ആരോഗ്യകരവും പോഷകപ്രദവും ആയ ഭക്ഷണരീതി പിന്തുടരുന്ന ആളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഭക്ഷണത്തിൽ അത്തിപ്പഴം ഉൾപ്പെടുത്തണം. മാക്രോന്യൂട്രിയന്റുകളും മൈക്രോന്യൂട്രിയന്റുകളും അടങ്ങിയ അത്തിപ്പഴം, ശരീരഭാരം കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഒപ്പം സ്റ്റാമിന കൂട്ടാനും സഹായിക്കും. പച്ചയ്ക്കും ഉണക്കിയും അത്തിപ്പഴം ഉപയോഗിക്കാം. രണ്ടും ഒരുപോലെ...
Read moreനാം ജീവിക്കുന്ന ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ കണ്ടു വരുന്ന ഒരു പറ്റം, രോഗങ്ങളെയാണ് ജീവിതശൈലി രോഗങ്ങൾ എന്നു വിളിക്കുന്നത്. ഇവയിൽ ഏതെല്ലാം അസുഖങ്ങൾ വരാം എന്ന് നമുക്ക് നോക്കാം. ഏറ്റവും പ്രധാനപ്പെട്ട അസുഖം പ്രമേഹമാണ്. രണ്ടാമത്തെ അസുഖം ഉയർന്ന രക്തസമ്മർദം. മൂന്നാമത്തെ...
Read moreകോവിഡ് വാക്സീന്‍ എടുത്ത ചില സ്ത്രീകളുടെ ആര്‍ത്തവചക്രത്തില്‍ താല്‍ക്കാലികമായ ചില വ്യതിയാനങ്ങളുണ്ടാകാമെന്ന് പഠനം. വാക്സീന്‍ എടുത്ത ശേഷം ചിലരില്‍ സാധാരണയിലും ഒരു ദിവസം വൈകി ആര്‍ത്തവം ഉണ്ടാകാമെന്നും എന്നാല്‍ അടുത്ത ആര്‍ത്തവചക്രത്തിന്‍റെ സമയമാകുമ്പോഴേക്കും ഇത് പഴയ മട്ടിലാകുമെന്നും അമേരിക്കയില്‍ നടത്തിയ പഠനം...
Read moreദില്ലി : പല രാജ്യങ്ങളിലെയും പ്രബല കോവിഡ് വകഭേദമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് ഒമിക്രോണ്‍. എന്നാല്‍ ഉയര്‍ന്ന വ്യാപന ശേഷിയുള്ള ഈ വകഭേദം മൂലമുണ്ടാകുന്ന രോഗബാധ മിതമായ തോതിലാണെന്നാണ് ഇതുവരെ പുറത്തു വന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചെറിയ പനി, തൊണ്ട വേദന, ശരീര...
Read more1. ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉത്പാദനം കൂട്ടാനും ഉലുവ ഉത്തമമാണ്. ചയാപചയം മെച്ചപ്പെടുത്താനും ഉലുവ സഹായിക്കും. ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ശമിപ്പിക്കാന്‍ ഉലുവയില്‍ അടങ്ങിയിരിക്കുന്ന ഗാലക്ടോമനന്‍ സഹായകമാണ്. 2. ബീറ്റ്റൂട്ട് ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ടും...
Read moreആരോഗ്യമുള്ള തലമുടി സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലും താരനും ആണ് പലരുടെയും പ്രധാന പ്രശ്‌നങ്ങള്‍. താരനും തലമുടി കൊഴിച്ചിലും തടയാനും മുടി തഴച്ചു വളരാനും സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തി കൊണ്ട് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍...
Read moreമുടി കൊഴിച്ചിൽ തടയാനായി വീട്ടിലുണ്ടാക്കാവുന്ന കറ്റാർ വാഴ–ചെമ്പരത്തി ഷാംപൂ പരിചയപ്പെടാം. വളരെ എളുപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഈ ഷാംപൂ മുടിയിഴകൾക്ക് കരുത്തും തിളക്കവും നൽകാൻ സഹായിക്കുന്നു. രണ്ടു ചെമ്പരത്തി പൂവിന്റെ ഇതളുകളും ഒരു കപ്പ് കറ്റാർ വാഴ നീരുമാണ് ഷാംപൂ...
Read moreചർമ്മകാന്തിക്ക് പപ്പായ എത്രമാത്രം ഗുണകരമാണെന്ന് പലർക്കും അറിയില്ല. പപ്പായയിലെ പപ്പൈൻ, ചിമോപാപൈൻ എന്നീ എൻസൈമുകൾക്ക് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാൻ പപ്പൈൻ സഹായിക്കും. പപ്പായയോടൊപ്പം മറ്റ് ചേരുവകളും ചേർത്ത് തയ്യാറാക്കാവുന്ന ഫെയ്സ് പാക്കുകളെക്കുറിച്ച് പരിചയപ്പെടാം. അരക്കപ്പ് പപ്പായ...
Read moreചർമത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും വിപണിയിൽ കിട്ടുന്ന ലേപനങ്ങളും നാട്ടുമരുന്നുകളും മാത്രം പുരട്ടിയാൽ പോര. മറിച്ച് ആരോഗ്യപ്രദമായ ഭക്ഷണവും കൂടി കഴിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ശരിയായ പോഷകങ്ങൾ ശരിയായ സമയത്ത് ലഭിക്കേണ്ടത് ചർമത്തിന്റെ ആരോഗ്യത്തിന് അനിവാര്യമായ കാര്യമാണ്. ചർമത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന...
Read moreതാരനും മുടികൊഴിച്ചിലും ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. തലമുടിയുടെ ആരോഗ്യത്തിനായി പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. ഒരു കപ്പ് തൈരുണ്ടെങ്കിൽ തലമുടിയുടെ ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിക്കാം. തൈരിൽ ലാക്റ്റിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടി വൃത്തിയാക്കുകയും ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാൻ...
Read moreCopyright © 2021