കൊവിഡ് 19മായുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. രോഗം ആദ്യമായി സ്ഥിരീകരിക്കപ്പെട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇതെച്ചൊല്ലിയുള്ള ആശങ്കയിലും കരുതലിലും തന്നെയാണ് നാം മുന്നോട്ടുപോകുന്നത്. രോഗത്തിനെതിരായി വാക്‌സിന്‍ എത്തിയെങ്കില്‍ പോലും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡിന്റെ ആദ്യഘട്ടം മുതല്‍ക്ക്...
Read moreഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ച് നേരം ഉറങ്ങുന്ന ശീലം ചിലർക്കുണ്ട്. ഉച്ചമയക്കം അലസതയുടെയും മടിയുടെയും ലക്ഷണമായാണ് ചിലർ കാണുന്നത്. ശരിക്കും ഉച്ചയുറക്കം ആരോഗ്യത്തിന് നല്ലതാണോ? ഉച്ചയുറക്കം ആരോഗ്യത്തിന് നല്ലതാണെന്നാണ് പോഷകാഹാര വിദഗ്ധയായ റുജുത ദിവേകർ അഭിപ്രായപ്പെടുന്നത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള വിശ്രമം ദഹനം മെച്ചപ്പെടുത്താൻ...
Read moreസ്‌കൂള്‍ തുറന്ന് കുട്ടികള്‍ കൂട്ടമായി വീണ്ടും പഠനത്തിലേക്കും കളികളിലേക്കുമെല്ലാം തിരിയുമ്പോള്‍ മാതാപിതാക്കളുടെ മനസില്‍ എപ്പോഴും ആധിയായിരിക്കും. കൊവിഡ് 19 രോഗത്തിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായി മോചിപ്പിക്കപ്പെടാത്ത സാഹചര്യമാണ് നമുക്കിപ്പോഴുമുള്ളത്. ഈ ഘട്ടത്തില്‍ കുട്ടികളുടെ ആരോഗ്യത്തെ ചൊല്ലി ആശങ്കയുണ്ടാകുന്നത് സ്വാഭാവികം തന്നെ. ഇതിനിടെ...
Read moreഎല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനവും പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് ആക്കം കൂട്ടുന്നു. വിറ്റാമിൻ എ, ബി 12, ഡി, സി എന്നിവയുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നതായി വിദഗ്ധർ...
Read moreസോഡിയം കുറഞ്ഞ അളവിലുള്ള ഭക്ഷണക്രമം പിന്തുടരുന്നത് നീര്‍ക്കെട്ട്, ക്ഷീണം, ചുമ തുടങ്ങിയവ കുറച്ച് ഹൃദ്രോഗികളുടെ മൊത്തത്തിലുള്ള ജീവിതനിലവാരം വര്‍ധിപ്പിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ ഇതു കൊണ്ട് അത്യാഹിത വിഭാഗത്തിലേക്കുള്ള സന്ദര്‍ശനങ്ങളിലോ, ആശുപത്രി വാസത്തിലോ ഹൃദയസ്തംഭനം മൂലമുണ്ടാകുന്ന മരണത്തിലോ വലിയ മാറ്റമുണ്ടാകുന്നില്ലെന്ന് കാനഡയിലെ...
Read moreലോകത്തെ പ്രതിസന്ധിയിലാക്കാന്‍ പോകുന്ന അടുത്ത മഹാമാരി സിക്ക, ഡെങ്കു എന്നിവ പോലെ പ്രാണികളിലൂടെ പകരുന്നവയായിരിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഡെങ്കു, യെലോ ഫീവര്‍, ചിക്കുന്‍ഗുനിയ, സിക വൈറസ് എന്നിവയെ എല്ലാം ആര്‍ത്രോപോഡ്-ബോണ്‍ വൈറസുകള്‍ അഥവാ ആര്‍ബോവൈറസുകള്‍ എന്നാണ് വിളിക്കുന്നത്. കൊതുക്, ചിലതരം...
Read moreവേനല്‍ക്കാലമാകുമ്പോള്‍ നമ്മളെപ്പോഴും തണുത്ത പാനീയങ്ങളെയും ഐസ്‌ക്രീം പോലുള്ള തണുപ്പുള്ള വിഭവങ്ങളെയുമെല്ലാം ആശ്രയിക്കാറുണ്ട്. അതുപോലെ തണുപ്പ് കാലമാണെങ്കില്‍ ചൂട് ചായ പോലുള്ളവയെയും ആശ്രയിക്കും. കാലാവസ്ഥയ്ക്കും അഭിരുചിക്കുമെല്ലാം അനുസരിച്ചാണ് നാം ഇത്തരത്തില്‍ കഴിക്കാനുള്ള വിഭവങ്ങള്‍ തെരഞ്ഞെടുക്കാറ്. എന്നാല്‍ അമിതമായി തണുപ്പും ചൂടുമുള്ള ഭക്ഷണ-പാനീയങ്ങള്‍ കഴിക്കും...
Read moreമലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കോളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് കോളോ റെക്ടൽ കാൻസർ അഥവാ മലാശയ അർബുദം എന്നു പറയുന്നു. ഈ അര്‍ബുദം പലപ്പോഴും ആദ്യ ഘട്ടത്തില്‍ ലക്ഷങ്ങള്‍ കാണിക്കില്ലെന്നതിനാല്‍ രോഗനിര്‍ണയം അതിപ്രധാനമാണെന്ന് ക്ലീവ് ലാന്‍ഡ് ക്ലിനിക്ക്...
Read moreമനുഷ്യരുടെ ജീവിതത്തിലെ ഏറ്റവും അവശ്യമായ പോഷണങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. മനുഷ്യകോശങ്ങള്‍ നിര്‍മിക്കാന്‍ പ്രോട്ടീന്‍ വേണം. കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രോട്ടീന്‍ ശരീരമെങ്ങും രക്തത്തിലൂടെ ഓക്സിജന്‍ എത്തിക്കാനും സഹായിക്കുന്നു. മനുഷ്യരുടെ വളര്‍ച്ചയ്ക്കും വികസനത്തിനും കോശ പുനര്‍നിര്‍മാണത്തിനും കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍ എന്നീ മൂന്ന്...
Read moreഅണ്ഡാശയത്തിലെ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച പലപ്പോഴും ആദ്യ ഘട്ടത്തില്‍ തിരിച്ചറിഞ്ഞെന്ന് വരില്ല. അര്‍ബുദം പുരോഗമിക്കുമ്പോൾ മാത്രമാണ് പലരും പരിശോധനയ്ക്ക് തന്നെ എത്തുക. പ്രായം, കുടുംബത്തിലെ അര്‍ബുദ ചരിത്രം, പ്രസവം, ഭാരം, ജീവിതശൈലി തുടങ്ങി അണ്ഡാശയ അര്‍ബുദവുമായി ബന്ധപ്പെട്ട് റിസ്ക് ഘടകങ്ങള്‍ നിരവധിയുണ്ട്. കീമോതെറാപ്പിയും...
Read moreCopyright © 2021