അടിയന്തരമായി വൈദ്യസഹായം ആവശ്യമുള്ള ഒരു അത്യാഹിതമാണ് തലച്ചോറിലുണ്ടാകുന്ന പക്ഷാഘാതം. രക്തവിതരണത്തിലുണ്ടാകുന്ന തടസ്സം മൂലം തലച്ചോറിനുണ്ടാകുന്ന ക്ഷതം കുറയ്ക്കാന്‍ ഉടനടിയുള്ള ചികിത്സ സഹായിക്കും. ആശുപത്രിയിലെത്തിക്കാന്‍ എത്ര വൈകുന്നോ രോഗിയെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്നതിനുള്ള സാധ്യത അത്രയും കുറയും. ഇസ്കെമിക്, ഹെമറേജിക്...
Read moreഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തില്‍ വൈറ്റമിന്‍ സി നിര്‍ണായകമായ പങ്ക് വഹിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍. ഹൃദ്രോഗം, അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ പകര്‍ച്ചവ്യാധി ഇതര രോഗങ്ങള്‍ പലതും ഉയര്‍ന്ന മരണനിരക്കുള്ളവയാണ്. ഇതിന് ഇരയാകുന്ന ഇന്ത്യക്കാരില്‍ മൂന്നില്‍ രണ്ടും...
Read moreഅകാലനരയ്ക്ക് പല കാരണങ്ങൾ ഉണ്ട്. ഇതിന് അനുസരിച്ച് പരിഹാരവും വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലപ്പോൾ ചികിത്സ വേണ്ടി വരാം. എന്നാല്‍ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ചില അകാലനരയെ അകറ്റാനാകും. അതിനായി വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ. ∙ ഉണക്ക നെല്ലിക്കയിട്ടു ചൂടാക്കിയ വെളിച്ചെണ്ണ...
Read moreമലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കോളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് കോളോ റെക്ടൽ കാൻസർ അഥവാ മലാശയ അർബുദം എന്നു പറയുന്നു. മുന്‍പൊക്കെ പ്രായമായവരിലാണ് ഈ അര്‍ബുദം കണ്ടുവന്നിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറിയെന്നും കൂടുതല്‍ ചെറുപ്പക്കാര്‍ ഈ അര്‍ബുദത്തിന്...
Read moreയൂറോപ്പ് : കോവിഡ് ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളുടെ ഹൈബ്രിഡ് രൂപമായ ഡെല്‍റ്റാക്രോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പതിയെ പടരുന്നതായി റിപ്പോര്‍ട്ട്. ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളില്‍ ഡെല്‍റ്റക്രോണ്‍ കേസുകള്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയും സ്ഥിരീകരിക്കുന്നു. ഒരു വൈറസിന്‍റെ രണ്ട് തരം വകഭേദങ്ങള്‍ ഒരേ...
Read moreമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഒരുപാട് പണം ചെലവിടേണ്ടി വരുമെന്ന് ചിന്തിക്കുന്നവർ നിരവധിയാണ്. എന്നാൽ പ്രകൃതിദത്തമായ ചില വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽതന്നെ കേശസംരക്ഷണം സാധ്യമാക്കാനാകും. അതിനായി ചില എളുപ്പ വഴികൾ ഇതാ.ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിൽ, ഒരു ടേബിൾ...
Read moreകംപ്യൂട്ടറും ഇന്റർനെറ്റും ഒക്കെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുമ്പോൾ പൊതുവേ പറഞ്ഞാൽ, കംപ്യൂട്ടർ സ്ക്രീനും നമ്മുടെ കണ്ണും തമ്മിൽ 40 മുതൽ 60 സെന്റിമീറ്റർ വരെ അകലം (ഏകദേശം കയ്യുടെ നീളം–Arm length) ഉണ്ടായിരിക്കണം. കണ്ണിനു പ്രയാസം ഉണ്ടാകാത്ത രീതിയിൽ വെളിച്ചം ഉള്ള...
Read moreനമ്മുടെ കുട്ടികളുടെ അവധിക്കാലം വേനൽച്ചൂടിനോടൊപ്പമാണ്. കത്തിജ്വലിക്കുന്ന മേടസൂര്യനുകീഴിൽ ഓടിക്കളിക്കുന്ന കുട്ടികൾക്ക് ക്ഷീണവും തളർച്ചയും ഉണ്ടാകുന്നതു സ്വാഭാവികം. കളിച്ചുതളർന്ന് നട്ടുച്ചയ്‌ക്കു വീട്ടിലേക്ക് ഓടിക്കയറിവരുന്ന കുട്ടിക്ക് എന്താണു കുടിക്കാൻ കൊടുക്കേണ്ടത്? പാടത്തും പറമ്പിലുമൊക്കെ വിയർത്തൊലിച്ച് ആവേശത്തോടെ കളിക്കുമ്പോൾ വിയർപ്പിലൂടെ ജലാംശവും ലവണങ്ങളും നഷ്‌ടപ്പെടുന്നതാണു ക്ഷീണത്തിനു...
Read moreപോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് പെരുംജീരകം. കോപ്പർ, പൊട്ടാസ്യം, കാൽസ്യം, സിങ്ക്, വിറ്റാമിൻ സി, ഇരുമ്പ്, സെലിനിയം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് പെരുംജീരകം. മാത്രമല്ല ശരീരഭാരം കുറയ്ക്കുന്നതിൽ പെരുംജീരകം പ്രധാന പങ്കുവഹിക്കുന്നു. കാൻസർ സാധ്യത കുറയ്ക്കാനും പെരുംജീരകം മികച്ചതാണ്. പെരുംജീരകത്തിലെ...
Read moreചില ഭക്ഷണങ്ങളിൽ ഏലയ്ക്ക ചേർക്കാറുണ്ട്. എന്നാൽ പലർക്കും ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചറിയല്ല എന്നതാണ് വസ്തുത. വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ സമ്പന്നമായ അളവിൽ...
Read moreCopyright © 2021