സൂര്യാഘാതമേറ്റാല്‍ എങ്ങനെ തിരിച്ചറിയാം? ഉടന്‍ ചെയ്യേണ്ട കാര്യങ്ങളും

കേരളത്തില്‍ ചൂട് കനക്കുന്നു ; ആറ് ജില്ലകളില്‍ ഇന്ന് ചൂടുകൂടും

രാജ്യത്ത് അടുത്ത ദിവസങ്ങളിലായി ചൂട് വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. ഇനിയും വരുംദിവസങ്ങളിലും ചൂട് കൂടുമെന്ന് തന്നെയാണ് കാലാവസ്ഥാനിരീക്ഷകരുടെ വിലയിരുത്തല്‍. ഇതിനിടെ പലയിടങ്ങളിലും സൂര്യാഘാതമേല്‍ക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിസാരമായ പൊള്ളല്‍ തൊട്ട് മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് സൂര്യാഘാതം സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ നാം...

Read more

കൊവിഡ് തലവേദന എങ്ങനെ തിരിച്ചറിയാം?

കൊവിഡ് തലവേദന എങ്ങനെ തിരിച്ചറിയാം?

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. പിന്‍വലിച്ച കൊവിഡ് നിയന്ത്രണങ്ങളെല്ലാം രാജ്യത്ത് പലയിടങ്ങളിലും പുനസ്ഥാപിച്ചു. മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമല്ലെന്ന് നേരത്തേ വിവിധ സംസ്ഥാനങ്ങള്‍ അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ വീണ്ടും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നു. നാലാംതരംഗത്തിനുള്ള സാധ്യതകള്‍ നിലനില്‍ക്കെ കേസുകള്‍ വര്‍ധിച്ചുവരുന്നത്...

Read more

സസ്യാഹാരികള്‍ക്ക് വൈറ്റമിന്‍ ബി12 ലഭിക്കാന്‍ കഴിക്കാം ഈ ഭക്ഷണവിഭവങ്ങള്‍

സസ്യാഹാരികള്‍ക്ക് വൈറ്റമിന്‍ ബി12 ലഭിക്കാന്‍ കഴിക്കാം ഈ ഭക്ഷണവിഭവങ്ങള്‍

ഇറച്ചി, മീന്‍, മുട്ട എന്നിവയെല്ലാം പൂര്‍ണമായും ഒഴിവാക്കിയുള്ള സസ്യഭക്ഷണ ശീലം പിന്തുടരുന്ന നിരവധി പേരുണ്ട്. കൊളസ്ട്രോള്‍ തോത് കുറയ്ക്കാം, രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തില്‍ നിര്‍ത്താം, ഭാരം കുറയ്ക്കാം എന്നിങ്ങനെ പല ഗുണങ്ങളും ഇത് മൂലം ഉണ്ടാകാം. എന്നാല്‍ സസ്യഭക്ഷണ ശീലത്തിന്‍റെ ഒരു...

Read more

എന്തൊരു ചൂട്! സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ…

എന്തൊരു ചൂട്! സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ…

ഇടക്കിടെ ചെറിയ വേനൽമഴ പെയ്യുന്നുണ്ടെങ്കിലും മറ്റുസമയങ്ങളിൽ സൂര്യൻ കത്തിജ്വലിക്കുകയാണ്. സൂക്ഷിച്ചില്ലെങ്കിൽ ആർക്കും പണി കിട്ടാം. രാജ്യത്തിന്റെ പല ഭാഗങ്ങളും ഇപ്പോൾ ചുട്ടുപൊള്ളുകയാണ്. സൂര്യാഘാതം എന്താണെന്നും ഉണ്ടായാൽ നേരിടേണ്ടത് എങ്ങനെയെന്നും അറിഞ്ഞു വയ്ക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലും ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് നിലനിൽക്കെ, സൂര്യാഘാതത്തെ...

Read more

മറ്റ് അവയവങ്ങളെ ബാധിക്കാവുന്ന തരത്തിൽ അണുബാധ ; പേൻശല്യം ചികിത്സിക്കേണ്ടത് അത്യാവശ്യം

മറ്റ് അവയവങ്ങളെ ബാധിക്കാവുന്ന തരത്തിൽ അണുബാധ  ; പേൻശല്യം ചികിത്സിക്കേണ്ടത് അത്യാവശ്യം

വളരെ സാധാരണയായി കാണുന്ന, തൊലിപ്പുറമേ ജീവിക്കുന്ന ഒരു പരാന്ന ജീവിയാണ് പേന്‍. ഇത് ഏത് പ്രായക്കാരെയും ബാധിക്കാം, എന്നാലും 5 - 12 ഇടയ്ക്ക് പ്രായമുള്ള കുട്ടികളിലാണ് കൂടുതലായും കാണുന്നത്. നീണ്ട ഇടതൂര്‍ത്ത മുടിയിഴകളില്‍ വളരാന്‍ നല്ല സാഹചര്യമായതിനാല്‍ പെണ്‍കുട്ടികളില്‍ കൂടുതലായി...

Read more

ലോങ് കോവിഡ് ; രോഗമുക്തി സ്ത്രീകളിൽ വൈകിയേക്കാമെന്നു പഠനം

ലോങ് കോവിഡ് ; രോഗമുക്തി സ്ത്രീകളിൽ വൈകിയേക്കാമെന്നു പഠനം

കോവിഡ് ബാധിച്ചു മാസങ്ങള്‍ കഴിഞ്ഞും തുടരുന്ന രോഗലക്ഷണങ്ങളെയാണ് ലോങ് കോവിഡ് അഥവാ ദീര്‍ഘകാല കോവിഡ് എന്ന് പറയുന്നത്. ദീര്‍ഘകാല കോവിഡിനെയും അതിജീവിച്ച് പല രോഗികളും ലക്ഷണങ്ങളില്‍നിന്ന് പൂര്‍ണമായും മുക്തി നേടാന്‍ എടുക്കുന്ന സമയം വ്യത്യസ്തമാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കോവിഡിന്റെ സ്വാധീനത്തില്‍നിന്ന്...

Read more

ലോംഗ് കൊവിഡ്’ തീവ്രമായി ബാധിക്കുന്നത് ഇവരെ ; പഠനം പറയുന്നത്

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

കൊവിഡ് 19 ബാധിച്ച ശേഷം ഏറെ നാളത്തേക്ക് കൊവിഡ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ നീണ്ടുനിൽക്കുന്ന അവസ്ഥയെ ആണ് 'ലോംഗ് കൊവിഡ്' എന്ന് വിളിക്കുന്നത്. തൊണ്ടയിലെ അസ്വസ്ഥത, തളർച്ച, ചുമ, ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായും 'ലോംഗ് കൊവിഡ്'ൽ കാണുന്നത്. നീണ്ട കൊവിഡ് ലക്ഷണങ്ങൾ...

Read more

മൂത്രത്തിലെ ബാക്ടീരിയ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്‍റെ സൂചനയാകാമെന്ന് പഠനം

മൂത്രത്തിലെ ബാക്ടീരിയ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്‍റെ സൂചനയാകാമെന്ന് പഠനം

തീവ്രമായ തോതിലുള്ള പ്രോസ്റ്റേറ്റ് അര്‍ബുദവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന അഞ്ച് തരം ബാക്ടീരിയകളെ മനുഷ്യ മൂത്രത്തില്‍ കണ്ടെത്താന്‍ സാധിച്ചതായി യുകെയിലെ ഗവേഷകര്‍. അനേറോകോക്കസ്, പെപ്റ്റോണിഫിലസ്, പോര്‍ഫൈറോമോണാസ്, ഫെനൊല്ലാരിയ, ഫ്യൂസോബാക്ടീരിയം തുടങ്ങിയ വിഭാഗങ്ങളിലെ ബാക്ടീരിയകളുടെ സാന്നിധ്യമാണ് പ്രോസ്റ്റേറ്റ് രോഗികളുടെ മൂത്രത്തില്‍ കണ്ടെത്തിയത്. ഈസ്റ്റ് ആംഗ്ലിയ...

Read more

ഇന്ത്യയില്‍ പ്രമേഹ നിയന്ത്രണം പാലിക്കുന്നത് രോഗം തിരിച്ചറിഞ്ഞവരിൽ മൂന്നിലൊന്ന് മാത്രം

ഇന്ത്യയില്‍ പ്രമേഹ നിയന്ത്രണം പാലിക്കുന്നത് രോഗം തിരിച്ചറിഞ്ഞവരിൽ മൂന്നിലൊന്ന് മാത്രം

പ്രമേഹമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സാധിക്കുന്നത് ഇന്ത്യയിലെ പ്രമേഹ രോഗികളുടെ മൂന്നിലൊന്നിന് മാത്രമാണെന്ന് കണ്ടെത്തല്‍. രക്ത സമ്മര്‍ദവും ചീത്ത കൊളസ്ട്രോള്‍ എന്നറയിപ്പെടുന്ന എല്‍ഡിഎല്ലും നിയന്ത്രണത്തില്‍ നിര്‍ത്താന്‍ കഴിയുന്നത് ഇത് തിരിച്ചറിഞ്ഞവരില്‍ പാതി പേര്‍ക്ക് മാത്രമാണെന്നും പഠനം വെളിപ്പെടുത്തുന്നു....

Read more

മുഖത്തെ കരുവാളിപ്പ് മാറ്റാൻ തക്കാളി ഫേസ് പാക്കുകൾ

മുഖത്തെ കരുവാളിപ്പ് മാറ്റാൻ തക്കാളി ഫേസ് പാക്കുകൾ

മുഖചർമ്മം വരണ്ടിരിക്കുക , മുഖത്തെ പാടുകൾ , കണ്ണിനടിയിലെ കറുപ്പ് നിറം , മുഖ ചർമത്തിന്റെ ഇരുണ്ട നിറം , മുഖത്തെ കുരുക്കൾ എന്നിങ്ങനെ പോകുന്നു മുഖത്തെ സൗന്ദര്യ പ്രശ്നങ്ങൾ. മുഖത്തുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക്  നല്ലൊരു പരിഹാരം ആണ് തക്കാളി. മുഖസൗന്ദര്യത്തിന്...

Read more
Page 214 of 228 1 213 214 215 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.