മുഖത്തെ കറുപ്പകറ്റാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

മുഖത്തെ കറുപ്പകറ്റാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

മുഖത്തെ കറുപ്പ്, ചുളിവുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിൽ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് ഈർപ്പം നൽകും. അതേസമയം മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു....

Read more

സുന്ദരമായ ചര്‍മ്മത്തിന് കോഫി ഉപയോഗിക്കൂ..

സുന്ദരമായ ചര്‍മ്മത്തിന് കോഫി ഉപയോഗിക്കൂ..

പലരുടെയും പ്രിയപ്പെട്ട പാനീയമാണ് കോഫി. എന്നാല്‍ കുടിക്കാന്‍ മാത്രമല്ല കോഫി കൊണ്ട് അത്ഭുതകരമായ ചില സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളുമുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് കോഫി. ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാന്‍ കാപിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍...

Read more

സമ്മർദ്ദം കുറയ്ക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

സമ്മർദ്ദം കുറയ്ക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പലരിലും കണ്ട് വരുന്ന പ്രശ്നമാണ് സ്ട്രെസ് അഥവാ സമ്മർദ്ദം. പരീക്ഷയെ കുറിച്ചുള്ള പേടിയോ ജോലിയിൽ നിന്നുള്ള ബുദ്ധിമുട്ടുകളോ എല്ലാംതന്നെ സമ്മർദനില ഉയർത്താറുണ്ട്. മാനസിക പിരിമുറുക്കം കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ സഹായിച്ചേക്കും. ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ്...

Read more

ഉലുവ വെള്ളം കുടിച്ച് നേടാം ആരോ​ഗ്യം

ഉലുവ വെള്ളം കുടിച്ച് നേടാം ആരോ​ഗ്യം

സ്വാദ് അല്‍പം കയ്ക്കുമെങ്കിലും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉലുവ. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്. ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ...

Read more

ഗ്രാമ്പു നിസാരക്കാരനല്ല ; ആരോഗ്യഗുണങ്ങളെ കുറിച്ചറിയൂ..

ഗ്രാമ്പു നിസാരക്കാരനല്ല ;  ആരോഗ്യഗുണങ്ങളെ കുറിച്ചറിയൂ..

പാചകത്തിലെ ഒരു പ്രധാന ഘടകമായി നമ്മൾ പലപ്പോഴും ഗ്രാമ്പു ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഔഷധ ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഭക്ഷണങ്ങളിൽ സാധാരണയായി ഉപയോ​ഗിച്ച് വരുന്ന സുഗന്ധവ്യഞ്ജനമാണ് ​ഗ്രാമ്പു. ഗ്രാമ്പൂയിൽ ധാരാളം നാരുകൾ, മാംഗനീസ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഭക്ഷണങ്ങളിൽ ​ഗ്രാമ്പു...

Read more

മുഖസൗന്ദര്യത്തിന് ഇതാ ചില പ്രകൃതിദത്ത വഴികൾ

മുഖസൗന്ദര്യത്തിന് ഇതാ ചില പ്രകൃതിദത്ത വഴികൾ

ചർമ്മസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്. ആരോഗ്യമുള്ള ചർമ്മത്തിനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും പാടുകൾ ഇല്ലാതാക്കാനുമൊക്കെ വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ പരിചയപ്പെടാം. പണ്ടുകാലം മുതൽക്കേ ഉപയോഗിച്ചു വരുന്ന ഒരു ഒറ്റമൂലിയാണ് മഞ്ഞൾ. പ്രകൃതിദത്ത ആന്റി സെപ്റ്റിക്...

Read more

പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, ​ഗുണങ്ങൾ ചെറുതല്ല

പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, ​ഗുണങ്ങൾ ചെറുതല്ല

ആരോഗ്യകരമായ ഭക്ഷണം നമ്മു​ടെ ശരീരത്തിന്​ അത്യവശ്യമാണ്​. ഒരു ദിവസത്തേക്ക്​ ആവശ്യമായ മുഴുവൻ ഊർജവും​ പ്രാതലിൽ നിന്ന് ലഭിക്കുന്നു. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. എല്ലുകൾക്ക്​ ബലമുണ്ടാകുന്നതിനും പേശീബലത്തിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമണ്​. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ...

Read more

സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ കടലമാവ് ഉപയോഗിക്കൂ..

സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ കടലമാവ്  ഉപയോഗിക്കൂ..

പലഹാരങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് കടലമാവ്. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും ത്വക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കടലമാവ് ഉപയോഗിച്ചുള്ള വിവിധതരം ഫേസ് പാക്കുകൾ സഹായകരമാണ്. എണ്ണമയമുള്ള ചർമ്മത്തിനുള്ള മികച്ച ക്ലെൻസറാണ് കടലമാവ്. ചർമ്മത്തിലെ അധിക എണ്ണ ആഗിരണം ചെയ്യാനും മാലിന്യങ്ങൾ നീക്കം...

Read more

വീട്ടിൽ തെെരുണ്ടോ ; മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം

വീട്ടിൽ തെെരുണ്ടോ ; മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം

വേനല്‍ക്കാലത്ത് മുഖവും ചര്‍മ്മവും കരുവാളിക്കുന്നത് മിക്കവരും നേരിടുന്ന പ്രശ്നമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. മുഖത്തെ കരുവാളിപ്പ് മാറ്റാൻ ഏറ്റവും മികച്ചതാണ് തെെര്. ഉയര്‍ന്ന അളവില്‍ ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. ഇതിലെ ആന്‍റി...

Read more

മുഖത്തെ കറുത്തപാടുകൾ മാറാൻ കറ്റാർവാഴ ഉപയോ​ഗിക്കൂ

മുഖത്തെ കറുത്തപാടുകൾ മാറാൻ കറ്റാർവാഴ  ഉപയോ​ഗിക്കൂ

വരണ്ട ചർമ്മക്കാർക്ക് കറ്റാർവാഴ മോയ്സ്ചറൈസർ പോലെ ഉപയോഗിക്കാവുന്നതാണ്. മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാർവാഴയ്ക്ക് ഉണ്ട്. വിറ്റാമിൻ എ, ബി, സി, കോളിൻ, ഫോളിക് ആസിഡ് എന്നിവ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. സൂര്യതാപം, തിണർപ്പ്, എന്നിവയ്ക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് കറ്റാർവാഴ....

Read more
Page 226 of 228 1 225 226 227 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.