രാവിലെ വെറും വയറ്റിൽ കഴിക്കുന്ന ഭക്ഷണം വിശപ്പകറ്റാൻ മാത്രമല്ല, ദിവസം മുഴുവൻ ശരിയായി പ്രവർത്തിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും.തലേന്ന് രാത്രി കുതിർത്തു വച്ച ഉലുവ, പിറ്റേന്ന് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ആരോഗ്യഗുണങ്ങളേകും. പതിവായി ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ദഹനം...
Read moreആർത്തവവിരാമത്തിന് ശേഷമുള്ള സ്ത്രീകളുടെ ജീവിതം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വെല്ലുവിളികൾ നിറഞ്ഞതാണ്. ആർത്തവവിരാമത്തിനു ശേഷം, കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി വർദ്ധിക്കുന്നതിനുള്ള ഉയർന്ന സാധ്യതയുണ്ട്. അത് പല ആരോഗ്യപ്രശ്നങ്ങൾക്കും പ്രത്യേകിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന മെഴുക് പദാർത്ഥമായ...
Read moreരുചിയില്ലാത്തതോ, നമുക്ക് ഇഷ്ടമില്ലാത്തതോ ആയ ഭക്ഷണമാകട്ടെ, അതിന് അച്ചാറിന്‍റെ അകമ്പടിയുണ്ടെങ്കില്‍ പ്രശ്നം തീരും. മിക്കവര്‍ക്കും അത്രയും പ്രിയപ്പെട്ട വിഭവമാണ് അച്ചാറുകള്‍. അച്ചാറുകള്‍ തന്നെ പല വിധമുണ്ട്. പല രീതികളില്‍ തയ്യാറാക്കുന്നവ. ചിലത് ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാൻ പാകത്തില്‍ തയ്യാറാക്കുന്നതാകാം. ചിലതാകട്ടെ, ഏതാനും ദിവസങ്ങളിലേക്ക്...
Read moreകുടലിന്റെ പ്രവർത്തനം വളരെ സങ്കീർണ്ണമാണ്. കൂടാതെ നിരവധി പോഷകങ്ങൾ കുടലിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. പ്രോബയോട്ടിക്കുകൾ പോലെ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. അതേസമയം വിറ്റാമിൻ സി ആരോഗ്യകരമായ രോഗപ്രതിരോധ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്നു. കൂടാതെ മഗ്നീഷ്യം പേശികളുടെ പ്രവർത്തനത്തിലും...
Read moreവണ്ണം കുറയ്ക്കാനായി പല വഴികളും തേടുന്നവരാണ് നമ്മളില്‍ പലരും. പട്ടിണി കിടന്നും പ്രഭാത ഭക്ഷണം ഒഴിവാക്കിയും പലരും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. പ്രഭാത ഭക്ഷണം മുടക്കിയാല്‍ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ വിശപ്പ്...
Read moreചൂടുള്ള ചെറുനാരങ്ങ വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് പതിവായി കുടിക്കുന്നതിലൂടെ പല രോഗങ്ങളും ഒഴിവാക്കാനാകും. എല്ലാ ദിവസവും രാവിലെ ഒരു കപ്പ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രകൃതിദത്തവുമായ മാർഗ്ഗമാണ്. ശരീരത്തിലെ ടോക്‌സിനുകൾ പുറന്തള്ളാൻ വെള്ളം...
Read moreനാം എന്താണോ കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ഭക്ഷണത്തിന് നിത്യജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. വിശക്കുമ്പോള്‍ എന്തെങ്കിലും കഴിക്കുകയെന്നതില്‍ കവിഞ്ഞ് ആരോഗ്യകരമായ ഭക്ഷണം സമയത്തിന് കഴിക്കുകയെന്നത് അവശ്യം വേണ്ട ശീലമാണ്. നിലവില്‍ മുൻകാലങ്ങളെ അപേക്ഷിച്ച്...
Read moreധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് കൊണ്ട് വിവിധ കറികളും പലഹാരങ്ങളും തയ്യാറാക്കാറുണ്ടല്ലോ. ഇനി മുതൽ ബീറ്റ്റൂട്ട് കൊണ്ട് അൽപം വ്യത്യസ്തമായൊരു ദോശ തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ബീറ്റ്റൂട്ട് മാസല ദോശ ഈസിയായി തയ്യാറാക്കാം. വേണ്ട...
Read moreആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് മഞ്ഞൾ വെള്ളം. മഞ്ഞൾ അൽപം ചൂടു വെള്ളത്തിൽ ചേർത്താൽ അതിലെ കുർകുമിൻ എന്ന ഘടകം സജീവമായി പ്രവർത്തിക്കാൻ തുടങ്ങുന്നു. കുർകുമിന് അനേകം ഔഷധ ഗുണങ്ങളും ഉണ്ട്. ദിവസവും ഒരു ഗ്ലാസ് മഞ്ഞൾ വെള്ളം...
Read moreതക്കാളിപ്പനിയെ കുറിച്ച് ഇതിനോടകം തന്നെ നിങ്ങളില്‍ മിക്കവരും കേട്ടിരിക്കും. ഒരു തരം വൈറല്‍ അണുബാധയാണിത്. കുട്ടികളെയാണ് ഇത് കാര്യമായും ബാധിക്കുന്നത്. അതും അഞ്ച് വയസിന് താഴെയുള്ള കുട്ടികളെ. മുതിര്‍ന്നവരെ ബാധിച്ചതായി കേസ് റിപ്പോര്‍ട്ടുകള്‍ വരുന്നില്ല. മെയ് മാസത്തോടെയാണ് രാജ്യത്ത് തക്കാളിപ്പനി സ്ഥിരീകരിക്കുന്നത്....
Read moreCopyright © 2021