യുവാക്കളിലെ കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനത്തെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

ഹൃദയാഘാതം തടയാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ?

ഇന്ന് യുവാക്കള്‍ പോലും കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം മൂലം മരണപ്പെടുന്ന വാര്‍ത്ത നാം കേള്‍ക്കുന്നുണ്ട്.  മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ്  ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്. ഹൃദയമിടിപ്പിന്‍റെ...

Read more

രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…

രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…

വിറ്റാമിനുകള്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, അയേണ്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്.  ചിയ...

Read more

വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കൂ, ​ഗുണങ്ങളിതാണ്

കൊളസ്ട്രോള്‍ കുറയ്ക്കാൻ ഇഞ്ചിയും ഉലുവയും? അറിയേണ്ട ചിലത്…

കറികൾക്ക് മണവും രുചിയും കൂട്ടുക മാത്രമല്ല ധാരാളം ആരോ​ഗ്യ​ഗുണങ്ങളും ഉലുവ കഴിക്കുന്നതിലൂടെ ലഭിക്കുന്നു. ഉലുവ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഇരുമ്പ്, മഗ്നീഷ്യം എന്നിവയുൾപ്പെടെ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് ഉലുവ. ഉയർന്ന നാരുകൾ ഉള്ളതിനാൽ...

Read more

അയേണ്‍, കാത്സ്യം സപ്ലിമെന്‍റ്സ് എടുക്കുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്…

അയേണ്‍, കാത്സ്യം സപ്ലിമെന്‍റ്സ് എടുക്കുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്…

നമ്മുടെ ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന പല ഘടകങ്ങളുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍ എല്ലാം ഇങ്ങനെ ആവശ്യമായി വരാറുണ്ട്. ഇവയിലുണ്ടാകുന്ന കുറവ് ശരീരത്തെ ദോഷകരമായി ബാധിക്കാറുമുണ്ട്.ഇത്തരത്തില്‍ അവശ്യം വേണ്ടുന്ന ഘടകങ്ങളില്‍ കുറവ് വന്നാല്‍ അതിനായി സപ്ലിമെന്‍റ്സ് കഴിക്കാവുന്നതാണ്. വൈറ്റമിൻ സപ്ലിമെന്‍റുകള്‍ പല...

Read more

മുഖം ഡ്രൈ ആയി ഇത്രയും പ്രശ്നാകാറുണ്ടോ? ; പരിഹാരമായി ചെയ്യാവുന്നത്…

മുഖം ഡ്രൈ ആയി ഇത്രയും പ്രശ്നാകാറുണ്ടോ? ; പരിഹാരമായി ചെയ്യാവുന്നത്…

ചിലരുടെ സ്കിൻ പൊതുവില്‍ തന്നെ വല്ലാതെ ഡ്രൈ ആകുന്ന രീതിയിലുള്ളതായിരിക്കും. ഇവര്‍ക്ക് പ്രതികൂലമായ കാലാവസ്ഥ കൂടി വരുമ്പോള്‍ പ്രശ്നങ്ങള്‍ ഇരട്ടിക്കും. ഡ്രൈ സ്കിൻ ഉള്ളവര്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. സ്കിൻ തിളക്കമില്ലാതാവുക, പെട്ടെന്ന് വരയും ചുളിവുകളും വീഴുക, സ്കിൻ പൊട്ടുക എന്നിങ്ങനെ...

Read more

സ്ത്രീകള്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കരുത്; കാരണം…

സ്ത്രീകള്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കരുത്; കാരണം…

ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രഭാതഭക്ഷണം ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായാണ് കണക്കാക്കുന്നത്. രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതെ തുടര്‍ന്ന് ദീര്‍ഘസമയത്തിന് ശേഷം കഴിക്കുകയാണല്ലോ. അതുതന്നെയാണ് പ്രഭാതഭക്ഷണത്തിന്‍റെ പ്രത്യേകത. രാവിലെ നാം കഴിക്കുന്ന ഭക്ഷണം പെട്ടെന്ന് ശരീരത്തില്‍ പിടിക്കാനും മതി.പക്ഷേ ബ്രേക്ക്ഫാസ്റ്റിന് ഇത്രമാത്രം...

Read more

വേനൽ കനക്കുന്നു; ഭക്ഷണവും വെള്ളവും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

വേനൽ കനക്കുന്നു; ഭക്ഷണവും വെള്ളവും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. വഴിയോര കച്ചവടക്കാര്‍ മുതല്‍ എല്ലാ കടക്കാരും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസിന്‍റെ ഉപയോഗത്താല്‍ പല രോഗങ്ങളും ഉണ്ടാകാന്‍ സാധ്യത കൂടുതലായതിനാല്‍...

Read more

മുടി കൊഴിച്ചിൽ അകറ്റാൻ കറിവേപ്പില ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം

അറിയാം കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച്…

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. താരനും മുടികൊഴിച്ചിലും അകറ്റുന്നതിന് പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. ആന്റിഓക്‌സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ് മുടികൊഴിച്ചിൽ. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ മുടി കൂടുതൽ ആരോഗ്യമുള്ളവരും ബലമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു. ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ ബീറ്റാ കരോട്ടിൻ,...

Read more

ദിവസവും ഒരു ആപ്പിൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

ദിവസവും ഒരു ആപ്പിൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ. പതിവായി ആപ്പിൾ കഴിക്കുന്നത് വിവിധ രോ​ഗങ്ങൾ തടയുന്നതിന് സഹായിക്കുന്നു. ആപ്പിൾ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ ഉറവിടമാണ്. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ആപ്പിളിൽ ക്വെർസെറ്റിൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്....

Read more

കുട്ടികളിലെ വിരശല്യം മനസിലാക്കാം; അറിയാം ലക്ഷണങ്ങളെ കുറിച്ച് വിശദമായി…

കുട്ടികളിലെ വിരശല്യം മനസിലാക്കാം; അറിയാം ലക്ഷണങ്ങളെ കുറിച്ച് വിശദമായി…

കുട്ടികളെ ബാധിക്കുന്ന പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും മുതിര്‍ന്നവര്‍ക്ക് പെട്ടെന്ന് മനസിലാകണമെന്നില്ല. പ്രത്യേകിച്ച് പത്ത് വയസിന് താഴെയുള്ള കുട്ടികള്‍. കാരണം അവര്‍ക്ക് അവര്‍ നേരിടുന്ന പ്രയാസങ്ങള്‍ കൃത്യമായി നമ്മളെ ധരിപ്പിക്കാൻ സാധിക്കണമെന്നില്ല. ഈയൊരു പിഴവിലൂടെ പലപ്പോഴും കുട്ടികളിലെ രോഗങ്ങള്‍ കണ്ടെത്താൻ വൈകുന്നത് പതിവുമാണ്....

Read more
Page 28 of 228 1 27 28 29 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.