നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നമ്മെ അലട്ടാം. ഇതില്‍ ഭൂരിഭാഗം പ്രശ്നങ്ങളും നമ്മുടെ ജീവിതരീതികള്‍ ആരോഗ്യകരമല്ല എന്ന ഒറ്റക്കാരണത്താല്‍ പിടിപെടുന്നത് ആയിരിക്കും. ഭക്ഷണം, ഉറക്കം, വ്യായാമം, സ്ട്രെസ് എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ ഘടകങ്ങളെല്ലാം ആരോഗ്യകരമാണെന്ന് ഉറപ്പിച്ചാല്‍ ഒരളവ് വരെ ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും പ്രതിരോധിക്കാൻ നമുക്ക്...
Read moreപോഷകഗുണങ്ങൾ അടങ്ങിയ പഴങ്ങളിലൊന്നാണ് കിവിപ്പഴം. പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ കിവിയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ നിർബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണിത്.കിവിപ്പഴത്തിൽ കലോറി താരതമ്യേന കുറവാണ്. ഒരു ഇടത്തരം വലിപ്പമുള്ള കിവിയിൽ ഏകദേശം 40-50...
Read moreപ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ഒന്നാണ് ബാർലി. ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് ബാർലി. ഗ്ലൂക്കോസിൻ്റെ ആഗിരണത്തെ മന്ദഗതിയിലാക്കാൻ ബാർലി വെള്ളം സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ബാർലി വെള്ളത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരുന്നത് തടയുന്നു.പ്രമേഹമുള്ളവരിൽ സ്ഥിരമായ ഗ്ലൂക്കോസിൻ്റെ...
Read moreവയറിനു പുറകിൽ സ്ഥിതി ചെയ്യുന്ന ഒരു അവയവമാണ് പാൻക്രിയാസ്. ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും പഞ്ചസാരയുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഉത്പാദിപ്പിക്കുന്നത് പാൻക്രിയാസ് ആണ്. അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, പ്രമേഹം, അമിത വണ്ണം തുടങ്ങിയവ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ...
Read moreമിക്ക വീടുകളിലും നിത്യവും ഉപയോഗിക്കുന്നൊരു വിഭവമാണ് നെയ്യ്. ഏറെ ആരോഗ്യഗുണങ്ങളുള്ളൊരു വിഭവമെന്ന നിലയ്ക്ക് തന്നെയാണ് നെയ്യിനെ ഏവരും കാണുന്നത്. അതോടൊപ്പം തന്നെ വിഭവങ്ങള്‍ രുചിയും ഫ്ളേവറും കൂട്ടുന്നതിനും നെയ്യ് ഏറെ പ്രയോജനപ്പെടുന്നു. പല പരമ്പരാഗത വിഭവങ്ങളിലും നെയ്യ് ഒഴിച്ചുകൂട്ടാൻ സാധിക്കാത് ചേരുവയാണ്....
Read moreകഴുത്തിന്‍റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ചെറിയ അവയവമായ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അവസ്ഥയാണ് തൈറോയ്ഡ് തകരാറുകൾ. മെറ്റബോളിസം, ഊർജ ഉൽപ്പാദനം, അവയവങ്ങളുടെ പ്രവർത്തനം തുടങ്ങി വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ തൈറോയിഡ് നിർണായക പങ്ക് വഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ...
Read moreകണ്ണുകളെ ബാധിക്കുന്ന രോഗങ്ങളെ ചൊല്ലി ആശങ്കയില്ലാത്തവര്‍ ആരാണ്. അതുകൊണ്ട് തന്നെ ഇതെക്കുറിച്ചെല്ലാം ഇടയ്ക്കെങ്കിലും വിവരങ്ങള്‍ മനസിലാക്കുകയും അതിന് അനുസരിച്ച് ശ്രദ്ധയോടെ നീങ്ങുകയും ചെയ്യുന്നവരുമുണ്ട്.ഇത്തരത്തില്‍ ഏവരും അറിഞ്ഞിരിക്കേണ്ടൊരു രോഗമാണ് ഗ്ലൂക്കോമ. ധാരാളം പേര്‍ ഗ്ലൂക്കോമയെ കുറിച്ച് കേട്ടിരിക്കും. പ്രത്യേകിച്ച് പ്രായമായവരെയാണ് ഗ്ലൂക്കോമ ഏറെയും...
Read moreമിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് നല്ല ചൂട് ചായയിലൂടെയായിരിക്കും. അഞ്ചും ആറും ഗ്ലാസ് ചായ ദിവസേന കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. പലരും ദഹന പ്രശ്നങ്ങളെ പരിഹരിക്കാനായാണ് രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നത്. ഇവിടെയിതാ ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും...
Read moreഉണക്കമുന്തിരി പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു ഡ്രൈ ഫ്രൂട്ടാണ്. കാരണം ഇവയുടെ മധുരം തന്നെയാണ്. വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടും. അത്തരത്തില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള...
Read moreചീത്ത കൊളസ്ട്രോളാണോ നിങ്ങളുടെ വില്ലന്‍? മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും മാറ്റി, ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ തന്നെ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. കൊളസ്ട്രോള്‍ കുറയ്ക്കാൻ ദിവസവും രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... ഒന്ന്... രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ...
Read moreCopyright © 2021