അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) ചികിത്സിക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ അൽഷിമേഴ്‌സിനെ നേരിടാൻ സഹായിക്കുമെന്ന് ഗവേഷകർ. എഡിഎച്ച്ഡി രോഗികളിൽ ഉപയോഗിക്കുന്ന നോറാഡ്‌റെനെർജിക് മരുന്നുകൾ അൽഷിമേഴ്‌സ് ചികിത്സയ്ക്കായി എങ്ങനെ ഉപയോഗിക്കാമെന്ന് ഗവേഷകർ വിശകലനം ചെയ്തു. ഈ മരുന്നുകൾ മസ്തിഷ്കവ്യവസ്ഥയുടെ ഒരു...
Read moreഎക്സിബിഷനിസം അഥവാ നഗ്നതാ പ്രദർശനം എന്നത് പ്രധാനമായും ഒരു സാമൂഹിക പ്രശ്നമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. രതിമൂർച്ഛയിലേക്ക് എത്താനുള്ള ഒരു വ്യക്തിയുടെ ലൈംഗിക േചഷ്ടകൾ മറ്റൊരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതു കൊണ്ട് ഇതു തീർച്ചയായും ഒരു സാമൂഹിക പ്രശ്നം തന്നെയാണ്.ഒരു സൈക്യാട്രിസ്റ്റോ സൈക്കോളജിസ്റ്റോ ആയി...
Read moreമഴ എത്തിയതോടെ മഴക്കാലരോഗങ്ങളെ കുറിച്ചുള്ള ആശങ്കകളും തുടങ്ങുകയായി. പ്രധാനമായും കൊതുകുകള്‍ പരത്തുന്ന രോഗങ്ങളെ കുറിച്ചാണ് ഏറെയും ആശങ്കയുണ്ടാകാറ്. മലേരിയ, ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി തുടങ്ങി കൊതുകുകള്‍ വഴി പരക്കുകയും വ്യാപകമാവുകയും ചെയ്യുന്ന ഗുരുതരമായ രോഗങ്ങള്‍ പലതാണ്. നിലവില്‍ ഡെങ്കിപ്പനി കേസുകളാണ് കൂടുതലായും...
Read moreകുട്ടികളുണ്ടാകാത്തതിന് നമ്മുടെ സമൂഹത്തില്‍ പലപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്. എന്നാല്‍ കുട്ടികള്‍ ഇല്ലായ്മയിലേക്ക് നയിക്കുന്ന വന്ധ്യത സ്ത്രീകളേക്കാൾ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് വരാന്‍ സാധ്യതയെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പുരുഷന്മാരുടെ വന്ധ്യതയ്ക്ക് ആന്തരികവും ബാഹ്യവുമായ നിരവധി കാരണങ്ങളുണ്ട്. ചിലതരം ജീവിതശൈലികള്‍, പാരിസ്ഥിതിക, ജനിതക...
Read moreചർമത്തിൽ ചുളിവ് വീഴുന്നത് പലരെയും അസ്വസ്ഥരാക്കുന്നു. ചിലരിൽ അകാലത്തിൽ തന്നെ ഇങ്ങനെ സംഭവിക്കുന്നവരുണ്ട്. ഇതിനു പരിഹാരമായി വെളിച്ചെണ്ണ ഉപയോഗിക്കാനാവും. ചർമം മൃദുവാക്കാനും കൊളാജൻ ഉത്പാദനം വർധിപ്പിക്കാനും അയഞ്ഞ ചർമത്തിനു മുറുക്കം വരുത്താനും വെളിച്ചെണ്ണയ്ക്ക് സാധിക്കും. ചുളിവുകൾ മാറ്റി ചർമത്തിനു യുവത്വം നൽകാൻ...
Read moreസംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പനി പടരുന്നു. പനി വ്യാപകമായതോടെ സ്കൂളുകളിൽ ഹാജർ നില കുറവാണെന്നാണ് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നത്. ഡെങ്കിയും എലിപ്പനിയുമുൾപ്പെടെയുള്ള പകർച്ച വ്യാധികൾ വർധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പനി വിട്ടുമാറിയായാലും ചുമയും ക്ഷീണവും വിട്ടു മാറാത്തതിനാൽ...
Read moreചക്കക്കുരു ഭക്ഷ്യയോഗ്യം മാത്രമല്ല ഉയർന്ന പോഷകഗുണമുള്ളതുമാണ്. മെച്ചപ്പെട്ട ദഹനം, കൊളസ്‌ട്രോൾ അളവ് എന്നിവ ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുമായി അവ ബന്ധപ്പെട്ടിരിക്കുന്നു. ചക്കയിൽ ആന്റിമൈക്രോബയൽ ഫലമുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷ്യജന്യരോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളാൽ മലിനീകരണം തടയാൻ സഹായിക്കും.ചക്കക്കുരു ദഹനനാളത്തിന്റെ പ്രശ്നങ്ങളെ...
Read moreനാരങ്ങ വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ പലർക്കും ഇതിനെ കുറിച്ചറിയാൻ ആഗ്രഹമുണ്ടാകും. നാരങ്ങ വെള്ളത്തിന് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ഭാരം...
Read moreമുടി ആരോഗ്യത്തോടെ തഴച്ച് വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയെന്ന് വിദഗ്ദ്ധർ പറയുന്നു. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളർച്ചയ്ക്കു സഹായിക്കുന്നത്. മുടി വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളായ എ, കെ, സി, ഫോളിക് ആസിഡ്, പൊട്ടാസ്യം,...
Read moreദിവസേന ഒരു ആപ്പിൾ വീതം കഴിച്ചാൽ ഡോക്ടറെ ഒഴിവാക്കാം എന്ന് നാം വളരെ കാലം മുൻപ് തന്നെ കേൾക്കുന്ന കാര്യമാണ്. ആപ്പിളിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒട്ടു മിക്ക എല്ലാ പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. വെള്ളത്തിനും ഊർജത്തിനും...
Read moreCopyright © 2021