ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ജീവിതശെെലി രോഗമാണ് ഉയർന്ന രക്തസമ്മർദ്ദം. ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിനു പിന്നിലെ പ്രധാന കാരണവും രക്തസമ്മർദ്ദം തന്നെയാണ്. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രക്തസമ്മർദ്ദം മറ്റു നിരവധി രോഗങ്ങൾക്കും കാരണമാകും. ബിപി നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം...
Read moreകരൾ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ജീവിതശെെലി രോഗങ്ങളുടെ ഭാഗമായി വരുന്ന ഒന്നാണ് ഫാറ്റിലിവർ രോഗം. കരളിൽ കൊഴുപ്പടിയുന്നതിനെയാണ് ഫാറ്റി ലിവർ രോഗം എന്ന് പറയുന്നത്. വിവിധ കരൾ രോഗങ്ങൾ ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങളറിയാം... ഒന്ന്... അമിതമായ മദ്യപാനം...
Read moreകണ്ണില്ലെങ്കിലേ കണ്ണിന്‍റെ വില അറിയൂ എന്നാണല്ലോ. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പല കാരണങ്ങള്‍ കൊണ്ടും കണ്ണിന്‍റെ ആരോഗ്യം മോശമാവുകയും കാഴ്ചാതകരാറുകള്‍ സംഭവിക്കാറുമുണ്ട്. ആഗോളതലത്തില്‍ അന്ധതയ്ക്ക് കാരണമാകുന്ന രോഗങ്ങള്‍ രണ്ടാം സ്ഥാനത്താണ് ഗ്ലോക്കോമ. 60 വയസ്സിന് മുകളിലുള്ളവരില്‍ അന്ധതയ്ക്കുള്ള പ്രധാന...
Read moreപല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. വെള്ളം കുടിക്കാത്തതുകൊണ്ടും, ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും പുകവലിയും മദ്യപാനവും മൂലവുമൊക്കെ വായ്നാറ്റം ഉണ്ടാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. വായ്‌നാറ്റം അകറ്റാൻ...
Read moreഅസഹനീയമായ ചൂടാണ് ഇപ്പോള്‍ കേരളത്തില്‍. വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. ഈ സമയത്ത് നിര്‍ജ്ജലീകരണത്തെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. അത്തരത്തില്‍...
Read moreഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ആരോഗ്യകരവും പോഷകഗുണമുള്ളതുമായ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. കാരണം, അവ ഉൻമേഷവും ഊർജ്ജവും നിലനിർത്താൻ സഹായിക്കുന്നു. ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ... ഒന്ന്... ഓട്സാണ് ആദ്യത്തെ ഭക്ഷണമെന്ന് പറയുന്നത്. ഓട്‌സിൻ്റെ ഉയർന്ന ഫൈബർ...
Read moreശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ രക്തധമനികളില്‍ അടിഞ്ഞു കൂടുമ്പോഴാണ് ഹൃദയാരോഗ്യത്തെയും മറ്റും ബാധിക്കുന്നത്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. നല്ല കൊളസ്ട്രോൾ കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില...
Read moreഎക്സീമ അല്ലെങ്കിൽ വരട്ടുചൊറി സർവസാധാരണമായ ത്വക്ക് രോഗമാണ്. ചൊറിച്ചിലിലേക്കും വീക്കത്തിലേക്കും നയിക്കുന്ന ഒരു ചർമ്മ അവസ്ഥയാണിത്. ചര്‍മ്മം വരണ്ടതാകാനും ചുവന്ന പാടുകൾ വരാനും ഇത് കാരണമാകും. എക്സീമ ഉള്ളവർക്ക് ചർമ്മത്തിൽ അസഹ്യമായ ചൊറിച്ചിലുണ്ടാകും. ഇത്തരത്തില്‍ തൊലിയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സൂചനകളെയും നിസാരമാക്കി...
Read moreമലബന്ധ പ്രശ്നം ഇന്ന് പലരിലും കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് മലബന്ധം ഉണ്ടാകാം.നല്ല ഭക്ഷണങ്ങളുടെ പോരായ്മ മുതൽ അസുഖങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. മലബന്ധം അകറ്റുന്നതിന് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങളെ കുറിച്ചറിയാം... ഒന്ന്... ഉണക്കമുന്തിരിയാണ് ആദ്യത്തെ ഭക്ഷണം എന്ന്...
Read moreപ്രായമാകുന്നതിന്‍റെ ആദ്യ സൂചനകള്‍ കാണുന്നത് ചര്‍മ്മത്തിലാണ് എന്നത് കൊണ്ടുതന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ചര്‍മ്മം ചെറുപ്പമായിരിക്കണമെങ്കില്‍, ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. അതുപോലെ ആരോഗ്യമുള്ള ചര്‍മ്മത്തിനായി...
Read moreCopyright © 2021