നല്ല കട്ടിയുള്ള മുടി പലരുടെയും ആഗ്രഹമാണ്. മുടിയുടെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് നെല്ലിക്ക. നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ പ്രശ്നങ്ങൾ അകറ്റുന്നതിനും ഉത്തമമാണ്. ഇത് മുടിയുടെ വളർച്ചയും മുടിയെ...
Read moreആരോഗ്യസംരക്ഷണത്തിൽ പ്രധാനമാണ് ചർമ്മസംരക്ഷണം. അതിൽ വരണ്ട ചർമ്മം സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ ചർമ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടും. വരണ്ട ചർമ്മമുള്ളവർ വെള്ളം ധാരാളം കുടിക്കാം. ഇത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. നിങ്ങളുടെ ചർമ്മം ഏതാണ് അതിന്...
Read moreപല സ്ത്രീകൾക്കും ആർത്തവ ദിനങ്ങൾ ഏറെ പ്രയാസമുള്ളതാണ്. ഇത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ സ്ത്രീകൾ വേദന കുറയ്ക്കാൻ വേദനസംഹാരി കഴിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ പെയിൻ കില്ലറുകൾ കഴിക്കുന്നത് സുരക്ഷിതമാണോ? ആർത്തവ സമയത്ത് വേദന സംഹാരികൾ കഴിക്കുന്നതിൽ പ്രശ്നമില്ല....
Read moreശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. രണ്ടും പരസ്പരം കൊണ്ടും കൊടുത്തും തുടരുന്നുവെന്ന് പറയാം. എന്നാല്‍ പലപ്പോഴും മാനസികാരോഗ്യത്തിന് കാര്യമായൊരു പരിഗണന നല്‍കാൻ നമ്മളില്‍ പലരും ശ്രമിക്കാറില്ലെന്നതാണ് സത്യം. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വിഷാദരോഗികളുടെ എണ്ണവും വലിയൊരു പരിധി വരെ ഇതുതന്നെയാണ് വ്യക്തമാക്കുന്നത്....
Read moreപ്രോട്ടീന്‍, വൈറ്റമിനുകള്‍, അവശ്യമായ കൊഴുപ്പ്, ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയ പോഷകമൂല്യം അധികമുള്ള ആഹാരവിഭവമാണ് നട്സ്. ദിവസവും നട്സ് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കും. എന്നാല്‍ വേഗത്തില്‍ പ്രായമാകുന്നതും പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ തൊലിപ്പുറത്ത് ദൃശ്യമാകുന്നതും തടയാന്‍ നട്സ് സഹായിക്കുമെന്ന് ദഹെല്‍ത്ത്സൈറ്റ്.കോമില്‍...
Read moreകാഴ്ചശക്തി കൂട്ടാനായി മാത്രം കോൺടാക്ട് ലെൻസ് ഉപയോഗിച്ചിരുന്ന കാലമൊക്കെ പോയെന്റെ കണ്ണേ.. കണ്ണുകൾ കാണാൻ ഭംഗിയുണ്ടാകാനും കൂടിയാണു ലെൻസ് വയ്ക്കുന്നത്. വിവാഹ മേക്കപ്പിന് ഒപ്പവും ഫോട്ടോഷൂട്ടുകളിലും ‘കളേഡ് കോൺടാക്ട് ലെൻസു’കൾ ഇടം പിടിച്ചിട്ട് കാലമേറെയായി. കണ്ണിനു മിഴിവേകാനും വലുപ്പം തോന്നാനും കളർ...
Read moreരക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണം വിട്ട് ഉയരുന്ന രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം വന്നു കഴിഞ്ഞാല്‍ നാം മുന്‍പ് രസിച്ച് കഴിച്ചിരുന്ന പല ഭക്ഷണവിഭവങ്ങളും നിയന്ത്രിക്കേണ്ടതായി വന്നേക്കും. പ്രമേഹക്കാര്‍ക്ക് തങ്ങളുടെ ഭക്ഷണക്രമത്തില്‍ ഭയക്കാതെ ഉള്‍പ്പെടുത്താന്‍ പറ്റുന്ന അഞ്ച് പഴങ്ങള്‍ പരിചയപ്പെടാം 1. പേരയ്ക്ക...
Read moreഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് ഒന്നര വയസ്സുകാരൻ മരിച്ച വാർത്ത നമ്മൽ അറിഞ്ഞതാണ്. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ഒരുപാട് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ർ, നിലക്കടല, പോപ്പ് കോൺ പോലുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് എപ്പോഴും പൊടിച്ച് തന്നെ നൽകുക. അല്ലാത്തപക്ഷം ചില...
Read moreതിരക്കേറിയ ജീവിതത്തിലൂടെ കടന്നു പോവുകയാണ് നമ്മളിൽ പലരും. അത് കൊണ്ട് തന്നെ പല ആളുകളിലും കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു. ഇത്തരം സമ്മർദ്ദവും പിരിമുറുക്കവുമെല്ലാം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഇത് ആരോഗ്യത്തെ പോലും പ്രതികൂലമായി ബാധിച്ചേക്കാം. ക്ഷീണം, ഏകാഗ്രത നഷ്ടമാകുന്ന അവസ്ഥ,...
Read moreചൂടുവെള്ളം കുടിക്കുന്നത് വേഗത്തിൽ കലോറി എരിച്ചുകളയാനും സഹായിക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഈ ഇളം ചൂടുവെള്ളം മികച്ചതാണ്.ഒരു ഗ്ലാസ് ചൂടുവെള്ളം രക്തക്കുഴലുകളെ ഉത്തേജിപ്പിക്കുകയും ശരീരത്തിലുടനീളമുള്ള രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കുടലിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ വെള്ളം കുടിക്കേണ്ടത് ഏറെ അത്യാവശ്യമാണ്....
Read moreCopyright © 2021