ഉയർന്ന രക്തസമ്മർദ്ദം പലരേയും അലട്ടുന്ന പ്രശ്നമാണ്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങൾ പിടിപെടാം. മദ്യം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിതവണ്ണം, പുകവലി, എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. കൃത്യസമയത്ത് ചികിത്സ...
Read moreഹൃദയസ്തംഭനത്തിന് ഇപ്പോള്‍ പ്രായമായവരോ ചെറുപ്പക്കാരോ എന്നില്ല. ഇന്ത്യന്‍ ഹാര്‍ട്ട് അസോസിയേഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ പുരുഷന്മാരില്‍ സംഭവിക്കുന്ന ഹൃദയസ്തംഭനങ്ങളില്‍ പകുതിയും 50 വയസ്സില്‍ താഴെയുള്ളവരിലാണ് നടക്കുന്നത്. 25 ശതമാനം ഹൃദയാഘാതങ്ങള്‍ 40ന് താഴെയുള്ള പുരുഷന്മാരിലും റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൃദ്രോഗം വ്യാപകമായിട്ടും ഇത്...
Read moreനാം നിത്യജീവിതത്തില്‍ നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയില്‍ പലതും നമ്മുടെ ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നത് വഴി തന്നെ പരിഹരിക്കാൻ സാധിക്കുന്നവയാണ്. അത്തരത്തില്‍ ധാരാളം പേര്‍ പതിവായി പരാതിപ്പെടുന്നതാണ് മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. ഇവയില്‍ മിക്കതും ജീവിതരീതികളില്‍, പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതോടെ...
Read moreദന്താരോഗ്യം എന്നത് വളരെ പ്രധാനമാണ്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ് പലപ്പോഴും പല്ല് ദ്രവിക്കലും മോണരോഗങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത്. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാം. അത്തരത്തില്‍ ചില കാര്യങ്ങള്‍...
Read moreവൈകുന്നേരം സ്നാക്സ് കഴിക്കാൻ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. പുറത്തുനിന്ന് വാങ്ങിക്കുന്ന സ്നാക്സ് ആണെങ്കില്‍ പലപ്പോഴും ഇവ വയറിന് പിടിക്കാതെയും വരാം. അതിനാല്‍ തന്നെ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന സ്നാക്സ് ആണ് എപ്പോഴും സുരക്ഷിതം. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വീട്ടില്‍ തന്നെ ഇഷ്ടപ്പെട്ട സ്നാക്സ്...
Read moreഎല്ലാ വര്‍ഷവും സെപ്റ്റംബര്‍ 2 ലോക നാളികേര ദിനമായി ആഘോഷിച്ചു വരുന്നു. പ്രകൃതിയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ഫലവര്‍ഗങ്ങളിലൊന്നാണ് നാളികേരം. സാമ്പത്തിക നേട്ടങ്ങള്‍ക്കൊപ്പം അതിന്റെ ആരോഗ്യ ഗുണങ്ങളും പ്രശസ്തമാണ്. മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന് ലഭിക്കുന്ന ഇളനീർ മികച്ച ഒരു എനര്‍ജി ഡ്രിങ്ക് എന്നാണ്...
Read moreനല്ല കട്ടിയുള്ള മുടി പലരുടെയും ആഗ്രഹമാണ്. മുടിയുടെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് നെല്ലിക്ക. നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ പ്രശ്നങ്ങൾ അകറ്റുന്നതിനും ഉത്തമമാണ്. ഇത് മുടിയുടെ വളർച്ചയും മുടിയെ...
Read moreനാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് വലിയൊരു പരിധി വരെ നാം എന്താണെന്നത് നിര്‍ണയിക്കുന്നത്. ശരീരത്തിലെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും ഓരോ അവയവങ്ങളുടെ നിലനില്‍പിനും ആരോഗ്യത്തിനുമെല്ലാം ഭക്ഷണത്തിലൂടെ പല അവശ്യഘടകങ്ങളും നമ്മിലേക്ക് എത്തേണ്ടതുണ്ട്. അത്തരത്തില്‍ കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി...
Read moreകറ്റാര്‍വാഴയെ കുറിച്ച് കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. ഇതിന്‍റെ ഔഷധഗുണങ്ങള്‍ അത്രമാത്രം പേരുകേട്ടതാണ്. പ്രധാനമായും ചര്‍മ്മത്തിനും മുടിക്കുമാണ് കറ്റാര്‍വാഴ ഏറെ പ്രയോജനപ്പെടുന്നത്. ഇന്ന് ധാരാളം വീടുകളില്‍ കറ്റാര്‍വാഴ വളര്‍ത്താറുണ്ട്. ഇത് ചര്‍മ്മത്തിലോ മുടിയിലോ എല്ലാം പുറത്തുതന്നെ തേക്കാവുനനതാണ്. ഇതിന് പുറമെ കറ്റാര്‍വാഴ ജ്യൂസാക്കിയും ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍...
Read moreമിക്ക ഭക്ഷണങ്ങളിലും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ആയുർവേദത്തിൽ 'രസോണ' എന്നറിയപ്പെടുന്ന ഇത് ആയിരക്കണക്കിന് വർഷങ്ങളായി രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ മരുന്നായി വിശ്വസിക്കപ്പെടുന്നു. വെളുത്തുള്ളിയിൽ ബിപി കുറയ്ക്കുന്ന ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രധാനമായും രക്തക്കുഴലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന 'അലിസിൻ' എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്....
Read moreCopyright © 2021