വായ്നാറ്റമാണോ പ്രശ്നം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

വായ്നാറ്റമാണോ പ്രശ്നം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

ഭക്ഷണ കഴിച്ചതിനുശേഷം അവശിഷ്ടങ്ങൾ വായയിൽ തങ്ങിനിൽക്കുന്നതും ബാക്റ്റീരിയയുടെ വളർച്ചയും വരെ വായ്നാറ്റത്തിന് കാരണമാകുന്നു. വായിൽ ഉമിനീരിന്റെ അളവിൽ വരുന്ന വ്യത്യാസവും വായ്‌നാറ്റത്തിന് കാരണമാകുന്നുണ്ട്.ശ്വാസകോശം, ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങളും വായ്‌നാറ്റത്തിന് കാരണമാകും. പുകവലിയാണ് വായ്നാറ്റത്തിന്റെ മറ്റൊരു പ്രധാനകാരണം. രാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ...

Read more

വരൾച്ച, പാടുകൾ, മുഖക്കുരു; തൊട്ടടുത്തുണ്ട് പരിഹാരം

വരൾച്ച, പാടുകൾ, മുഖക്കുരു; തൊട്ടടുത്തുണ്ട് പരിഹാരം

ചർമത്തിന്റെ സംരക്ഷണത്തിനുള്ള മികച്ച ഫെയ്സ്പാക്കുകൾ വളരെ എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം. അടുക്കളയിൽ ലഭ്യമായ വസ്തുക്കൾ മാത്രം ഉപയോഗിച്ചാൽ മതി എന്നതിനാൽ വലിയ ചെലവും ഇല്ല. ഇത്തരത്തിൽ തയാറാക്കാവുന്ന മികച്ച ചില ഫെയ്സ്പാക്കുകൾ പരിചയപ്പെടാം. ∙ കുക്കുംബർ- പഞ്ചസാര ഫെയ്സ് പാക്ക് വളരെ ഫലപ്രദമായ...

Read more

മഴ കനക്കുന്നു; ഡെങ്കിപ്പനി‍യെ സൂക്ഷിക്കാം ; പ്രധാനമായി ശ്രദ്ധിക്കേണ്ടത്…

ശ്രദ്ധിക്കുക, നിങ്ങളുടെ ചുറ്റുപാടുകള്‍ ഡെങ്കിപ്പനിക്ക് അനുകൂലമാണോ?

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്‌ക്കെതിരെ. ഡെങ്കിപ്പനിയുടെ (Dengue Fever) രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടത് പ്രധാനമാണ്. കാലാവസ്ഥയിലുണ്ടായ മാറ്റം, രോഗവാഹകരായ കൊതുകുകൾ പെരുകിയത്, വൃത്തിയില്ലാത്ത ചുറ്റുപാടുകൾ എന്നിവയാണ്...

Read more

മങ്കിപോക്സ് ; ശ്രദ്ധിക്കേണ്ട സാധാരണ ലക്ഷണങ്ങൾ

മങ്കിപോക്സ് : സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ ജാഗ്രതാ നിർദ്ദേശം ; ആരോഗ്യ സെക്രട്ടറി കത്തയച്ചു

കൊവി‍ഡ് 19ന് പിന്നാലെ മങ്കിപോക്സിന്റെ ഭീതിയിലാണ് രാജ്യങ്ങൾ. ഇന്ത്യയിലെ ആദ്യത്തെ മങ്കിപോക്സ് മരണം സ്ഥിരീകരിച്ചു. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള 22 കാരനാണ് അണുബാധയ്ക്ക് കീഴടങ്ങിയത്. മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന ജൂലൈ 23 ന് പ്രഖ്യാപിച്ചു. ലോകത്തിന്റെ പല...

Read more

കുട്ടികളെ പിടികൂടുന്ന തക്കാളിപ്പനി ; ഇത് പേടിക്കേണ്ട രോഗമാണോ?

കുട്ടികളെ പിടികൂടുന്ന തക്കാളിപ്പനി ; ഇത് പേടിക്കേണ്ട രോഗമാണോ?

കൊവിഡ് 19 വെല്ലുവിളികള്‍ തുടരുന്നതിനിടെയാണ് പ്രതിസന്ധിയായി മങ്കിപോക്സ് രോഗം കടന്നുവന്നത്. ഇതും വൈറസ് തന്നെയാണ് പടര്‍ത്തുന്നത്. ഇക്കൂട്ടത്തിലേക്ക് ഒരു രോഗം കൂടി ഇപ്പോള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വൈറൽ അണുബാധയായ തക്കാളിപ്പനി. മഹാഭൂരിപക്ഷം കേസുകളിലും കുട്ടികളെയാണ് തക്കാളിപ്പനി പിടികൂടുന്നത്. അതും അഞ്ച്...

Read more

പ്രായത്തെ ചെറുക്കാം ; ഈ ഫേസ് പാക്കുകൾ പരീക്ഷിക്കാം

പ്രായത്തെ ചെറുക്കാം ; ഈ ഫേസ് പാക്കുകൾ പരീക്ഷിക്കാം

നമ്മുടെ ശരീരത്തിൽ പ്രായത്തിൻറെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചർമ്മമാണ്. പ്രായമാകുമ്പോൾ മിക്കവരിലും കണ്ടുവരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകളും കറുത്ത പാടുകളും. പ്രായത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞില്ലെങ്കിലും ചർമ്മത്തെ സംരക്ഷിക്കാൻ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി. ചർമ്മം ചെറുപ്പമായിരിക്കാൻ വീട്ടിൽ തന്നെ...

Read more

വായ്പ്പുണ്ണ് ഇടയ്ക്കിടെ വരാറുണ്ടോ? എങ്കിൽ ഇവ ഉപയോ​ഗിച്ചാൽ മതി

വായ്പ്പുണ്ണ് ഇടയ്ക്കിടെ വരാറുണ്ടോ? എങ്കിൽ ഇവ ഉപയോ​ഗിച്ചാൽ മതി

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന വായ്പ്പുണ്ണ് നല്ല വേദനയും ഉണ്ടാകാൻ കാരണമാകും. ഭക്ഷണം കഴിക്കുന്ന സമയത്ത്‌ അസഹ്യമായ നീറ്റലും വായ്പ്പുണ്ണ് ഉള്ള ഭാഗത്ത്‌ അനുഭവപ്പെടും. പല കാരണങ്ങൾ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. അബദ്ധത്തിൽ...

Read more

പാലക്ക് ചീര കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

പാലക്ക് ചീര കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷക​ഗുണങ്ങൾ ഇലക്കറിയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണക്രമത്തിൽ ധാരാളമായി പച്ചക്കറികൾ ഉൾപ്പെടുത്തുന്നവരിൽ ഗ്ലൂക്കോമയുടെ സാധ്യത 20–30 ശതമാനം കുറവാണെന്നും വിദഗ്ധർ പറയുന്നു. കണ്ണുകളിലേക്കുള്ള നാഡികളിലെ രക്തപ്രവാഹം ശരിയായ രീതിയിൽ നിലനിർത്തുന്നതിന് ഇലക്കറികളിൽ അടങ്ങിയ വിറ്റാമിനുകൾക്ക് സാധിക്കും....

Read more

ഇതാ വ്യത്യസ്തമായതും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമായ ഒരു ഇഡ്ഡലി

ഇതാ വ്യത്യസ്തമായതും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമായ ഒരു ഇഡ്ഡലി

ബ്രേക്ക്ഫാസ്റ്റായി നല്ല ചൂടുള്ള, പൂ പോലത്തെ ഇഡ്ഡലിയും ചമ്മന്തിയുമുണ്ടെങ്കില്‍ പിന്നെ വേറൊന്നും വേണ്ട, അല്ലേ? അതെ, മിക്ക വീടുകളിലും എപ്പോഴും ബ്രേക്ക്ഫാസ്റ്റായി തയ്യാറാക്കാറുള്ളൊരു പലഹാരമാണ് ഇഡ്ഡലി. ഉഴുന്നും അരിയും ചോറും എല്ലാമാണ് സാധാരണ ഇഡ്ഡലിക്ക് വേണ്ടിയുള്ള മാവിനായി ഉപയോഗിക്കുന്ന പ്രധാന ചേരുവകള്‍....

Read more

കുരങ്ങ് വസൂരിയെ ഭയക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ

കുരങ്ങ് വസൂരിയെ ഭയക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ

കുരങ്ങ് വസൂരി മാരകമായ അസുഖമല്ലെന്നും കോവിഡ് പോലെ വ്യാപകമായി പടരില്ലെന്നും ആരോഗ്യ വിദഗ്ധർ. ലോകാരോഗ്യ സംഘടന കുരങ്ങ് വസൂരിയെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രോഗത്തെ കുറിച്ച് വിവരങ്ങൾ പങ്കുവെക്കുന്നത്. സെന്‍ട്രൽ ആഫ്രിക്കൻ ക്ലേഡ്, വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് എന്നിങ്ങനെ രണ്ട്...

Read more
Page 207 of 228 1 206 207 208 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.