ചിലര്‍ക്ക് ഇത് വരെയും കോവിഡ് ബാധിക്കാതിരിക്കാന്‍ കാരണമെന്ത് ?

ചിലര്‍ക്ക് ഇത് വരെയും കോവിഡ് ബാധിക്കാതിരിക്കാന്‍ കാരണമെന്ത് ?

ചൈനയിലെ വുഹാനില്‍ 2019 നവംബറില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി നാളിതു വരെ 440807756 പേരെ ലോകമെങ്ങും ബാധിച്ചതായാണ് കണക്ക്. വിവിധ തരംഗങ്ങളും അഞ്ചോളം ആശങ്കപ്പെടുത്തുന്ന വകഭേദങ്ങളും ഇക്കാലയളവില്‍ കൊറോണവൈറസിനുണ്ടായി. ലക്ഷണക്കണക്കിന് പേര്‍ മരണപ്പെട്ടു. ദീര്‍ഘകാല കോവിഡ് മൂലം പലതരത്തിലുള്ള രോഗങ്ങളുമായി ഇന്നും...

Read more

കോവിഡിനുശേഷം മുടികൊഴിച്ചിൽ , പരിചരിക്കേണ്ടത് ശിരോചർമം : ശ്രദ്ധിക്കാം

കോവിഡിനുശേഷം മുടികൊഴിച്ചിൽ , പരിചരിക്കേണ്ടത് ശിരോചർമം : ശ്രദ്ധിക്കാം

കോവിഡിന് ശേഷം ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും കൂടുതൽ സമയം ആവശ്യമാണ്. പ്രത്യേകിച്ചും തലമുടിയുടെ സംരക്ഷണത്തിന്. കാരണം കോവിഡിനുശേഷം പലരിലും മുടി കൊഴിച്ചിൽ അതിരൂക്ഷമായിരിക്കുന്നു. രാവിലെ തല കഴുകുന്നതു മാത്രം കാര്യമില്ല. ദിവസം മുഴുവൻ, കൃത്യമായ ഇടവേളകളിൽ തലമുടിക്ക് പരിചരണം ആവശ്യമാണ്....

Read more

നാരങ്ങാവെള്ളം വൃക്കകളെ ദോഷകരമായി ബാധിക്കുമോ ? അറിയേണ്ടത്

നാരങ്ങാവെള്ളം വൃക്കകളെ ദോഷകരമായി ബാധിക്കുമോ ?  അറിയേണ്ടത്

വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. ഇത് കാൽസ്യത്തിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നു. ഉന്മേഷം നൽകുന്ന, ക്ഷീണമകറ്റുന്ന മികച്ച ഒരു പാനീയമാണ് നാരങ്ങാ വെള്ളം. എന്നാൽ വൃക്കരോഗികൾ ഇത് ഒഴിവാക്കേണ്ടതാണോ? നാരങ്ങാ വെള്ളം വൃക്കരോഗികൾക്കു കുടിക്കാമോ? അറിയാം. രക്തത്തിലെ ടോക്‌സിനുകളും മറ്റും പുറന്തള്ളുന്ന...

Read more

വയനാട് ജില്ലയിൽ അർബുദരോഗികൾ കൂടുന്നു : മന്ത്രി വീണാ ജോർജ്

കുട്ടികളുടെ വാക്സിനേഷന്‍ നാളെ മുതല്‍ ; പൂര്‍ണ സജ്ജം : ആരോഗ്യമന്ത്രി.

മാനന്തവാടി : സംസ്ഥാന അനുപാതത്തിനനുസൃതമായി വയനാട് ജില്ലയിലും അർബുദരോഗികളുടെ എണ്ണം കൂടുന്നതായി മന്ത്രി വീണാ ജോർജ്. ജില്ലയിലെ അർബുദ രോഗികളുടെ എണ്ണത്തെ സംബന്ധിച്ച് ഒ.ആർ. കേളു എം.എൽ.എ.യുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ജില്ലയിൽ പ്രതിവർഷം തുടർചികിത്സയിലുള്ള അർബുദരോഗികൾ 1100-നും...

Read more

ദാഹമില്ലെങ്കിലും ഓരോമണിക്കൂർ ഇടവിട്ട് ധാരാളം വെള്ളം കുടിക്കണം – സൂര്യാഘാതം; മുൻകരുതലുകൾ

ദാഹമില്ലെങ്കിലും ഓരോമണിക്കൂർ ഇടവിട്ട് ധാരാളം വെള്ളം കുടിക്കണം – സൂര്യാഘാതം; മുൻകരുതലുകൾ

കൊല്ലം : വേനൽ കടുക്കുന്ന സാഹചര്യത്തിൽ വിവിധ രോഗങ്ങൾക്കെതിരേ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ജലജന്യരോഗങ്ങൾ, സൂര്യാതപം/സൂര്യാഘാതം എന്നിവെയ്ക്കുള്ള സാധ്യതയും ഏറുകയാണ്. വെള്ളം മൂടിവച്ച് സംഭരിച്ചില്ലെങ്കിൽ കൊതുക് പെരുകി ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക തുടങ്ങിയവയ്ക്ക് സാധ്യതയേറും. ജല-ഭക്ഷ്യ ജന്യരോഗങ്ങളായ വയറിളക്കം, കോളറ,...

Read more

കോവിഡ് ബാധിച്ചവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കാമെന്ന് പഠനം

കോവിഡ് ബാധിച്ചവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കാമെന്ന് പഠനം

കോവിഡ് ബാധിച്ചവരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിച്ചേക്കാമെന്ന് പഠനം. ബി.എം.ജെ. ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. 1,53,848 കോവിഡ് രോഗികളുടെ ഡാറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്. സാമൂഹികമായ ഒറ്റപ്പെടൽ, സാമ്പത്തിക പ്രശ്നങ്ങൾ, പ്രിയപ്പെട്ടവരുടെ വേർപാട്, മറ്റ് നിരവധി പ്രശ്നങ്ങൾ കോവിഡ് കാലത്ത് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ...

Read more

ഇന്‍സുലിന്‍ ഇനി തനിയേ കയറും ; പുതിയ കൃത്രിമ പാന്‍ക്രിയാസ് യന്ത്രമെത്തി

ഇന്‍സുലിന്‍ ഇനി തനിയേ കയറും ; പുതിയ കൃത്രിമ പാന്‍ക്രിയാസ് യന്ത്രമെത്തി

തിരുവനന്തപുരം : ഇൻസുലിൻ തനിയെ ഉള്ളിലേക്കു കടത്തിവിടുന്ന 780ജി എന്ന കൃത്രിമ പാൻക്രിയാസ് ഇവിടെയുമെത്തി. ടൈപ്പ് 1 രോഗികളിലും അനിയന്ത്രിതമായ പ്രമേഹമുള്ള ടൈപ്പ് 2 പ്രമേഹരോഗികൾ, ഗർഭിണികൾ എന്നിവർക്ക് വേണ്ടിയാണ് ഈ പുത്തൻ ഉപകരണം. ഇൻസുലിൻ പമ്പുകളുടെ കുടുംബത്തിൽപ്പെടുത്തുന്നതാണെങ്കിലും ഏറെ വ്യത്യസ്തതകൾ...

Read more

കോവിഡനന്തര രോഗങ്ങളും തുടര്‍ചികിത്സയും ; ഗവേഷണ സര്‍വേ തുടങ്ങുന്നു

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

കൊല്ലം : കോവിഡനന്തര രോഗങ്ങൾ കണ്ടെത്തുന്നതിനും തുടർചികിത്സ ലഭ്യമാക്കുന്നതിനും ഗവേഷണ സർവേ നടത്തുന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ ശലഭങ്ങൾ 2.0 എന്ന പേരിലാണ് സർവേ നടത്തുക. രണ്ടാംതരംഗത്തിൽ രോഗബാധിതരായവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക....

Read more

വൈറസ് ശ്വാസകോശത്തിലെത്തി പടരുന്നത് തടയാം ; കോവിഡ് ചികിത്സയ്ക്കായുള്ള നേസല്‍ സ്‌പ്രേ ഇന്ത്യയിലും

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

ദില്ലി : കോവിഡ് ബാധിതരായ മുതിര്‍ന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന നൈട്രിക് ഓക്‌സൈഡ് നേസല്‍ സ്‌പ്രേ ഇന്ത്യയില്‍ പുറത്തിറങ്ങി. മുംബൈ ആസ്ഥാനമായ മരുന്ന് കമ്പനി ഗ്ലെന്‍മാര്‍ക്ക് ആണ് കനേഡിയന്‍ കമ്പനിയുടെ സഹകരണത്തോടെ ഫാബി സ്‌പ്രേ എന്ന പേരില്‍ നേസല്‍ സ്‌പ്രേ പുറത്തിറക്കിയത്. സ്‌പ്രേ...

Read more

മരച്ചീനി ഇല ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തല്‍ ; കേന്ദ്രാനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷ

മരച്ചീനി ഇല ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തല്‍ ; കേന്ദ്രാനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷ

ദില്ലി : മരച്ചീനിയുടെ ഇല ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തല്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ നടത്തിയ പഠനത്തിലാണ് ഈ ഇലകളുടെ കയ്പ്പിന് കാരണമായ സംയുക്തം ക്യാന്‍സറിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത്. ഇസ്രയേല്‍ കമ്പനികയായ മൈകോബ്രാ സംയുക്ത ഗവേഷണത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേന്ദ്രാനുമതി ലഭിച്ചയുടന്‍...

Read more
Page 218 of 228 1 217 218 219 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.