വന്ധ്യത സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഒരുപോലെ ബാധിക്കുന്നൊരു പ്രശ്നമാണ്. പല കാരണങ്ങളും വന്ധ്യതയിലേക്ക് നയിക്കാം. പ്രത്യേകിച്ച് ജീവിതരീതികളില്‍ സംഭവിച്ചിട്ടുള്ള പോരായ്മകളുടെ പ്രതികരണമെന്ന നിലയ്ക്ക് ആണ് വന്ധ്യത അധികപേരിലും കണ്ടുവരുന്നത്. അമിതവണ്ണം, ഇതുമൂലമുള്ള ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍, കായികാധ്വാനമോ വ്യായാമമോ ഇല്ലാത്ത അവസ്ഥ...
Read moreഗുരുതരമായി കോവിഡ് ബാധിച്ചവര്‍ക്ക് രോഗം മാറിയ ശേഷവും അണുബാധയുടെ ലക്ഷണങ്ങള്‍ തുടരാനുള്ള സാധ്യത കൂടുതലാണെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍.(ഇസിഡിസി). പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളിലാണ് വ്യാപകമായി കണ്ടു വരുന്നതെന്ന് ഇസിഡിസി പുറത്തിറക്കിയ ഏറ്റവും...
Read moreആരോഗ്യമുള്ള ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യമുള്ള വായ. നമ്മുടെതന്നെ ശ്രദ്ധക്കുറവു കൊണ്ട് വായിൽ ഉണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് മോണരോഗം. ആരംഭദശയിൽ മോണരോഗത്തിനു യാതൊരു രോഗലക്ഷണങ്ങളും ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. വായയുടെ വൃത്തിക്കുറവ് തന്നെയാണ്...
Read moreതിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം ആഗ്രഹിക്കുന്നവരാണ് നമ്മളിൽ അധികം പേരും. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് ഈർപ്പം നൽകും. അതെ സമയം മുട്ടയുടെ വെള്ളയിൽ ആൽബുമിൻ...
Read moreതെെര് ഇഷ്ടപ്പെടുന്നവരാണോ നമ്മളിൽ അധികം പേരും. കാൽസ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തെെരിൽ അടങ്ങിയിട്ടുണ്ട്. തൈരിന്റെ ഒരു ഗുണം അത് വയറിന് ഭാരം കുറഞ്ഞതും ദഹിക്കാൻ എളുപ്പവുമാണ് എന്നതാണ്. തൈരിന്റെ ശ്രദ്ധേയമായ ആറ് ആരോഗ്യ...
Read moreപഴങ്ങളും പച്ചക്കറികളും ഒരു നിശ്ചിത അളവിൽ ദിവസവും കഴിക്കുന്നത് നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണമേകും. ഹൃദയസംബന്ധമായ രോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം, ചിലയിനം കാൻസറുകൾ, പൊണ്ണത്തടി ഇവയ്ക്കെല്ലാമുള്ള സാധ്യത കുറയ്ക്കാൻ പഴങ്ങൾക്കും പച്ചക്കറികൾക്കും കഴിയും. പഴങ്ങൾ പലരും പല സമയത്താണ് കഴിക്കുന്നത്....
Read moreസൗന്ദര്യ സംരക്ഷണത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് ടോണിങ്. അഴുക്കുകളെ നീക്കി ചർമം സുന്ദരമാകാൻ ടോൺ ചെയ്യണം. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാന്‍ ഇത് സഹായിക്കും. ഏറ്റവും മികച്ച പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ. സൗന്ദര്യസംരക്ഷണത്തിൽ റോസ് വാട്ടറിനുള്ള...
Read moreമുടി കൊഴിച്ചിലും താരനും ഉൾപ്പെടെയുള്ള പ്രശ്നങ്ങളോടു പോരാടാനും മുടിയുടെ വളർച്ച ത്വരിതപ്പെടുത്താനും ഉള്ളിക്ക് സാധിക്കും. ഉള്ളി എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നു നോക്കാം. ∙ ഏതാനും ഉള്ളി എടുത്ത് തൊലി കളഞ്ഞ് മിക്സിയിൽ ബ്ലെൻഡ് ചെയ്യുക. ഇതിൽനിന്ന് നീര് മാത്രം എടുത്ത് തലയോട്ടിയിൽ പുരട്ടാം....
Read moreമുഖക്കുരു സൗന്ദര്യപ്രശ്‌നം മാത്രമല്ല. അത് ചിലരിൽ വിഷാദം, അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് എന്നിവയ്ക്കും കാരണമാകാറുണ്ട്. ഈ പ്രശ്നം അകറ്റാൻ ആദ്യം ചെയ്യേണ്ടത് ചർമ്മം നന്നായി വൃത്തിയാക്കുക എന്നതാണ്. നിങ്ങളുടെ ചർമ്മ തരം എന്തുതന്നെയായാലും ഒരു നല്ല ക്ലെൻസർ ഉപയോഗിച്ച് ചർമ്മസംരക്ഷണ ദിനചര്യ...
Read moreനമ്മള്‍ ദക്ഷിണേന്ത്യക്കാരെ സംബന്ധിച്ച് പ്രധാനപ്പെട്ട ആഹാരമാണ് ചോറ്. നമുക്കറിയാം ഏറ്റവുമധികം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ചോറ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നില (ഷുഗര്‍) ഉയര്‍ത്തുന്നതിനും കാരണമാകാറുണ്ട്. അതിനാലാണ് പ്രമേഹമുള്ളവരോട് ചോറ് നിയന്ത്രിക്കാൻ ഡോക്ടര്‍മാര്‍ തന്നെ പറയുന്നത്. കാര്‍ബോഹൈഡ്രേറ്റ് ശരീരവണ്ണം കൂടുന്നതിനും കാരണമാകാറുണ്ട്....
Read moreCopyright © 2021