ചെറുപ്പം കാത്തുസൂക്ഷിക്കാമെന്ന് പറയുമ്പോള്‍ അതിനോട് താല്‍പര്യമില്ലാത്തവരായി ആരുണ്ട്! പ്രായമാകുന്നതിന് അനുസരിച്ച് അത് നമ്മുടെ ശരീരത്തില്‍ പ്രതിഫലിക്കും. പ്രത്യേകിച്ച് ചര്‍മ്മത്തില്‍. ചര്‍മ്മത്തില്‍ ചുളിവുകള്‍, വര, പാട് എല്ലാം വരുമ്പോഴാണ് കാര്യമായും പ്രായമായതായിട്ടുള്ള തോന്നലുണ്ടാവുക. നമ്മുടെ ജീവിതരീതികള്‍ ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതായത്...
Read moreആരോഗ്യത്തിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഏറ്റവുമാദ്യം നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത് ഡയറ്റിന് അഥവാ നമ്മുടെ ഭക്ഷണരീതിക്കാണ്. എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നതെല്ലാം തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ഇത്തരത്തില്‍ നമ്മുടെ ആരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നൊരു...
Read moreവണ്ണം കുറയ്ക്കുകയെന്നത് ഏറെ പ്രയാസകരമായ സംഗതിയാണ്. ശരീരത്തില്‍ നിന്ന് അനാവശ്യമായി കിടക്കുന്ന ഫാറ്റ് കളയണമെങ്കില്‍ അതിന് വ്യായാമം ആവശ്യമാണ്. ഡയറ്റിലൂടെ മാത്രം നമുക്കിത് നിയന്ത്രിക്കാൻ സാധിക്കില്ല. വ്യായാമവും അനുയോജ്യമായ വ്യായാമങ്ങള്‍ തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ശരീരത്തില്‍ നിന്ന് അധികമായിട്ടുള്ള കൊഴുപ്പിനെ നീക്കം...
Read moreബ്ലാക്ക് ഹെഡ്സ് നിങ്ങളെ അലട്ടുന്നുണ്ടോ?. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞ് കൂടുന്നതും മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നതുമെല്ലാം തന്നെ ഈ പ്രശ്‌നത്തിന് കാരണമാകുന്നു. ബ്ലാക്ക് ഹെഡ്സ് വരാതിരിക്കാൻ ഇടയ്ക്കിടെ മുഖം കഴുകുന്നത് കൂടുതൽ ഗുണം ചെയ്യും. ബ്ലാക്ക് ഹെഡ്സ് അകറ്റാൻ വീട്ടിൽ തന്നെ...
Read moreലോക ക്യാൻസര്‍ ദിനമാണ് ഫെബ്രുവരി 4ന്. ക്യാൻസര്‍ രോഗത്തെ കുറിച്ചും, ചികിത്സയെയും പ്രതിരോധത്തെയും കുറിച്ചുമല്ലാം ആളുകള്‍ക്കിടയില്‍ അവബോധം വ്യാപിപ്പിക്കുക എന്നതുതന്നെയാണ് ക്യാൻസര്‍ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. ചികിത്സാരംഗത്ത് പോസിറ്റീവായ പല മാറ്റങ്ങള്‍ വരുമ്പോഴും ആഗോളതലത്തില്‍ ക്യാൻസര്‍ ബാധിതരുടെ എണ്ണം കൂടിവരുന്ന...
Read moreഎത്ര വൃത്തിയാക്കിയാലും വീടിനകത്ത് പിന്നെയും ദുര്‍ഗന്ധം വരുന്ന പ്രയാസകരമായ അവസ്ഥ തന്നെയാണ്. ഡ്രൈനേജിന്‍റെ പ്രശ്നം മുതല്‍ പല കാരണങ്ങളുമാകാം ഈ ദുര്‍ഗന്ധത്തിന് പിന്നില്‍. ദിവസവും പാചകം ചെയ്യുമ്പോള്‍ പലവിധത്തിലുള്ള വിഭവങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും ഗന്ധം അടുക്കളയില്‍ തങ്ങി നില്‍ക്കാം. ഇതും സമയം കടക്കുംതോറും...
Read moreപ്രഭാതഭക്ഷണവും അത്താഴവും നേരത്തെ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം. ലോകത്തിലെ മരണത്തിൻ്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണ്. 2019 ൽ 18.6 ദശലക്ഷം മരണങ്ങളിൽ 7.9 ദശലക്ഷവും തെറ്റായ ഭക്ഷണക്രമം മൂലമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം കഴിക്കുന്നതിൻ്റെ ആഘാതവും...
Read moreനമ്മള്‍ നിത്യവും ഉപയോഗിക്കുന്ന പല പച്ചക്കറികളുടെയും കുരു, അഥവാ വിത്തുകള്‍ക്കും നല്ല ആരോഗ്യഗുണങ്ങളുണ്ട്. എന്നാലിത് മനസിലാക്കാതെ ഇവ വെറുതെ കളയുകയാണ് നാം ചെയ്യുന്നത്. കുമ്പളങ്ങ, മത്തൻ, വെള്ളരി എന്നിങ്ങനെയുള്ള പച്ചക്കറികളുടെയെല്ലാം വിത്തുകള്‍ ഇത്തരത്തില്‍ ഇന്ന് ധാരാളം പേര്‍ ഉപയോഗിക്കുന്നുണ്ട്.ഇതുപോലെ തന്നെ പഴുത്ത...
Read moreപഞ്ചസാര നമ്മുടെ അടുക്കളകളിലെ സ്ഥിരമായ ഒരു സന്തതസഹചാരിയാണ്. രാവിലെ കുടിക്കുന്ന ചായയില്‍ നിന്നും തുടങ്ങുന്നതാണ് നമ്മുടെയൊക്ക ജീവിതത്തിലെ പഞ്ചസാര ഉപയോഗം. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. പ്രമേഹം മുതല്‍ അമിത വണ്ണത്തിന് വരെ ഇത് കാരണമാകാം....
Read moreക്യാൻസര്‍ രോഗം നമുക്കറിയാം, പല കാരണങ്ങള്‍ കൊണ്ടും പിടിപെടാം. പാരമ്പര്യം ക്യാൻസറിന്‍റെ കാര്യത്തിലും വലിയൊരു ഘടകം തന്നെയാണ്. ഇത് കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ജീവിതരീതികള്‍ തന്നെയാണ് ക്യാൻസറിലേക്ക് നയിക്കുന്ന വലിയ ഘടകം.ജീവിതരീതികളില്‍- ഭക്ഷണം തന്നെയാണ് ഇതിലേറെ പ്രധാനം എന്ന് പറയാം. അതായത്...
Read moreCopyright © 2021