മാതളനാരങ്ങ തൊലിയുടെ ഈ ​ഗുണങ്ങൾ അറിഞ്ഞിരിക്കൂ

ദിവസവും മൂന്ന് മാതളം കഴിച്ചുനോക്കൂ; എന്താണ് ഇതിന്‍റെ ഗുണം എന്നല്ലേ, അറിയാം…

മാതളം മാത്രമല്ല മാതളത്തിന്റെ തൊലിയ്ക്ക് ​ഗുണങ്ങൾ പലതാണ്.  മാതളനാരങ്ങയുടെ തൊലി കയ്പ്പുള്ളതും രുചിയുള്ളതുമാണ്. പലതരത്തിലുള്ള അസുഖങ്ങൾ ഭേദമാക്കാൻ മാതളത്തിന്റെ തൊലി ഉപയോ​ഗിച്ച് വരുന്നു. പോഷകങ്ങളാൽ സമ്പുഷ്ടമായ മാതളനാരങ്ങ തൊലി പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്തുന്നു.  മാതളം തൊലിയ്ക്ക് ശക്തമായ...

Read more

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍

അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ നാല് തരം ഡയറ്റ് പ്ലാനുകള്‍…

വണ്ണം കുറയ്ക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. ശീതള പാനീയങ്ങൾ ...

Read more

ഗ്ലോക്കോമയുടെ പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെ?

കാഴ്ചശക്തി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങള്‍…

കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യവിവരങ്ങള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. കണ്ണിനുള്ളില്‍ സമ്മര്‍ദ്ദം വര്‍ധിക്കുമ്പോഴാണ് ഇത്തരത്തില്‍ കേടുപാടുകള്‍ ഉണ്ടാകുന്നത്. പ്രാരംഭ ഘട്ടത്തിൽ ചികിത്സിച്ചില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടുന്നതിന് വരെ കാരണമാകും. ഇന്ത്യയില്‍ 11.9 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ടെന്നാണ് ഈ...

Read more

തക്കാളി കഴിച്ചാൽ ലഭിക്കും ഈ ആരോ​ഗ്യ​ഗുണങ്ങൾ

ഹെൽമറ്റ് ധരിച്ചാൽ 1 കിലോ തക്കാളി സമ്മാനം; ഹെൽമറ്റ് ധരിക്കുന്നവര്‍ക്ക് ‘വിലയുള്ള’ സമ്മാനവുമായി ട്രാഫിക് പൊലീസ്

കറികൾക്ക് രുചി കൂട്ടുക മാത്രമല്ല നിരവധി ആരോ​ഗ്യ​ഗുണങ്ങളും തക്കാളിയ്ക്കുണ്ട്. കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ തക്കാളിയിൽ അടങ്ങിയിരിക്കുന്നു. തക്കാളിയിൽ കലോറി, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കുറവാണ്. കൂടാതെ, പ്രധാനപ്പെട്ട മൈക്രോ ന്യൂട്രിയന്റുകളാൽ സമ്പുഷ്ടമാണ്. തക്കാളിയിലെ ലൈക്കോപീൻ എന്ന സംയുക്തം ക്യാൻസർ കോശങ്ങളുടെ...

Read more

ചർമ്മം സുന്ദരമാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

പ്രതിരോധശേഷി കൂട്ടാൻ പ്രാതലിൽ ഉൾപ്പെടുത്താം നാല് ഭക്ഷണങ്ങൾ

വിവിധ ചർമ്മ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകാം. പല ഘടകങ്ങളും ചർമ്മത്തിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. മലിനീകരണം, സമ്മർദ്ദം, ഉറക്കക്കുറവ്, അല്ലെങ്കിൽ ഹോർമോൺ മാറ്റങ്ങൾ പോലും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ നമ്മൾ പിന്തുടരുന്ന ഭക്ഷണരീതിയാണ് പ്രധാന പങ്ക് വഹിക്കുന്നത്. ചർമ്മസംരക്ഷണത്തിന് ഭക്ഷണങ്ങൾ പ്രധാന...

Read more

ഡയറ്റില്‍ ചെറുനാരങ്ങ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

വണ്ണം കുറയ്ക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകമാകുന്ന പാനീയങ്ങള്‍…

വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്റുകളും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് ചെറുനാരങ്ങ. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്,  ഫോളേറ്റ്, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയ ചെറുനാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങ ഡയറ്റില്‍...

Read more

മാതളനാരങ്ങ തൊലി ചേര്‍ത്ത ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

മാതളത്തിന്‍റെ തൊലി കളയേണ്ട, വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍, അറിയാം ഗുണങ്ങള്‍…

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. ആന്‍റി ഓക്സിഡന്‍റുകളും, വിറ്റാമിൻ എ, സി, കെ, ബി, ഇ തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. കൂടാതെ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്. മാതളം പോലെ തന്നെ...

Read more

തലമുടി നല്ലതുപോലെ വളരാന്‍ സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍

അഴകും ആരോഗ്യവുമുള്ള മുടിയുണ്ടാകാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍…

തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് കഴിക്കണം. തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്. അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും മുടി നന്നായി വളരാനും കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 1. ചീര ഇരുമ്പ്, വിറ്റാമിൻ...

Read more

ഡയറ്റില്‍ പുതിനയില ഉൾപ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

പുതിനയിലയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിനയില.  ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാന്‍ പുതിന സഹായിക്കും. പുതിനയിലയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ ആണ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.  അതിനാല്‍ ആന്‍റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പുതിനയില ദഹന പ്രശ്നമുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക,...

Read more

ആർത്തവവിരാമ സമയത്ത് അസ്ഥികളുടെ ആരോഗ്യം കുറഞ്ഞേക്കാം; കഴിക്കേണ്ട ആറ് തരം ഭക്ഷണങ്ങൾ

ബ്രേക്ക്ഫാസ്റ്റ് നിര്‍ബന്ധമാണെന്ന് പറയുന്നതിന്‍റെ മൂന്ന് കാരണങ്ങള്‍ അറിയാം…

ആർത്തവവിരാമ സമയത്ത് സ്ത്രീകൾക്ക് അസ്ഥികളുടെ ആരോഗ്യം മോശമായേക്കാം. കാരണം ഈസ്ട്രജന്‍റെ അളവ് കുറയുന്നത് അസ്ഥികളുടെ സാന്ദ്രതയെ ഗണ്യമായി ദുർബലപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യുന്നു. എന്നാല്‍ ആർത്തവവിരാമ സമയത്ത് അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്ത്രീകൾക്ക്...

Read more
Page 2 of 228 1 2 3 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.