ഉപ്പും പഞ്ചസാരയും അമിതമായി കഴിക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണം

ഉപ്പും പഞ്ചസാരയും അമിതമായി കഴിക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണം

ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിൽ ഉപ്പും പഞ്ചസാരയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉപ്പ് ഒരു ധാതുവാണ്. ഇത് ദ്രാവകത്തിന്റെ അളവും പേശികളുടെ സങ്കോചങ്ങൾ നിയന്ത്രിക്കാനും ആവശ്യമാണ്. മറുവശത്ത്, പഞ്ചസാര ഒരു കാർബോഹൈഡ്രേറ്റിന്റെ ഒരു രൂപമാണ്. എന്നിരുന്നാലും, അമിതമായ ഉപ്പിന്റെയും പഞ്ചസാരയുടെയും ഉപയോഗം...

Read more

കടുപ്പത്തിലൊരു ചായ എടുത്തോളിൻ… ഇന്ന് അന്താരാഷ്ട്ര ചായ ദിനം

കടുപ്പത്തിലൊരു ചായ എടുത്തോളിൻ… ഇന്ന് അന്താരാഷ്ട്ര ചായ ദിനം

ഇന്ന് അന്താരാഷ്ട്ര ചായദിനം. എല്ലാ വർഷവും മേയ് 21 നാണ് അന്താരാഷ്ട്ര ചായദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. നിരവധി കുടുംബങ്ങളുടെ വരുമാനമാർഗം കൂടിയാണ് തേയില അല്ലെങ്കിൽ ചായ വ്യവസായം. അന്താരാഷ്‌ട്ര തേയില ദിനം ആചരിക്കുന്നതിലൂടെ തേയില ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളെ പിന്തുണയ്ക്കാൻ ഐക്യരാഷ്ട്രസഭ...

Read more

എന്താണ് കുരങ്ങ് പനി ? ഈ രോഗലക്ഷണങ്ങൾ ശ്രദ്ധിക്കുക

യുകെയിൽ മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചു ; ‌എങ്ങനെ പ്രതിരോധിക്കാം

ഫ്രാൻസ്, ജർമനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽക്കൂടി കുരങ്ങുപനി റിപ്പോർട്ട് ചെയ്തതോടെ ലോകം കനത്ത ജാഗ്രതയിലാണ്. കൊവിഡിന്റെ ആഘാതത്തിൽ നിന്ന് കരയറുംമുമ്പാണ് മറ്റൊരു പകർച്ചവ്യാധി വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത്. ആഫ്രിക്കൻ ഭാഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതാണ്...

Read more

കണ്ണില്‍ ചെറിയ കുത്തുകളോ വരകളോ പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ട്?

കണ്ണില്‍ ചെറിയ കുത്തുകളോ വരകളോ പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ട്?

കണ്ണിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളെ കുറിച്ചും ഇന്നും ആളുകള്‍ക്കിടയില്‍ വേണ്ടവിധം ബോധവത്കരണം നടക്കുന്നില്ല എന്നത് സത്യമാണ്. പലപ്പോഴും കണ്ണിലെ പ്രശ്നങ്ങള്‍ ( Eye Disease )  അത് അനുഭവപ്പെട്ട് തുടങ്ങുമ്പോള്‍ തന്നെ പ്രതിവിധി തേടാതിരിക്കുന്നത് മൂലം സങ്കീര്‍ണമാകുന്ന അവസ്ഥകളുണ്ടാകുന്നതും ഇതുകൊണ്ടൊക്കെ...

Read more

തക്കാളി പനി ; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ

തക്കാളി പനി ; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ

കേരളത്തിൽ തക്കാളി പനി റിപ്പോർട്ട് ചെയ്തുവരികയാണ്. എന്താണ് തക്കാളി പനിഎന്നറിയപ്പെടുന്നത്? HFMD അഥവാ ഹാൻഡ് ഫൂട്ട് ആന്റ് മൗത്ത് ഡിസീസ് ആണ് തക്കാളി പനി. ഇത് വൈറസ് കൊണ്ട് ഉണ്ടാകുന്ന രോ​ഗമാണ്. കോക്സാകി വൈറസ് എ 16 ആണ് രോ​ഗം പടർത്തുന്നത്....

Read more

പ്രഭാതഭക്ഷണത്തില്‍ നാം വരുത്തുന്ന 5 അബദ്ധങ്ങൾ

പ്രഭാതഭക്ഷണത്തില്‍ നാം വരുത്തുന്ന 5 അബദ്ധങ്ങൾ

രാജാവിനെ പോലെ പ്രഭാതഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുക. എന്നാല്‍ ഭക്ഷണത്തിന്‍റെ സമയക്രമവും ഉറക്കവുമെല്ലാം താറുമാറായ ഇന്നത്തെ അതിവേഗ ലോകത്തില്‍ പലരും ആദ്യം ഒഴിവാക്കുന്നത് പ്രഭാതഭക്ഷണമാണ്. എട്ടോ പത്തോ മണിക്കൂര്‍ ഒന്നും കഴിക്കാതിരുന്ന ശേഷം ദിവസത്തില്‍ ആദ്യം കഴിക്കുന്ന പ്രധാന ഭക്ഷണം...

Read more

ഇങ്ങനെ ചെയ്യൂ, കറ്റാർവാഴ ഉപയോഗിക്കുമ്പോൾ ചൊറിയില്ല

ഇങ്ങനെ ചെയ്യൂ, കറ്റാർവാഴ ഉപയോഗിക്കുമ്പോൾ ചൊറിയില്ല

സൗന്ദര്യസംരക്ഷണത്തിനാണ് കറ്റാർ വാഴ ഉപയോഗിക്കുന്നത്. എന്നാൽ ആ കറ്റാർ വാഴ തന്നെ ചർമത്തിൽ അലർജിക്ക് കാരണമായാലോ? കറ്റാർ വാഴ ഉപയോഗിക്കുമ്പോൾ മുഖം ചൊറിയുകയും ചുവന്നു തുടുക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്. എന്നാൽ ഒരൽപം ശ്രദ്ധിച്ചാല്‍ പലരിലും ഒഴിവാക്കാവുന്നതാണ് ഈ പ്രശ്നം. കറ്റാർ വാഴയില...

Read more

ഉണക്കമുന്തിരിക്ക് ഗുണങ്ങള്‍ പലത്; മടുക്കുവോളം ഇനി തിന്നാം

ഉണക്കമുന്തിരിക്ക് ഗുണങ്ങള്‍ പലത്; മടുക്കുവോളം ഇനി തിന്നാം

പായസം, കേക്ക്, അലുവ, വട്ടയപ്പം എന്നിങ്ങനെ നമ്മുക്ക് പ്രിയപ്പെട്ട മധുരപലഹാരങ്ങളിലെല്ലാം നാം ചേര്‍ക്കാറുള്ള ഒന്നാണ് ഉണക്ക മുന്തിരി. മഞ്ഞ, തവിട്ട്, കറുപ്പ് എന്നിങ്ങനെ പല നിറങ്ങളിലുള്ള ഉണക്കമുന്തിരി ലഭ്യമാണ്. ഇതില്‍തന്നെ കറുത്ത നിറത്തിലെ ഉണക്കമുന്തിരിക്ക് ഗുണങ്ങള്‍ പലതാണ്. പ്രകൃതിദത്തമായ ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം...

Read more

പ്രസവശേഷം വയർ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്

പ്രസവശേഷം വയർ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്

പ്രസവത്തിനു ശേഷമുള്ള വയറു ചാടൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. പ്രസവശേഷം കുഞ്ഞിനു മുലയൂട്ടുക എന്നതാണ് പ്രഥമവും പ്രധാനവുമായ ജോലി. ഈ സമയത്ത് വയറു ചാടുമെന്നോ അമിതമായി വണ്ണം വയ്ക്കുമെന്നോ കരുതി ഭക്ഷണം നിയന്ത്രിക്കാൻ പാടില്ല. നമ്മുടെ ശരീരത്തിനും കുഞ്ഞിനും...

Read more

മുട്ടയും കൊളസ്ട്രോളും: അവസാനിക്കാത്ത ചര്‍ച്ചകളും അന്തമില്ലാത്ത സംശയങ്ങളും

മുട്ടയും കൊളസ്ട്രോളും: അവസാനിക്കാത്ത ചര്‍ച്ചകളും അന്തമില്ലാത്ത സംശയങ്ങളും

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന ചോദ്യം പോലെ തന്നെ കുറേക്കാലമായി പല ഫിറ്റ്നസ് പ്രേമികളെയും കുഴയ്ക്കുന്ന ചോദ്യമാണ് കൊളസ്ട്രോളുള്ളവര്‍ക്ക് മുട്ട കഴിക്കാമോ എന്നത്. മുട്ടയുടെ മഞ്ഞക്കരു നിറയെ കൊളസ്ട്രോളാണെന്നും ഇതിനാല്‍ അതിന്‍റെ വെള്ള മാത്രമേ കഴിക്കാവുള്ളൂ എന്ന് പല ജിമ്മന്മാരും പലവരും...

Read more
Page 212 of 228 1 211 212 213 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.