കൈമുട്ടില്‍ കാണപ്പെടുന്ന കറുപ്പ് നിറം പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കൈമുട്ടിലും കാല്‍മുട്ടിലും നിറവ്യത്യാസം ഉണ്ടാകാം. കുറച്ച് സമയം ചിലവഴിച്ചാൽ ഈ പ്രശ്നം പരിഹരിക്കാനാവും. വീട്ടിലുള്ള വസ്തുക്കള്‍ തന്നെ ഇതിനായി ഉപയോഗിക്കുകയും ചെയ്യാം. അത്തരത്തില്‍ പരീക്ഷിക്കാവുന്ന ചില...
Read moreആരോഗ്യകാര്യങ്ങളില്‍ നാം ഏറ്റവുമധികം ശ്രദ്ധ പുലര്‍ത്തേണ്ട ഒരു മേഖലയാണ് പല്ലിന്റെ ആരോഗ്യം. പല്ലിന്റെ ആരോഗ്യം അല്ലെങ്കില്‍ വായയുടെ ശുചിത്വം എന്നിവ നേരിട്ടോ അല്ലാതെയോ ആകെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പല്ലിന്റെ ആരോഗ്യം സംരക്ഷിച്ചു നിര്‍ത്തുകയെന്നത് അത്രയും പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികളുടെ...
Read moreതിരുവനന്തപുരം : ഒമിക്രോൺ കോവിഡിൽ ശക്തമായ തൊണ്ടവേദന, ചുമ, പനി എന്നിവയ്ക്ക് അനാവശ്യമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് ഡോ.എ.എസ്. അനൂപ്. വൈറസ് രോഗമായ കോവിഡിൽ ബാക്ടീരിയയെ നശിപ്പിക്കാനുള്ള ആന്റിബയോട്ടിക്കുകളുടെ ആവശ്യമില്ല. കോവിഡിന്റെ തുടക്ക സമയത്ത് അസിത്രോമൈസിൻ, ഡോക്സിസൈക്ലിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചിരുന്നു. പിന്നീടുള്ള...
Read moreധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിക്കുന്നത് ആരോഗ്യത്തേയും ഒപ്പം സൗന്ദര്യത്തേയും സഹായിക്കുന്നു. രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഉണക്കമുന്തിരിക്ക് കഴിയുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ഉണക്കമുന്തിരിയിലെ നാരുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാൻ...
Read moreഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് തുളസി. തുളസിയുടെ ഗുണങ്ങൾ ലഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ഭക്ഷണത്തിലും പാനീയങ്ങളിലും ഉൾപ്പെടുത്തുക എന്നതാണ്. തുളസി ചായ കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. വിറ്റാമിൻ എ, സി, കാൽസ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങളും തുളസിയിൽ അടങ്ങിയിട്ടുണ്ട്....
Read moreസൗന്ദര്യ സംരക്ഷണത്തിനായി പണ്ട് മുൽക്കേ ഉപയോഗിച്ചു വരുന്ന ചേരുവകയാണ് കടലപ്പൊടി. എണ്ണമയമുള്ള ചർമ്മത്തിന് കടലമാവ് ഒരു മികച്ച ക്ലെൻസറാണ്. ചർമ്മത്തിലെ അധിക എണ്ണ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇത് ഈർപ്പം നിയന്ത്രിക്കുന്നതിലൂടെ ചർമ്മത്തെ മൃദുലമാക്കുന്നു. മുഖകാന്തി വർദ്ധിപ്പിക്കുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന...
Read moreയാത്ര പോകാൻ ഇഷ്ടമുണ്ടായിട്ടും അവ ഒഴിവാക്കേണ്ട അവസ്ഥയാണ് ചിലർക്ക്. യാത്രയ്ക്കിടെ വില്ലനായി എത്തുന്ന ഛർദ്ദി തന്നെയാണ് പ്രശ്‌നം. ട്രാവൽ സിക്‌നസ്, മോഷൻ സിക്‌നസ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ അവസ്ഥ ചിലരെ അലട്ടുന്നു. കാറെന്നോ ബസെന്നോ വ്യത്യാസമില്ലാതെ ഇവരെ ഈ പ്രശ്നം...
Read moreആര്‍ത്തവ സമയത്ത് അമിതമായ രക്തസ്രാവം മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ട്. ദൈനം ദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഈ അമിത രക്തസ്രാവം സ്ത്രീകളുടെ തൊഴില്‍ദിനങ്ങളും നഷ്ടപ്പെടുത്തുന്നു. ശരീരം ദുര്‍ബലമാകാനും വിളര്‍ച്ചയുണ്ടാകാനും ഇത് കാരണമാകും. ഗര്‍ഭപാത്രത്തിന് പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കേ തന്നെ ഇത്തരത്തില്‍ അമിതമായി...
Read moreമിക്ക പുരുഷന്മാരെയും സ്ത്രീകളെയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് തൈറോയ്ഡ്. തൈറോയ്ഡ് പ്രശ്‌നങ്ങൾ സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ, ആർത്തവ പ്രശ്നങ്ങൾ, ഭാരംകൂടുക, ചർമ്മപ്രശ്നങ്ങൾ, വന്ധ്യത, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ഹൈപ്പോതൈറോയിഡിസം ക്രമരഹിതമായ ആർത്തവചക്രം, അണ്ഡോത്പാദനം, ഗർഭം അലസൽ, മാസം...
Read moreകണ്ണുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം പരാതികളുയര്‍ന്നുവരുന്നൊരു കാലമാണിത്. ഗാഡ്‌ഗെറ്റുകളുടെ വര്‍ധിച്ച ഉപയോഗം തന്നെയാണ് വലിയൊരു പരിധി വരെ കണ്ണുകളുടെ ആരോഗ്യത്തെയും ബാധിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊവിഡിന്റെ വരവോടെ പഠനവും, ജോലിയുമെല്ലാം ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിയവരും കൂടുതലാണ്. ഇതെല്ലാം തന്നെ കണ്ണിന്റെ...
Read moreCopyright © 2021