നമ്മുടെ അടുക്കളകളില്‍ നിത്യേന കാണപ്പെടുന്ന ചേരുവകളിലൊന്ന് ആണ് വെളുത്തുള്ളി. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി ജലദോഷത്തിനും പനിക്കും ചുമയ്ക്കുമൊക്കെ ആശ്വാസമാകും. അതുകൊണ്ടുതന്നെ ഈ മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി വെളുത്തുള്ളിക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍,...
Read moreഅത്താഴത്തിന് ചോറ് കഴിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും പലപ്പോഴും ചോറ് രാത്രിയില്‍ ബാക്കി വരാം. ഇങ്ങനെ ബാക്കി വരുന്ന ചോറ് അധികപേരും രാവിലെയോ അടുത്ത ദിവസം ഉച്ചയ്ക്കോ ചൂടാക്കിയോ വീണ്ടും തിളപ്പിച്ചോ എല്ലാം കഴിക്കുകയായിരിക്കും പതിവ്. ചിലപ്പോഴെങ്കിലും പക്ഷേ ബാക്കിയാകുന്ന ചോറ് കളയേണ്ട അവസ്ഥയും...
Read moreഒമിക്രോൺ ഉപവകഭേദമായ XBB.1.5 വാക്സീൻ എടുത്തവരെ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ന്യൂയോർക്ക് നഗരത്തിലെ ജനിതക സീക്വൻസ് ചെയ്യപ്പെട്ട കൊവിഡ് 19 കേസുകളിൽ 73 ശതമാനവും XBB.1.5 വകഭേദം മൂലമുണ്ടായതാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്നേ വരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും...
Read moreപ്രമേഹരോഗികളുടെ എണ്ണം ആഗോളതലത്തിൽ വർദ്ധിച്ചു വരികയാണ്. ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം ഉണ്ടാകുമ്പോഴോ ഇൻസുലിൻ ഉൽപാദനത്തിൽ കുറവുണ്ടാകുമ്പോഴോ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് പ്രമേഹം. ചികിത്സിച്ചില്ലെങ്കിൽ ഹൃദ്രോഗം, വൃക്കരോഗം, ന്യൂറോപ്പതി, കാഴ്ചശക്തി നഷ്ടപ്പെടൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രമേഹം കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവിലും പ്രമേഹത്തിലും...
Read moreആസ്ത്മ ഒരു അലർജി രോഗമാണ്. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലർജിയാണ്. അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, മലിനീകരണം എന്നിവയും കാരണമാകാം. ഒപ്പം പാരമ്പര്യവും ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു....
Read moreഅപ്പെന്‍ഡിസൈറ്റിസ് എന്ന രോഗത്തെ കുറിച്ച് പലര്‍ക്കും വ്യക്തമായ ധാരാണ ഇല്ല. വന്‍കുടലിനോട് ചേര്‍ന്ന് കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം. വേദനയൊടൊപ്പം മറ്റ് പല ലക്ഷണങ്ങളുമുണ്ടാകാം. വയറുവേദന അസഹനീയമാകുമ്പോഴാണ് ഇത് അപ്പെൻഡിസൈറ്റിസ്...
Read moreഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ള പാനീയം ഏതാണെന്ന് ചോദിച്ചാല്‍ നിസംശയം ഉത്തരം പറയാം അത് ചായ തന്നെ. രാവിലെ ഉറക്കമുണര്‍ന്നയുടൻ ഒരു കപ്പ് ചായയിലോ കാപ്പിയിലോ ദിവസം തുടങ്ങുന്നവരാണ് അധികം പേരും. ഇനി ദിവസത്തിന്‍റെ പല സമയങ്ങളില്‍ തന്നെ ക്ഷീണമോ വിരസതയോ ഉറക്കക്ഷീണമോ...
Read moreസംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറെൻറുകളിലും ഉൾപ്പെടെ ഒരിടത്തും ഇനി പച്ച മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് തയാറാക്കില്ലെന്ന വാർത്ത നാം അറിഞ്ഞതാണ്. വെജിറ്റബിൾ മയൊണൈസ് അല്ലെങ്കിൽ, പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് മാത്രമേ ഇനി വിതരണം ചെയ്യൂ. പലരുടെയും ഇഷ്ടഭക്ഷണമായ ഷവർമ, കുഴിമന്തി...
Read moreഅടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും എന്ന് നമ്മുക്ക് അറിയാം. എന്നാല്‍ അതൊന്ന് കുറയ്ക്കാന്‍ ആണ് ബുദ്ധിമുട്ട്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. നാരുകള്‍...
Read moreകൂർക്കംവലി പലർക്കും വലിയ പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. അമിത വണ്ണമുള്ളവർക്ക് കൂർക്കംവലി കൂടുതലുണ്ടാകാം. അക്കൂട്ടര്‍ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽത്തന്നെ കൂർക്കം വലിക്ക് ആശ്വാസം ലഭിക്കും. കൂർക്കംവലി കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികള്‍ എന്തൊക്കെയാണെന്ന്...
Read moreCopyright © 2021