ഒമിക്രോണ്‍ വകഭേദം മൂലം കോവിഡിന്‍റെ മൂന്നാം തരംഗത്തിന് ലോകമെങ്ങും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കേ ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്ത ഫ്ലൊറോണ ആശങ്ക ഉയര്‍ത്തിയിരുന്നു. കൊറോണ വൈറസും ഫ്ളൂ വൈറസും ഒരേ സമയം ഒരാള്‍ക്ക് പിടിപെടുന്ന അപൂര്‍വ അണുബാധയാണ് ഇസ്രയേലിലെ ഒരു സ്ത്രീയില്‍ കണ്ടെത്തിയത്....
Read moreന്യൂഡൽഹി : കോവിഡ് പോസീറ്റിവായി വീട്ടിൽ ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയുന്നയാൾക്ക് അവസാന മൂന്നുദിവസങ്ങളിൽ പനിയില്ലെങ്കിൽ പരിശോധനകൂടാതെ ക്വാറന്റീൻ അവസാനിപ്പിക്കാമെന്ന് ആരോഗ്യമന്ത്രാലയം. സമ്പർക്കപ്പട്ടികയിൽപ്പെടുന്നവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ പരിശോധന ആവശ്യമില്ലെന്നും ഏഴുദിവസത്തെ ക്വാറന്റീൻമാത്രം മതിയാകുമെന്നും വീട്ടിലെ സമ്പർക്കവിലക്ക് സംബന്ധിച്ച പുതിയ മാർഗരേഖ വ്യക്തമാക്കുന്നു. മറ്റുനിർദേശങ്ങൾ *...
Read moreദാഹവും ക്ഷീണവും അകറ്റുന്ന രുചികരമായ പാനീയം ഏതെന്നു ചോദിച്ചാൽ നാരങ്ങാ വെള്ളം എന്നുതന്നെയാവും ഉത്തരം. നിർജലീകരണം തടയാനും ആരോഗ്യഗുണങ്ങളേറെയുള്ള നാരങ്ങാ വെള്ളം സഹായിക്കും. വിവിധ തരത്തിൽ നാരങ്ങാവെള്ളം ഉണ്ടാക്കാം. തിളപ്പിച്ച നാരങ്ങാ വെള്ളം ആണ് അതിലൊന്ന്. സാധാരണ വെള്ളത്തിനും തണുത്ത വെള്ളത്തിനും...
Read moreതിരുവനന്തപുരം : സ്വകാര്യ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് ദന്തചികില്‍സാ ശൃംഖലയായ ക്ലോവ് ഡെന്റലുമായി സഹകരിച്ച് ഡെന്റല്‍ ഇന്‍ഷൂറന്‍സ് ലഭ്യമാക്കും. ആശുപത്രിയില്‍ കിടത്താതെ കാഷ്‌ലെസ് അടിസ്ഥാനത്തിലാവും ഇത് ഉപഭോക്താക്കള്‍ക്കു ലഭിക്കുക. ക്ലോവ് ഡെന്റലിന്റെ ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ ലോംബാര്‍ഡിന്റെ ഒപി ആനുകൂല്യങ്ങള്‍ക്കു...
Read moreഈന്തപ്പഴം കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ഈന്തപ്പഴം ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ്. ഇത് നന്നായി ഉറങ്ങാനും രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് ഉയർത്താനും സഹായിക്കും. ദിവസവും ഒരു പിടി ഈന്തപ്പഴം കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകും. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, കാൽസ്യം, പൊട്ടാസ്യം,...
Read moreചര്‍മ്മപരിപാലനത്തിന്റെ കാര്യം വരുമ്പോള്‍ മിക്കവരും എല്ലായ്‌പോഴും പ്രാധാന്യം നല്‍കുക മുഖചര്‍മ്മത്തിനാണ്. ഏതെല്ലാം വിധത്തിലുള്ള സ്‌കിന്‍ കെയര്‍ പരിപാടികള്‍ ചെയ്യുന്നുണ്ടോ അതെല്ലാം മുഖത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നവരാണ് അധികപേരും. എന്നാല്‍ സ്‌കിന്‍ കെയര്‍ എന്ന് പറയുമ്പോള്‍ മുഖത്തോടൊപ്പം തന്നെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ ചര്‍മ്മവും...
Read moreകൊറിയന്‍ സിനിമകളും ടിവി സീരിസുകളും അവിടുത്തെ കെ-പോപ് ബാന്‍ഡ് പ്രകടനങ്ങളുമൊക്കെ കാണുന്നവരുടെ കണ്ണിലുടക്കുന്ന ഒരു കാര്യമുണ്ട്. അതില്‍ അഭിനയിക്കുന്നവരുടെ ആകാര വടിവൊത്ത ശരീരം. കൊറിയക്കാരുടെ ചര്‍മത്തിന്‍റെ തിളക്കം പോലെതന്നെ പ്രശസ്തമാണ് അവരുടെ ഫിറ്റ്നസും. ഈ ഫിറ്റ്നസിന്‍റെ രഹസ്യം കൊറിയക്കാരുടെ ജീനുകളില്‍ മാത്രമല്ല...
Read moreമുടി കൊഴിച്ചിൽ രൂക്ഷമാണ്. പക്ഷേ അതിന്റെ കാരണം എന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ല. നിങ്ങളുടെ ശീലങ്ങള്‍ തന്നെയാണ് അതിന്റെ കാരണമെങ്കിലോ ? അതെ. നിത്യജീവിതത്തിലെ നമ്മുടെ ചില ശീലങ്ങൾ മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അത്തരം 6 കാര്യങ്ങള്‍ ഇതാ. ഇവ ഒഴിവാക്കിയാൽ...
Read moreഎല്ലാവർക്കും തിളക്കമുള്ളതും കരുത്തുറ്റതുമായ തലമുടി വേണം. എന്നാൽ ഇതിനായി മുടി പരിചരിക്കാൻ സമയം കണ്ടെത്തുന്നുമില്ല. മുടിക്ക് മറ്റ് ശരീരഭാഗങ്ങൾക്ക് നൽകുന്നതുപോലെ ശ്രദ്ധയും പരിചരണവും നൽകിയാൽ മാത്രമേ ഈ ആഗ്രഹം സഫലമാകൂ. മാത്രമല്ല മുടി കൊഴിച്ചിൽ, വരൾച്ച, താരൻ തുടങ്ങിയ പ്രശ്നങ്ങളെ പ്രതിരോധിക്കാനും...
Read moreകോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നൂറിലധികം രാജ്യങ്ങളിലേക്ക് വളരെ വേഗം പടരുകയും യുകെ, യുഎസ് പോലുള്ള ചില രാജ്യങ്ങളിലെ പ്രബല വകഭേദമാവുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ആഗോള തലത്തിലെ കോവിഡ് കേസുകളുടെ എണ്ണം 11 ശതമാനമാണ് വര്‍ധിച്ചത്. പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍...
Read moreCopyright © 2021