ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. പരമ്പരാഗതമായി തന്നെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം എന്ന നിലയില്‍ ഇഞ്ചി ഉപയോഗിച്ചുവരുന്നതാണ്. ഇഞ്ചി ചേര്‍ത്ത് തിളപ്പിച്ച വെള്ളവും, ഇഞ്ചിനീരും, ഇഞ്ചി ചായയുമെല്ലാം ഇത്തരത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആളുകള്‍ കഴിക്കാറുണ്ട്. ഇഞ്ചി നല്ലതാണ് എന്നതിനാല്‍, ഇത് കാര്യമായിത്തന്നെ...
Read moreനാം എന്തുതരം ഭക്ഷണമാണോ കഴിക്കുന്നത്, അതുതന്നെയാണ് മറ്റൊരു തരത്തില്‍ പുറത്തേക്ക് നമ്മളായി പ്രതിഫലിക്കുന്നത്. എന്നുവച്ചാല്‍ നമ്മുടെ ഭക്ഷണം അത്രമാത്രം നമ്മളെ സ്വാധീനിക്കുന്നു. നമ്മുടെ ആരോഗ്യം എങ്ങനെയിരിക്കുന്നു, നമുക്ക് എന്തെങ്കിലും അസുഖങ്ങളുണ്ടോ? നമ്മുടെ പ്രകൃതം എങ്ങനെയിരിക്കുന്നു, നമ്മളെത്രമാത്രം 'ആക്ടീവ്' ആണ്, 'ഡൗണ്‍' ആണ്...
Read moreനിത്യജീവിതത്തില്‍ നാം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാറുണ്ട്, അല്ലേ? ഇവയെ എല്ലാം പക്ഷേ നിസാരമായി അങ്ങനെ തള്ളിക്കളയാൻ സാധിക്കില്ല. കാരണം പല ഗൗരവമുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമുള്ള സൂചനകളോ ആദ്യപടിയോ ആവാം ഇവ. ദൈനംദിനജീവിതത്തില്‍ ഏറെ പേരും നേരിടാറുള്ളൊരു പ്രശ്നം ഗ്യാസ്ട്രബിള്‍ ആണെന്ന് പറയാം....
Read moreദിവസം മുഴുവൻ ഉന്മേഷം നീണ്ടുനില്‍ക്കണമെങ്കില്‍ അടിസ്ഥാനപരമായി നമുക്ക് രാത്രിയില്‍ കൃത്യമായ ഉറക്കം ലഭ്യമായിരിക്കണം. അതോടൊപ്പം തന്നെ രാവിലെ ചിലത് നിര്‍ബന്ധമായി ചെയ്യുകയും വേണം.ഇത്തരത്തില്‍ ദിവസത്തേക്ക് മുഴുവനായി ഉന്മേഷം സംഭരിക്കുന്നതിനായി നിങ്ങള്‍ക്ക് രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം ചെയ്യാവുന്ന ആരോഗ്യകരമായ കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്....
Read moreകണ്‍തടങ്ങളിലെ കറുത്തപാട് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ വരാം. ഉറക്കമില്ലായ്മ, സ്ട്രെസ്, നിര്‍ജ്ജലീകരണം, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത് തുടങ്ങിയവയാണ് ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള...
Read moreഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് ഗർഭകാലം. ആ സമയത്ത് ശരീരം നിരവധി ശാരീരിക മാറ്റങ്ങൾക്ക് വിധേയമാകുന്നു. അത്തരത്തിലുള്ള ഒരു ഹോർമോണാണ് ഗർഭാവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന തൈറോയ്ഡ്. ശരീര താപനില നിയന്ത്രിക്കുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനും തൈറോയ്ഡ് ഹോർമോണുകൾ സഹായകമാണ്.ഈസ്ട്രജന്റെയും...
Read moreനമ്മളിൽ പലരും ചായ അല്ലെങ്കിൽ കാപ്പി പ്രേമികളാകും?. ചായയോ കാപ്പിയോ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പലർക്കും അറിയാം. ചായയോ കാപ്പിയോ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാകും. പഞ്ചസാര, ശർക്കര, പാൽ തുടങ്ങിയവ അമിതമായി ഉപയോഗിക്കുന്നതും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.ചായയോ കാപ്പിയോ...
Read moreനമ്മുടെ അടുക്കളയില്‍ എപ്പോഴും കാണുന്നൊരു ചേരുവയാണ് മഞ്ഞള്‍. വിഭവങ്ങളിലും കറികളിലും ചേര്‍ക്കുന്ന ചേരുവ എന്നതില്‍ക്കവിഞ്ഞ് മഞ്ഞളിന് വേറൊരു പ്രാധാന്യം കൂടിയുണ്ട്. മറ്റൊന്നുമല്ല മഞ്ഞളിനെ ഒരു ഔഷധം എന്ന നിലയിലാണ് പരമ്പരാഗതമായിത്തന്നെ കണക്കാക്കപ്പെടുന്നത്. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ശാരീരികമായ പ്രയാസങ്ങള്‍ക്കും പരിഹാരമായി മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്....
Read moreശ്വാസകോശത്തിന്‍റെ ആരോഗ്യം ബാധിക്കപ്പെടുകയെന്ന് പറയുന്നത് ജീവന് തന്നെ ഭീഷണി ഉയരുന്നതിന് തുല്യമാണ്. അത്രമാത്രം ഗൗരവമുള്ളതെന്ന് പറയാം. പല കാരണങ്ങള്‍ കൊണ്ടും ശ്വാസകോശ രോഗങ്ങളുണ്ടാകാം. ഇതില്‍ ചിലതിനെയെങ്കിലും നമുക്ക് നമ്മുടെ ജീവിതരീതികളിലൂടെ പ്രതിരോധിക്കാനാകും. അതായത് ഒരളവ് വരെ ശ്വാസകോശ രോഗങ്ങളെ നമുക്കും ചെറുക്കാനാകും....
Read moreഭക്ഷണം കഴിച്ചതിന് ശേഷം ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുക, അസിഡിറ്റി തുടങ്ങിയവയൊക്കെ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ഇത്തരം ദഹന പ്രശ്നങ്ങളെ തടയാന്‍ ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം. ജീരകത്തില്‍ പൊട്ടാസ്യം,...
Read moreCopyright © 2021