭവങ്ങൾ

എന്തു കഴിക്കാം എന്നതിനേക്കാൾ എന്ത് കഴിക്കാതിരിക്കാം എന്നതാണ് പ്രമേഹ രോഗികൾ നിത്യ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ ചോദ്യം. മറ്റുള്ളവർ ആസ്വദിച്ച് കഴിക്കുന്ന പല ഭക്ഷണങ്ങളും പ്രമേഹ രോഗിക്ക് വേണ്ടെന്ന് വയ്ക്കേണ്ടി വന്നേക്കാം. എന്നാൽ പ്രമേഹമുള്ളവർക്കും ധൈര്യമായി ദിവസവും കഴിക്കാവുന്ന ഒന്നാണ്...

Read more

30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും ചെയ്യേണ്ട അഞ്ച് മെഡിക്കൽ പരിശോധനകൾ

30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും ചെയ്യേണ്ട അഞ്ച് മെഡിക്കൽ പരിശോധനകൾ

30 വയസ് കഴിഞ്ഞ സ്ത്രീകൾ ആരോ​ഗ്യകാര്യങ്ങളിൽ അൽപം ശ്രദ്ധ നൽകണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മുപ്പതുകൾ എത്തുന്നതോടെ പൊതുവേ സ്ത്രീകളുടെ ശരീരത്തിൽ പല മാറ്റങ്ങളും കണ്ടു തുടങ്ങുന്നു. ഹോർമോൺ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള മാറ്റങ്ങൾ തുടങ്ങുന്ന കാലം ആണിത്. ഇരുപതുകളെ അപേക്ഷിച്ച് കുറച്ചു കൂടി...

Read more

ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ

ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ

ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയെ തുടർന്നാണ് ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകുന്നത്. പല രോഗങ്ങളും നമ്മുടെ ഭക്ഷണക്രമവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഈ അവസ്ഥയെ പലപ്പോഴും ആളുകൾ നിസ്സാരമായി കാണുന്നു. പക്ഷേ ഇത് അവഗണിക്കുന്നത് ജീവന് തന്നെ ഭീഷണിയാണ്. കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ഹൃദയാഘാതം പോലുള്ള അവസ്ഥകൾക്കും...

Read more

കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​​ഗുണങ്ങൾ പലതാണ്

കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​​ഗുണങ്ങൾ പലതാണ്

ധാരാളം പോഷക​ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് കറുവപ്പട്ട. കറുവപ്പട്ട ഉൾപ്പെടെയുള്ള ചില സുഗന്ധവ്യഞ്ജനങ്ങൾക്ക് പ്രീബയോട്ടിക് ഗുണങ്ങളുണ്ട്. ഈ ബാക്ടീരിയകൾ കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ദഹന ആരോഗ്യത്തെ പിന്തുണയ്ക്കാനും ദഹനപ്രശ്നങ്ങളെ ലഘൂകരിക്കാനും സഹായിക്കും. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അല്ലെങ്കിൽ പിസിഒഎസ് ഒരു ഹോർമോൺ ഡിസോർഡർ...

Read more

ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചതിന്റെയാകാം

ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചതിന്റെയാകാം

രക്തത്തിൽ വളരെയധികം പഞ്ചസാര ഉണ്ടെങ്കിൽ അത് 'ഹൈപ്പർ ഗ്ലൈസീമിയ' (Hyperglycemia) അല്ലെങ്കിൽ ഉയർന്ന രക്തത്തിലെ ഗ്ലൂക്കോസിന് കാരണമാകുന്നു. ശരീരത്തിന് ഇൻസുലിൻ ശരിയായി ആഗിരണം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഇത് സംഭവിക്കുന്നു (ഇൻസുലിൻ ഗ്ലൂക്കോസിനെ രക്തത്തിലേക്ക് കൊണ്ടുപോകുന്ന ഹോർമോണാണ്). ഈ അവസ്ഥ പലപ്പോഴും പ്രമേഹവുമായി...

Read more

വിറ്റാമിൻ ഡിയുടെ കുറവ് പ്രമേഹ സാധ്യത കൂട്ടുന്നുവോ?

വിറ്റാമിൻ ഡിയുടെ കുറവ് പ്രമേഹ സാധ്യത കൂട്ടുന്നുവോ?

ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ആരോഗ്യപ്രശ്നങ്ങൾ വർധിച്ചുവരികയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി വിവിധ ജീവിത ശെെലിയ രോ​ഗങ്ങൾക്ക് കാരണമാകും. പ്രമേഹ സാധ്യത കുറയ്ക്കാൻ വിറ്റാമിൻ ഡി വലിയ പങ്കാണ് വഹിക്കുന്നത്. പ്രമേഹരോഗികൾ മാത്രമല്ല, ഇൻസുലിൻ ആഗിരണം ചെയ്യുന്നതിലും നമ്മുടെ...

Read more

ഈ ശൈത്യകാലത്ത് തിളങ്ങുന്ന ചർമ്മം ലഭിക്കാൻ ഇതാ 5 സൂപ്പർ ഫുഡുകൾ

ഈ ശൈത്യകാലത്ത് തിളങ്ങുന്ന ചർമ്മം ലഭിക്കാൻ ഇതാ 5 സൂപ്പർ ഫുഡുകൾ

ചർമ്മത്തിന് തിളക്കം ലഭിക്കാൻ ഫേസ് പാക്കുകൾ പോലെ തന്നെ പ്രധാനമാണ് ആരോ​ഗ്യമുള്ള ഭക്ഷണക്രമവും. ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ ചില ഭക്ഷണങ്ങൾ സഹായിക്കും. ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും ചർമ്മത്തിന് തിളക്കം നൽകുന്നതിനും...

Read more

ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും മാറാന്‍ ഈ എണ്ണ ഉപയോഗിക്കാം…

ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും മാറാന്‍ ഈ എണ്ണ ഉപയോഗിക്കാം…

ചര്‍മ്മത്തിലെ കറുത്ത പാടുകൾ പലരെയും അലട്ടുന്ന പ്രശ്നമാണ്. അതുപോലെ തന്നെ,  പ്രായം കൂടുന്തോറും ചര്‍മ്മത്തിൽ ചുളിവുകളും ഉണ്ടാകാം. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. ചർമ്മത്തിന് ശരിയായ സംരക്ഷണം നൽകിയാല്‍  അകാലത്തില്‍  ഉണ്ടാകുന്ന ചുളിവുകളെയും...

Read more
Page 171 of 228 1 170 171 172 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.