അടിവയറ്റിലെ കൊഴുപ്പിനെ അകറ്റാന്‍ കഴിക്കാം കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ഈ ഭക്ഷണങ്ങള്‍…

വണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം…

പലപ്പോഴും അരിയാഹാരം അമിതമായി കഴിക്കുന്നത് കൊണ്ടാണ് വണ്ണം കൂടുന്നതും അടിവയറ്റില്‍ കൊഴുപ്പടിയുന്നതും.  കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്. പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും....

Read more

ഈ സുഗന്ധവ്യഞ്ജനം മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…

മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ പ്രധാനമായി രണ്ട് തരത്തിലുണ്ട്. എച്ച്ഡിഎൽ കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ. കൊളസ്‌ട്രോളിൻ്റെ അളവ് കൂടുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.  മോശം കൊളസ്‌ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് നിരവധി ഘടകങ്ങൾ കാരണമാകും. അനാരോഗ്യകരമായ...

Read more

ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ, കാരണം

ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ, കാരണം

ഒമേഗ -3 ഫാറ്റി ആസിഡുകൾ നല്ല ആരോഗ്യത്തിന് ആവശ്യമായ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളിൽ മൂന്ന് പ്രധാന തര‌ത്തിലുണ്ട്. ALA, EPA, DHA. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യത്തിന് പ്രധാനമാണ്.  ഒമേഗ -3...

Read more

ചുമയും ജലദോഷവും മാറാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

ചുമയും ജലദോഷവും മാറാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ചിലതാണ് ചുമയും ജലദോഷവും. വൈറസ് അണുബാധ മൂലമാണ് ചുമയുണ്ടാകുന്നത്. ചുമയുടെയും ജലദോഷത്തിൻ്റെയും തുടക്കത്തിൽ തന്നെ വീട്ടിൽ ചില പൊടിക്കെെകൾ പരീക്ഷിക്കാവുന്നതാണ്. തുളസി...‌ തുളസിയാണ് ആദ്യത്തെ പ്രതിവിധി എന്ന് പറയുന്നത്. ആൻ്റിമൈക്രോബയൽ, ആന്റി -ഇൻഫ്ലമേറ്ററി അലർജി...

Read more

ഈ പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ഹൃദയാഘാതം തടയാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ?

ഹൃദ്രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദ്രോഗം മൂലം ഓരോ വർഷവും 17.9 ദശലക്ഷം ആളുകൾ മരിക്കപ്പെടുന്നതായി ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. ജനിതക കാരണങ്ങൾ കൂടാതെ ജീവിതശൈലി ഘടകങ്ങളും ഹൃദ്രോഗങ്ങളുടെ വർദ്ധനവിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. അഞ്ച് ഹൃദ്രോഗ...

Read more

വണ്ണം കുറയ്ക്കാൻ ചെറുനാരങ്ങ ഫലപ്രദമാണോ? ഡയറ്റീഷ്യൻ പറയുന്നു

വണ്ണം കുറയ്ക്കാൻ ചെറുനാരങ്ങ ഫലപ്രദമാണോ? ഡയറ്റീഷ്യൻ പറയുന്നു

നാരങ്ങ വെള്ളം കുടിക്കുന്നത് കൂടുതൽ ജലാംശം നൽകുന്നതിന് സഹായിക്കുന്നു. നാരങ്ങയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ സി, ചെറിയ അളവിൽ മഗ്നീഷ്യം, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി-6 എന്നിവ അടങ്ങിയിരിക്കുന്നു.നാരങ്ങാനീരിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതിൽ സിട്രേറ്റ് എന്ന ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യവുമായി ബന്ധിപ്പിക്കുകയും...

Read more

മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത ചേരുവകൾ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്. സൗന്ദര്യ സംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് കറ്റാർവാഴ. തികച്ചും പ്രകൃതിദത്തമായ ഗുണങ്ങളുള്ള കറ്റാർ വാഴയുടെ ഗുണങ്ങൾ പണ്ടുള്ളവർക്കൊക്കെ സുപരിചിതമാണ്. ഇന്നത്തെ തലമുറയുടെ ഇടയിലും ഇതിനു നല്ല പ്രചാരം...

Read more

മാതളനാരങ്ങ ജ്യൂസ് കുടിക്കൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

മാതളനാരങ്ങ ജ്യൂസ് കുടിക്കൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് മാതളം. മാതളനാരങ്ങ ജ്യൂസിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.മൂത്രാശയത്തിലുണ്ടാകുന്ന കല്ലിനെ ചെറുക്കുന്നതിന് മാതളം സഹായകമാണെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ തന്നെയാണിതിന് സഹായകമാകുന്നത്. രക്തസമ്മർദ്ദം കുറയ്ക്കുകയും...

Read more

മലബന്ധം തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒമ്പത് പാനീയങ്ങള്‍…

വൻകുടൽ കാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ

മലബന്ധം അലട്ടുന്നുണ്ടോ? പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധം.  പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിലും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചില്ലെങ്കിലും മലബന്ധം ഉണ്ടാകാം. അതുപോലെ ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല...

Read more

എപ്പോഴും നടുവേദനയാണോ? അറിയാം കാരണങ്ങളും പരിഹാരങ്ങളും…

എപ്പോഴും തളര്‍ച്ചയും മേലുവേദനയും; അറിയാം ഫൈബ്രോമയാള്‍ജിയ രോഗത്തെ കുറിച്ച്…

ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന വരാത്തവര്‍ ചുരുക്കമായിരിക്കും. നടുവിലോ താഴത്തെ പുറകിലോ ഉള്ള അസ്വസ്ഥതയോ വേദനയോ ആണ് നടുവേദന എന്ന് പറയുന്നത്.  നിരവധി കാരണങ്ങളാൽ താഴത്തെ പുറകില്‍ വേദന ഉണ്ടാകാം. പേശി അല്ലെങ്കിൽ ലിഗമെന്‍റിലെ എന്തെങ്കിലും ബുദ്ധിമുട്ട് കൊണ്ടോ, പുറകിലെ ഉളുക്ക്, ഒടിവുകൾ, ഡിസ്ക്...

Read more
Page 30 of 228 1 29 30 31 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.