ആന്റിഓക്‌സിഡന്റുകളുടെ സ്വാഭാവിക സ്രോതസ്സാണ് തേൻ. ഇത് പ്രായമാകുന്നതിന്റെ ഫലങ്ങൾ വൈകിപ്പിക്കാനും കേടായ കോശങ്ങളെ നന്നാക്കാനും സഹായിക്കുന്നു. ഇതിന്റെ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിസെപ്റ്റിക് സ്വഭാവസവിശേഷതകൾ താരൻ ചികിത്സയിൽ സഹായിക്കും. പാടുകൾ സുഖപ്പെടുത്തുന്നത് വേഗത്തിലാക്കുകയും ചർമ്മത്തിന് ജലാംശം നൽകുകയും ചെയ്യും. താരൻ, തലയോട്ടിയിലെ...
Read moreകോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതങ്ങള്‍ക്ക് നടുവിലൂടെയാണ് ലോകം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളും കടന്നു പോയത്. 2022നോട് വിട പറയുമ്പോഴും കോവിഡ് ആശങ്കകള്‍ അകലുന്നില്ല. പുതിയ രൂപത്തിലും ഭാവത്തിലും പുതുവര്‍ഷത്തിലും കോവിഡ് നമുക്ക് ഒപ്പമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ പുതുവര്‍ഷത്തില്‍ ലോകം കോവിഡിനോളമോ...
Read moreരക്തധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മര്‍ദം. ഇത് പരിധി വിട്ടുയരുമ്പോൾ ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഗസംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. ഇവിടം കൊണ്ടും അവസാനിക്കുന്നില്ല ഉയർന്ന രക്തസമ്മർദം സൃഷ്ടിക്കുന്ന അപകടങ്ങൾ. രക്തസമ്മർദം ഉയരുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യപരമായ ചില സങ്കീർണതകൾ...
Read moreകേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്.ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, ശാരീരികമായി സജീവമായിരിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, അനുയോജ്യമായ ശരീരഭാരം കുറയ്ക്കുകയോ നിലനിർത്തുകയോ ചെയ്യുക എന്നിവയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനാകും. 2023-ലെ പുതുവർഷത്തിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ...
Read moreശൈത്യകാലത്ത് ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് വിണ്ടുകീറിയ ചുണ്ടുകൾ. കഠിനമായ കാലാവസ്ഥ പലപ്പോഴും മൃദുവായ ചർമ്മത്തെ വേഗത്തിൽ വരണ്ടതാക്കുകയും വിള്ളലുകളും രക്തസ്രാവവും ഉണ്ടാക്കുകയും ചെയ്യുന്നു. ചുണ്ടുകളിൽ എണ്ണ ഗ്രന്ഥികൾ ഇല്ലാത്തതിനാൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഈർപ്പം നിലനിർത്താൻ അവയ്ക്ക് കഴിയില്ല. അതിനാൽ ചുണ്ട്...
Read moreആന്റിഓക്‌സിഡന്റുകളുടെ സ്വാഭാവിക സ്രോതസ്സാണ് തേൻ. ഇത് പ്രായമാകുന്നതിന്റെ ഫലങ്ങൾ വൈകിപ്പിക്കാനും കേടായ കോശങ്ങളെ നന്നാക്കാനും സഹായിക്കുന്നു. ഇതിന്റെ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിസെപ്റ്റിക് സ്വഭാവസവിശേഷതകൾ താരൻ ചികിത്സയിൽ സഹായിക്കും. പാടുകൾ സുഖപ്പെടുത്തുന്നത് വേഗത്തിലാക്കുകയും ചർമ്മത്തിന് ജലാംശം നൽകുകയും ചെയ്യും. താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ...
Read moreധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. പേര് പോലെ തന്നെ നല്ല മധുരമുള്ളതാണ് മധുരക്കിഴങ്ങ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാനും മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും.ഫൈബറിനോടൊപ്പം വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് എന്നിവയും...
Read moreഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുടവയര്‍. വയറിന്‍റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഭംഗി മാത്രമല്ല, ആരോഗ്യത്തിനും അപകടകരമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ...
Read moreഅടിവയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് പലതരത്തിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ടൈപ്പ് 2 പ്രമേഹം, ഇന്‍സുലിന്‍ പ്രതിരോധം, ഹൃദ്രോഗം, ചില തരം അര്‍ബുദങ്ങള്‍ എന്നിവയുടെ സാധ്യത അടിവയറ്റിലെ കൊഴുപ്പ് വര്‍ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള കൊഴുപ്പ് വളരെ വേഗം അടിവയറ്റില്‍ അടിഞ്ഞു കൂടാറുണ്ട്. ഈ കൊഴുപ്പ്...
Read moreഏറെ വേദനയും അസ്വസ്ഥതയും നിറഞ്ഞതാണ് ആർത്തവ ദിനങ്ങൾ. മഞ്ഞുകാലമായാൽ അത് കൂടുതൽ വഷളാക്കാം. ആർത്തവ സമയത്ത് സ്ത്രീ ശരീരം വളരെയധികം വീക്കാവുന്നു. ഈ സമയത്ത് അത്യാവശ്യത്തിൽ കൂടുതൽ സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്. ആർത്തവ സമയത്തുണ്ടാവുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും...
Read moreCopyright © 2021