കാത്സ്യം എന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട ഒരു ധാതുവാണ്. എല്ലിന്‍റെ ബലത്തിന് മാത്രമല്ല മസ്തിഷ്‌കം, എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. നാം കഴിക്കുന്ന ഭക്ഷണമാണ്...
Read moreധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി1, ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഫൈബറിനാല്‍ സമ്പന്നമാണ് ഈന്തപ്പഴം. ഒരു രാത്രി മുഴുവന്‍...
Read moreഏത് പ്രായക്കാര്‍ ആയാലും പതിവായി വ്യായാമം ചെയ്യേണ്ടത് നിര്‍ബന്ധമാണ്. എന്തെങ്കിലും കായികാധ്വാനങ്ങള്‍ ചെയ്താലും മതി. എന്നാല്‍ ഇന്ന് കായികാധ്വാനം ചെയ്യുന്നവര്‍ കുറവാണെന്ന് പറയാം. അധികപേരും ഇരുന്നുള്ള ജോലികളിലാണ് ഏര്‍പ്പെടുന്നത്. വിശേഷിച്ചും ചെറുപ്പക്കാര്‍. ഇങ്ങനെ ശരീരം അധികം അനങ്ങാതെയുള്ള ജോലി ചെയ്യുന്നവരെല്ലാം തന്നെ...
Read moreതക്കാളിയെ ഒരു പച്ചക്കറി എന്ന നിലയിലാണ് അധികപേരും കണക്കാക്കുന്നത്. എന്നാല്‍ തക്കാളി പഴവര്‍ഗത്തില്‍ പെട്ടതാണ് എന്നതാണ് സത്യം. അതിനാല്‍ തന്നെ തക്കാളി ജ്യൂസിനെ ശരിക്കും ഒരു ഫ്രൂട്ട് ജ്യൂസായി കരുതാവുന്നതാണ്. പക്ഷേ പലരും തക്കാളി ജ്യൂസ് കഴിക്കാൻ അങ്ങനെ താല്‍പര്യപ്പെടാറില്ല. തക്കാളി...
Read moreരക്തസമ്മര്‍ദ്ദം അഥവാ ബിപിയുള്ളവര്‍ ഏറെ ശ്രദ്ധിക്കേണ്ടത് നിര്‍ബന്ധമാണ്. കാരണം ബിപി അനിയന്ത്രിതമായി മുന്നോട്ടുപോയാല്‍ അത് ഹൃദയാഘാതം അടക്കമുള്ള ഗൗരവതരമായ അവസ്ഥകളിലേക്കെല്ലാമുള്ള സാധ്യത കൂട്ടുകയായി. ജീവിതരീതികളിലാണ് ബിപിയുള്ളവര്‍ ശ്രദ്ധ നല്‍കേണ്ടത്. ഇങ്ങനെ തന്നെയാണ് ബിപിയെ നിയന്ത്രിക്കാനും സാധിക്കൂ. നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ചെയ്യുന്ന,...
Read moreചര്‍മ്മത്തിന്‍റെ ആരോഗ്യവും അഴകും വര്‍ധിപ്പിക്കാൻ നല്ലൊരു സ്കിൻ കെയര്‍ റുട്ടീൻ വേണം. എന്നാലിത് മാത്രം പോര. ചര്‍മ്മത്തിന്‍റെ അഴകിനും ആരോഗ്യത്തിനും ജീവിതരീതികളിലും പലതും നാം ശ്രദ്ധിക്കേണ്ടതായി വരാം. പ്രധാനമായും ഭക്ഷണം തന്നെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്. ഇത്തരത്തില്‍ ചര്‍മ്മം ഭംഗിയുള്ളതും ആരോഗ്യമുള്ളതുമാക്കാൻ പതിവായി...
Read moreഎല്ലാ വീടുകളിലും നിത്യവും ഉപയോഗിക്കുന്നൊരു വിഭവമാണ് ചെറുനാരങ്ങ. കറികളിലേക്ക് ചേര്‍ക്കാനും ജ്യൂസ് തയ്യാറാക്കാനും സലാഡുകള്‍ തയ്യാറാക്കാനും എല്ലാമായി വിവിധ ഉപയോഗങ്ങള്‍ക്കാണ് നാം ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. ചെറുനാരങ്ങ പിഴിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ആ തൊണ്ട് അങ്ങ് വെറുതെ വേസ്റ്റ് ബിന്നിലേക്ക് ഇടുകയാണ് അധികപേരുടെയും ശീലം....
Read moreതലമുടി കൊഴിച്ചിലാണ് പലരുടെയും പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. താരന്‍ മൂലവും സ്ട്രെസ് മൂലവും ചില വിറ്റാമിനുകളുടെ കുറവ് മൂലവുമൊക്കെ തലമുടി കൊഴിയാം. കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. താരന്‍, തലമുടി കൊഴിച്ചില്‍...
Read moreപ്രമേഹം അഥവാ ഷുഗര്‍ ഒരു ജീവിതശൈീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹത്തെ അല്‍പം കൂടി ഗൗരവത്തോടെ ഇന്ന് ഏറെ പേരും സമീപിക്കുന്നുണ്ട്. പ്രമേഹം ക്രമേണ ഉണ്ടാക്കുന്ന 'സീരിയസ്' ആയിട്ടുള്ള പ്രശ്നങ്ങളെ കണക്കിലെടുത്താണ് ഇതിന് കുറെക്കൂടി പ്രാധാന്യം നല്‍കുന്നത്. അധികപേരെയും ബാധിക്കുന്നത്...
Read moreദഹന പ്രശ്നങ്ങള്‍ അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തില്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം....
Read moreCopyright © 2021