ചർമ്മത്തെ ചെറുപ്പമാക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്ന ചുളിവുകള്‍ വീഴാതിരിക്കാൻ ചെയ്യേണ്ടത്…

വാർദ്ധക്യം എന്നത് അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്. പ്രായമാകുമ്പോൾ ചർമ്മം, എല്ലുകൾ, മുടി, മറ്റ് ശരീരഭാഗങ്ങൾ എന്നിവ ദുർബലമാകുന്നു. എന്നാൽ ചില ഭക്ഷണങ്ങൾ പ്രായമാകുമ്പോഴും ചെറുപ്പമായിരിക്കാൻ ആളുകളെ സഹായിക്കും. ചില ഭക്ഷണ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കും. ശരിയായ...

Read more

മഞ്ഞുകാലത്ത് തൈര് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

കരുത്തുള്ള മുടിയ്ക്ക് വേണം തെെര് ; മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം

അവശ്യ പോഷകങ്ങൽ അടങ്ങിയ പാലുൽപ്പന്നമാണ് തൈര്. കാൽസ്യം, പ്രോട്ടീൻ, പ്രോബയോട്ടിക്സ് എന്നിവയാൽ സമ്പന്നമായ തെെര് കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോ​ഗ്യത്തിനും ഫലപ്രദമാണ്. മഞ്ഞുകാലം ഉൾപ്പെടെ ഏത് സീസണിലും തൈര് കഴിക്കുന്നത് ആരോഗ്യകരമാണ്. തൈരിൽ അടങ്ങിയിരിക്കുന്ന...

Read more

തക്കാളി പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ

തക്കാളി പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് തക്കാളി. ഇതിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, തയാമിൻ, നിയാസിൻ, വിറ്റാമിൻ ബി6, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ് എന്നിവയും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും ഉയർന്ന...

Read more

ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…

ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…

ഭക്ഷണം കഴിച്ചതിന് ശേഷം ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുക, അസിഡിറ്റി തുടങ്ങിയവയൊക്കെ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ഇത്തരം ദഹന പ്രശ്നങ്ങളെ തടയാന്‍ ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം. ജീരകത്തില്‍ പൊട്ടാസ്യം,...

Read more

കിവിപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

കിവിപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

പോഷക​ഗുണങ്ങൾ അടങ്ങിയ പഴങ്ങളിലൊന്നാണ് കിവിപ്പഴം. പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ കിവിയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ‌ ഡയറ്റ് നോക്കുന്നവർ നിർബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണിത്.കിവിപ്പഴത്തിൽ കലോറി താരതമ്യേന കുറവാണ്. ഒരു ഇടത്തരം വലിപ്പമുള്ള കിവിയിൽ ഏകദേശം 40-50...

Read more

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നുണ്ടോ? അറിയാം ഈ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നുണ്ടോ? അറിയാം ഈ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…

ശരീരത്തില്‍ വച്ച് പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്.ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. ശരീരത്തിൽ അധികമായ യൂറിക് ആസിഡ്, ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം കഠിനമായ...

Read more

കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ

കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ

കൊളസ്ട്രോൾ എന്ന ജീവിതശെെലി രോ​ഗത്തെ പലരും പേടിയോടെയാണ് നോക്കികാണുന്നത്. കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും ചില ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ട്. കൊളസ്ട്രോൾ പ്രധാനമായി രണ്ട് തരത്തിലാണുള്ളത്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. മോശം കൊളസ്ട്രോൾ കൂടുന്നത്  ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകുന്നു....

Read more

പ്രായം 50 കഴിഞ്ഞോ? എങ്കിൽ ഭക്ഷണത്തിൽ അൽപം ശ്രദ്ധ വേണം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ രാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിക്കാം…

ആരോഗ്യത്തോടെ ഏറെ നാൾ ജീവിച്ചിരിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ടെൻഷൻ, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണക്രം എന്നിവ വിവിധ രോ​ഗങ്ങൾക്ക് കാരണമാകും. ചിട്ടയായ ഭക്ഷണശീലം ആരോഗ്യത്തോടെ ജീവിക്കാൻ അത്യന്താപേക്ഷിതമാണ്. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നത് വളരെ പ്രധാനമാണ്. ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്താൻ...

Read more

വെളിച്ചെണ്ണയിലാണോ പതിവായി ഭക്ഷണം പാകം ചെയ്യാറ് ? ഇക്കാര്യങ്ങള്‍ അറിയാം

വിലയെച്ചൊല്ലി തർക്കം; ഭക്ഷണം കഴിക്കാനെത്തിയ 48കാരന്റെ ശരീരത്തിലേക്ക് ഹോട്ടലുടമ തിളച്ച എണ്ണ ഒഴിച്ചു

അടുക്കളകളിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് വെളിച്ചെണ്ണ. ഭക്ഷണം വെളിച്ചെണ്ണയിൽ പാകം ചെയ്ത് കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പുകൾ, ചെയിൻ ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പുകൾ കൊഴുപ്പായി നിലനിർത്തുന്നില്ല. പകരം അവ വേഗത്തിൽ ദഹിപ്പിക്കപ്പെടുകയും ഊർജ്ജമായി...

Read more

പ്രോട്ടീൻ പൗഡർ ഉപയോ​ഗിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ

പ്രോട്ടീൻ പൗഡർ ഉപയോ​ഗിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ

ശരീരം ഫിറ്റായി നിലനിർത്താനും ജിമ്മിൽ പോകുന്നവരുമെല്ലാം പ്രധാനമായി കഴിക്കുന്ന ഒന്നാണ് പ്രോട്ടീൻ പൗഡർ. ശരീരത്തിലെ മസ്സിലുകളുടെയും മുടിയുടെയും ചർമ്മത്തിന്റെയും നഖങ്ങളുടേയുമൊക്കെ ശരിയായ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും പ്രോട്ടീൻ അനിവാര്യമാണ്. പ്രോട്ടീൻ പൗഡറിന്റെ അമിത ഉപയോഗം മസിലുകൾ വലുതാകുമെന്നുള്ള ധാരണ തീർത്തും തെറ്റാണ്. പ്രോട്ടീൻ...

Read more
Page 37 of 228 1 36 37 38 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.