ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? തിരിച്ചറിയാം ഈ ഏഴ് ശീലങ്ങള്‍…

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? തിരിച്ചറിയാം ഈ ഏഴ് ശീലങ്ങള്‍…

പ്രായമാകുന്നതനുസരിച്ച്​ ചർമ്മത്തില്‍ ചുളിവുകളും വരകളും വീഴുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലര്‍ക്ക് യൗവനകാലത്ത് തന്നെ പ്രായമായത് പോലെ തോന്നിക്കാറുണ്ട്. ചര്‍മ്മത്തില്‍ വരുന്ന ചുളിവുകള്‍, ചര്‍മ്മത്തിനേല്‍ക്കുന്ന മങ്ങല്‍, പാടുകള്‍ എന്നിവയാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. നമ്മുടെ ചില ദൈനംദിന ശീലങ്ങള്‍ ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍...

Read more

വെറും വയറ്റിൽ കഴിക്കാവുന്ന നാല് തരം നട്സുകൾ

വെറും വയറ്റിൽ കഴിക്കാവുന്ന നാല് തരം നട്സുകൾ

വെറും വയറ്റിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക എന്നതും. നല്ല ആരോഗ്യത്തിനായി രാവിലെ വെറും വയറ്റിൽ കഴിക്കേണണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതാണ്...

Read more

കുറഞ്ഞ കലോറിയുള്ള ഈ നാല് ഭക്ഷണങ്ങൾ ഭാരം കുറയ്ക്കാൻ സഹായിക്കും

അമിതവണ്ണം കുറയ്ക്കാന്‍ പുതുവത്സരദിനത്തില്‍ തുടങ്ങാം ഈ ഒമ്പത് ശീലങ്ങള്‍…

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ. ക്യത്യമായി ഡയറ്റും വ്യായാമവും നോക്കിയിട്ടും ഭാരം കുറയുന്നില്ലേ. ഉയർന്ന കലോറി ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഭാരം കൂടുന്നതിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. കലോറി എന്നത് ഭക്ഷണത്തിന്റെ ഒരു പ്രധാന ഘടകമാണ്. നമ്മൾ കഴിക്കുന്ന എല്ലാത്തിലും കലോറിയുണ്ട്....

Read more

കെ എല്‍ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി; ആശംസകള്‍ നേര്‍ന്ന് വിരാട് കോലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍

കെ എല്‍ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി; ആശംസകള്‍ നേര്‍ന്ന് വിരാട് കോലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍

മുംബൈ: ക്രിക്കറ്റര്‍ കെഎല്‍ രാഹുല്‍ വിവാഹിതനായി. നടന്‍ സുനില്‍ഷെട്ടിയുടെ മകള്‍ അതിയാ ഷെട്ടിയാണ് വധു, ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. ഇത്തവണത്ത ഐപിഎല്‍ സീസണ്...

Read more

തലമുടി കൊഴിച്ചില്‍ തടയാന്‍ നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കാം…

തലമുടി കൊഴിച്ചില്‍ തടയാന്‍ നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കാം…

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. എന്നാല്‍ തലമുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുണ്ടാകാം. ഇത്തരത്തിലുള്ള...

Read more

എന്താണ് നോറോ വൈറസ്; അറിയാതെ പോകരുത് ഈ ലക്ഷണങ്ങള്‍…

എന്താണ് നോറോ വൈറസ്; അറിയാതെ പോകരുത് ഈ ലക്ഷണങ്ങള്‍…

എറണാകുളം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോ​ഗ്യവകുപ്പ്. കാക്കനാട് സ്കൂളിലെ 1,2 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്താണ് നോറോ വൈറസ്? ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ...

Read more

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഫ്രൂട്ട് ജ്യൂസുകള്‍…

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഫ്രൂട്ട് ജ്യൂസുകള്‍…

ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്. മാറിയ ജീവിതശൈലിയും വ്യായാമക്കുറവും മൂലമാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍ പലരെയും തേടിയെത്തുന്നത്. നെഞ്ചുവേദന, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, രക്തസമ്മര്‍ദ്ദം...

Read more

പ്രമേഹത്തെ നിയന്ത്രിക്കാന്‍ പാവയ്ക്ക; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍…

പ്രമേഹത്തെ നിയന്ത്രിക്കാന്‍ പാവയ്ക്ക; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍…

മലയാളികള്‍ക്ക് പ്രിയപ്പെട്ട പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്ക അഥവ കയ്പ്പയ്ക്ക. എന്നാല്‍ കയ്പ് ആയതുകൊണ്ടുതന്നെ ചിലര്‍ക്ക് പാവയ്ക്ക കഴിക്കാന്‍ മടിയാണ്. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ്...

Read more

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നല്ലതല്ല, കാരണം ഇതാണ്

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നല്ലതല്ല, കാരണം ഇതാണ്

നമ്മളിൽ പലരും ചൂടുള്ള ഒരു കപ്പ് കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങാറുണ്ട്. വാസ്തവത്തിൽ നമ്മൾ ഒരു ദിവസം തുടങ്ങേണ്ടത് ചായയോ അല്ലെങ്കിൽ കാപ്പിയോ കുടിച്ച് കൊണ്ടാണോ?. നിത്യജീവിതത്തിൽ നാം നേരിടുന്ന പ്രതിസന്ധികൾക്കും സമ്മർദ്ദങ്ങൾക്കും നിരാശകൾക്കുമെല്ലാം ഇടയ്ക്ക് ഒരാശ്വാസമെന്ന നിലയിലാണ് മിക്കവരും...

Read more

മുഖക്കുരുവും മുടി കട്ടി കുറയലും, കൊഴിച്ചിലും; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍…

മുഖക്കുരുവും മുടി കട്ടി കുറയലും, കൊഴിച്ചിലും; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍…

സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് നിത്യജീവിതത്തില്‍ കുറെക്കൂടി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണ്. ആര്‍ത്തവസംബന്ധമായ പ്രയാസങ്ങള്‍, കായികക്ഷമതയുടെ കുറവ് മൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ നിത്യജീവിതത്തില്‍ പലവിധത്തിലുമുള്ള പ്രശ്നങ്ങള്‍ സ്ത്രീകള്‍ അധികമായി നേരിടാം. ഇതില്‍ ആര്‍ത്തവസംബന്ധമായി നേരിടുന്നൊരു പ്രശ്നമാണ് 'പോളിസിസ്റ്റിക് ഓവറി...

Read more
Page 172 of 228 1 171 172 173 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.