മധ്യപ്രദേശിൽ അഞ്ചാംപ്പനി പടരുന്നു. മീസിൽസ് ബാധിച്ച് രണ്ട് കുട്ടികൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. 17 കുട്ടികൾ വെെറൽ അണുബാധ ബാധിച്ച് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. കുട്ടികളിൽ വാക്സിൻ ഉപയോഗിച്ച് അഞ്ചാംപനി ഫലപ്രദമായി തടയാൻ കഴിയും. 2022-ൽ ഏകദേശം 11 ലക്ഷം കുട്ടികൾ...
Read moreനിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയതാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, മാംഗനീസ് തുടങ്ങിയവ അടങ്ങിയ ബീറ്റ്റൂട്ട് ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കുന്നത്...
Read moreകയ്പ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ പൊതുവേ ആര്‍ക്കും വലിയ താല്‍പര്യം കാണില്ല. എന്നാൽ കയ്പേറിയ ഭക്ഷണങ്ങളിൽ പലതും പോഷക ഗുണമുള്ളതാണ്. നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമായ കയ്പേറിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്... പാവയ്ക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കയ്പ് ആയതുകൊണ്ടുതന്നെ...
Read moreപാട്ട് കേള്‍ക്കാനിഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഏതെങ്കിലും വിധത്തില്‍ സംഗീതത്തോട് മാനസികമായ അടുപ്പമോ ഇഷ്ടമോ ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ കാണില്ല. അത്രമാത്രം മനുഷ്യരുമായി അടുത്തുനില്‍ക്കുന്നൊരു ആര്‍ട്ട് ആണ് സംഗീതം എന്ന് പറയാം. സംഗീതമാണെങ്കില്‍ ഒരു മരുന്ന് കൂടിയാണെന്നാണ് വയ്പ്. അതായത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമുള്ള...
Read moreരക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയായ പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഒപ്പം പ്രമേഹ രോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം....
Read moreമനുഷ്യ ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട അവയവമായ തലച്ചോറിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. മറവിയുടെ സാധ്യതയെ ലഘൂകരിക്കാനും കുട്ടികളുടെ ഓര്‍മ്മശക്തി കൂട്ടാനും വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3...
Read moreകാലാവസ്ഥ മാറുമ്പോള്‍, പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവും. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... ഒന്ന്... മഞ്ഞള്‍ പാല്‍...
Read moreനമ്മുടെയൊക്കെ അടുക്കളകളില്‍ വളരെ സുലഭമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും...
Read moreവെറുംവയറ്റില്‍ എന്താണ് കഴിക്കുന്നത് എന്നത് ഏറെ പ്രധാനമാണ്. കാരണം ദീര്‍ഘസമയം നമ്മള്‍ ഒന്നും കഴിക്കാതിരുന്ന്, വയറ്റിലുള്ള മറ്റ് ഭക്ഷണങ്ങളെല്ലാം ദഹിച്ചുതീര്‍ന്നതിന് ശേഷം കഴിക്കുന്ന ഭക്ഷണങ്ങളാണ്. ഇത് വയറിനെ എളുപ്പത്തില്‍ സ്വാധീനിക്കും.അത് മോശമായ ഭക്ഷണമാണെങ്കില്‍ അതിന് അനുസരിച്ച് മോശമായ സ്വാധീനമായിരിക്കും ഉണ്ടാവുക. അതേസമയം...
Read moreമൂത്രാശയ അണുബാധയെന്നാല്‍ എന്താണെന്ന് ഏവര്‍ക്കും അറിയുമായിരിക്കും. വൃക്ക മുതല്‍ മൂത്രാശയം, മൂത്രനാളി എന്നിങ്ങനെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന അണുബാധകളെയെല്ലാം മൂത്രാശയ അണുബാധയെന്ന് തന്നെയാണ് വിശേഷിപ്പിക്കാറ്. മൂത്രാശയ അണുബാധ ധാരാളം പേരെ ബാധിക്കുന്നൊരു അസുഖമാണ്. പലപ്പോഴും നമ്മുടെ ജീവിതരീതികള്‍, നാം ജീവിക്കുന്ന ചുറ്റുപാടുകള്‍...
Read moreCopyright © 2021