മുഖത്തെ കറുത്തപാട് പലരേയും അലട്ടുന്ന പ്രശ്നമാണ്. വരൾച്ച, അമിതമായ എണ്ണ് ഉത്പാദനം, ചൊറിച്ചിൽ, ഇരുണ്ട നിറം എന്നിങ്ങനെ പോകുന്നു വിവിധ ചർമ്മ പ്രശ്നങ്ങൾ. ഏറ്റവും കൂടുതൽ വെയിലേൽക്കുന്ന ഭാഗങ്ങളിലൊന്നണ് മുഖം. പ്രത്യേക ശ്രദ്ധ തന്നെ മുഖത്തിന് വേണം. പ്രകൃതിദത്തമായ ഫേസ്പാക്കുകൾ ഉപയോഗിക്കുന്നതാണ്...
Read moreഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഹൃദയാരോഗ്യത്തെ ബാധിക്കുകയും വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മോശം ഭക്ഷണ ശീലങ്ങൾ, തെറ്റായ ജീവിതശൈലി, വ്യായാമത്തിന്റെ അഭാവം എന്നിവ കൊളസ്‌ട്രോളിന്റെ അളവ് അനാരോഗ്യകരമായി വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത് പല ആന്തരിക പ്രവർത്തനങ്ങളെയും കൂടുതൽ ബാധിക്കും. കോശങ്ങൾ, ഹോർമോണുകൾ, മറ്റ്...
Read moreനമ്മളിൽ പലരും പപ്പട പ്രേമികളാണ്. ചിലർക്ക് പപ്പടം ഒഴിവാക്കാൻ പറ്റാത്ത വിഭവം കൂടിയാണ്. പപ്പാടം എണ്ണയിൽ കാച്ചിയും ചുട്ടും കഴിക്കുന്നവരുണ്ട്. പപ്പടം പല തരത്തിലുണ്ട്. വിവിധ തരം മാവുകൾ ഉപയോഗിച്ചും കൃത്രിമ രുചികളും നിറങ്ങളും പോലുള്ള വിവിധ അഡിറ്റീവുകൾ ചേർത്തും നിർമ്മിക്കുന്നു. എണ്ണ...
Read moreശരീരത്തിൽ ചുവന്ന രക്താണുക്കളുടെ എണ്ണത്തിൽ കുറവ് വരുന്ന അവസ്ഥയാണ് വിളർച്ച അഥവാ അനീമിയ എന്ന് പറയുന്നത്. ഓക്സിജനെ ബന്ധിപ്പിക്കുന്ന രക്തത്തിലെ ഹീമോഗ്ലോബിന്റെ പ്രധാന ഭാഗമാണ് ആരോഗ്യകരമായ ചുവന്ന രക്താണുക്കൾ. ശരീരത്തിൽ ആവശ്യത്തിന് ഇരുമ്പ് ഇല്ലാതെ ചുവന്ന രക്താണുക്കൾക്ക് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ കഴിയില്ല....
Read moreരക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്ന് പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുതിർന്ന പ്രമേഹ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. പ്രമേഹത്തിന്റെ പ്രശ്നം പരക്കെ...
Read moreപലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. തലയിലെ മുടിയിഴകളിൽ, ചെവിക്ക് പിന്നിൽ, പുരികങ്ങളിൽ, മൂക്ക് മടക്കുകളിൽ ഉണ്ടാകുന്ന വരണ്ട, ചർമ്മമായി കാണപ്പെടുന്ന അവസ്ഥയാണിത്. താരൻ തുടക്കത്തിലേ ആവശ്യമായ ശ്രദ്ധ നൽകി ചികിത്സിച്ചില്ലെങ്കിൽ, ഇത് ഒരു സ്ഥിരം പ്രശ്നമായി മാറിയേക്കാമെന്നാണ് വിദഗ്ദ്ധർ നൽകുന്ന...
Read moreചർമ്മത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന നിരവധി സൗന്ദര്യവർദ്ധക ചികിത്സകൾ ഇന്ന് ലഭ്യമാണ്. എങ്കിൽ തന്നെയും പ്രശ്നങ്ങൾ അത്രയധികം രൂക്ഷമല്ലെങ്കിൽ ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ തേടുന്നതാണ് കൂടുതൽ ഉത്തമം. എന്നാൽ ഇന്ന് നമ്മളിൽ പലരും ചെറിയ പ്രശ്നങ്ങൾ പോലും ചികിത്സിക്കാൻ സലൂണുകളിലേയ്ക്ക്...
Read moreകൊളസ്ട്രോൾ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും രണ്ട് തരത്തിലുള്ള കൊളസ്ട്രോളുണ്ട്. നല്ല കൊളസ്‌ട്രോളിനെയാണ് ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്ന് പറയുന്നത്. പുതിയ കോശങ്ങളുടെ ഉൽപാദനത്തിനും രക്തപ്രവാഹത്തിനും ഇത് പ്രത്യേകിച്ചും പ്രയോജനകരമാണെന്ന് പറയപ്പെടുന്നു. മോശം കൊളസ്ട്രോളിനെ ലോ...
Read moreവിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമാണ് പപ്പായ. ഈ ഫലം പോഷകങ്ങളുടെ കലവറയാണെന്ന് പറയാം. നമ്മുടെ നാട്ടിൽ സുലഭമായി ലഭ്യമാകുന്ന ഏറ്റവും വൈവിധ്യമാർന്ന പഴങ്ങളിൽ ഒന്നുകൂടിയാണ് ഇവ. സൗന്ദര്യസംരക്ഷണത്തിന് പപ്പായ ഏറെ ഫലപ്രദമാണ്. പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ...
Read moreകൊവിഡിന് പിന്നാലെ മങ്കിപോക്സിന്റെ ഭീതിയിലാണ് രാജ്യം. മങ്കിപോക്സ് പകരുന്നത് ലൈംഗിക സമ്പർക്കത്തിലൂടെയാണെന്ന് അടുത്തിടെ നടത്തിയ സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓറൽ സെക്‌സ്, ഏനൽ സെക്‌സ്, വജൈനൽ സെക്‌സ് എന്നിവയിലൂടെയും രോഗം പകരാം. കൂടാതെ മങ്കിപോക്സ് ബാധിച്ചയാളുടെ ജനനേന്ദ്രിയമോ ലിംഗമോ മലദ്വാരമോ സ്പർശിച്ചാലും...
Read moreCopyright © 2021