ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ എട്ട് ഗുണങ്ങള്‍…

ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ എട്ട് ഗുണങ്ങള്‍…

പോഷകങ്ങളുടെ കലവറയാണ് ബദാം. വിറ്റാമിനുകള്‍, ഫൈബർ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. മഗ്നീഷ്യം, വിറ്റാമിൻ ഇ, ഡയറ്ററി ഫൈബർ, വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ  ബദാം വെറുതെ കഴിക്കുന്നതിലും ഏറെ ഗുണകരമാണ്...

Read more

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പതിവായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…

മോശം ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.  അതിനാല്‍ ഇവയെല്ലാം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും....

Read more

മദ്യപിച്ച ശേഷം പനിക്കുള്ള ഗുളികയോ പെയിൻ കില്ലറോ കഴിക്കുന്നതില്‍ അപകടമുണ്ടോ?

മദ്യപിച്ച ശേഷം പനിക്കുള്ള ഗുളികയോ പെയിൻ കില്ലറോ കഴിക്കുന്നതില്‍ അപകടമുണ്ടോ?

മദ്യപിച്ചതിന് ശേഷം മരുന്നുകള്‍ കഴിക്കാമോ? അല്ലെങ്കില്‍ പെയിൻ കില്ലര്‍ കഴിക്കാമോ? ഇതിലെന്തെങ്കിലും അപകടമുണ്ടോ? മദ്യപിക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക് സ്ഥിരമായി വരുന്നൊരു സംശയവും ആശങ്കയുമാണിത്. ഇതിനുള്ള ഉത്തരമാണിനി വിശദീകരിക്കുന്നത്. മദ്യപിച്ച ശേഷം എന്തെങ്കിലും തരത്തിലുള്ള മരുന്നുകളോ ഗുളികകളോ കഴിക്കുന്നത് തീര്‍ച്ചയായും ആരോഗ്യത്തിന് ദോഷമാണ്....

Read more

ചെറുപ്പക്കാരില്‍ ക്യാൻസര്‍ വര്‍ധിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇവ?

ചെറുപ്പക്കാരില്‍ ക്യാൻസര്‍ വര്‍ധിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇവ?

ക്യാൻസര്‍ രോഗം ബാധിക്കുന്നതിന് പ്രായം ഒരു മാനദണ്ഡമല്ല എന്നാണ് മിക്കവരും ചിന്തിക്കുന്നത്. എന്നാല്‍ മറ്റ് പല രോഗങ്ങളിലുമെന്ന പോലെ തന്നെ ക്യാൻസറിലും പ്രായത്തിന് വലിയ റോളുണ്ട്. അധികവും പ്രായമായവരിലാണ് ക്യാൻസര്‍ ബാധയുണ്ടാകുന്നത്. ഇത് വച്ച് താരതമ്യം ചെയ്യുമ്പോള്‍ ചെറുപ്പക്കാരിലും കുട്ടികളിലും ക്യാൻസര്‍...

Read more

കൺതടങ്ങളിലെ ഇരുണ്ട നിറം; അറിയാം കാരണങ്ങളും പൊടിക്കൈകളും…

കൺതടങ്ങളിലെ ഇരുണ്ട നിറം; അറിയാം കാരണങ്ങളും പൊടിക്കൈകളും…

കണ്‍തടങ്ങളിലെ കറുത്തപാട് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ വരാം. ഉറക്കമില്ലായ്മ, സ്ട്രെസ്, നിര്‍ജ്ജലീകരണം, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത് തുടങ്ങിയവയാണ് ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള...

Read more

രണ്ടാഴ്ചയിലധികം നീളുന്ന ചുമയ്ക്കൊപ്പം ഈ ലക്ഷണങ്ങളുമുണ്ടെങ്കില്‍ ശ്രദ്ധിക്കുക…

രണ്ടാഴ്ചയിലധികം നീളുന്ന ചുമയ്ക്കൊപ്പം ഈ ലക്ഷണങ്ങളുമുണ്ടെങ്കില്‍ ശ്രദ്ധിക്കുക…

ചുമ, ജലദോഷം, പനി എന്നിവയുടെ സീസണാണിത്. ഇതിനിടയില്‍ കൊവിഡ് വ്യാപനവും കൂടിയാകുമ്പോള്‍ അത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചുമയും പനിയും ജലദോഷവും തന്നെ പലരിലും വളരെ ഗൗരവതരമായ അവസ്ഥയിലേക്ക് നീങ്ങാറുണ്ട്. ന്യുമോണിയ, ശ്വാസകോശസംബന്ധമായ മറ്റ് പ്രശ്നങ്ങള്‍ എന്നിവയിലേക്കെല്ലാം ഈ അണുബാധകള്‍ ചെന്നെത്തുന്ന അവസ്ഥ...

Read more

ഫ്രൂട്ട്സ് കഴിക്കാമെന്ന് കരുതി മറന്നുപോകാറുണ്ടോ? ഈ ടിപ്സ് പരീക്ഷിച്ചുനോക്കൂ…

ഫ്രൂട്ട്സ് കഴിക്കാമെന്ന് കരുതി മറന്നുപോകാറുണ്ടോ? ഈ ടിപ്സ് പരീക്ഷിച്ചുനോക്കൂ…

ദിവസവും നമ്മുടെ ഡയറ്റില്‍ അല്‍പം ഫ്രൂട്ട്സ് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. പലരും പഴങ്ങള്‍ ഒട്ടുമേ കഴിക്കുന്ന ശീലമില്ലാത്തവരാണ്. ഈയൊരു ഭക്ഷണരീതി ആരോഗ്യത്തിന് വലിയ ഭീഷണിയാണ് ഭാവിയില്‍ ഉയര്‍ത്തുക.കഴിയുന്നതും എന്തെങ്കിലും ഒരു പഴമെങ്കിലും ദിവസവും കഴിക്കണം. അത് എല്ലാ ദിവസവും അതേ ഫ്രൂട്ട്...

Read more

ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ, കാരണം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ രാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിക്കാം…

സമീകൃതാഹാരത്തിന്റെ ഒരു പ്രധാന ഘടകമാണ് നാരുകൾ. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് പുറമെ മെച്ചപ്പെട്ട മലവിസർജ്ജനം സുഗമമാക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഫെെബർ ആവശ്യമാണ്. മഞ്ഞുകാലത്ത് മലബന്ധം, വയറുവീർക്കുക തുടങ്ങിയ ദഹനപ്രശ്നങ്ങൾ ഉണ്ടാകാനുള്ള...

Read more

സ്ട്രെസ് കുറയ്ക്കാൻ കുടിക്കാം ഈ പാനീയങ്ങൾ

സമ്മർദ്ദം കുറയ്ക്കാൻ കഴിക്കാം ഈ ആറ് ഭക്ഷണങ്ങൾ

തിരക്ക് പിടിച്ച ജീവിതത്തിൽ നാം ഓരോ ആളുകളും നേരിടുന്ന പ്രശ്നമാണ് സമ്മർദ്ദം. സമ്മർദ്ദം ഉത്കണ്ഠ, വിഷാദം, ദഹന പ്രശ്നങ്ങൾ, തലവേദന, ഹൃദ്രോഗം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. സമ്മർദ്ദം നിയന്ത്രിക്കാൻ തെറാപ്പിക്കും മരുന്നുകൾക്കും പുറമെ ആരോ​ഗ്യകരമായ ഭക്ഷണക്രമവും...

Read more

ഉലുവ ഇങ്ങനെ ഉപയോ​ഗിക്കൂ, മുടികൊഴിച്ചിൽ എളുപ്പം അകറ്റാം

ഉലുവ ഇങ്ങനെ ഉപയോ​ഗിക്കൂ, മുടികൊഴിച്ചിൽ എളുപ്പം അകറ്റാം

ഇന്ന് പലരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ് മുടികൊഴിച്ചിലും താരനും. ഈ രണ്ട് പ്രശ്നങ്ങളും അകറ്റുന്നതിന് സഹായിക്കുന്ന ചേരുവയാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളർച്ചയ്ക്ക് സഹായിക്കുന്നത്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു ഉലു തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് മുടി വളർച്ചയ്ക്ക് സഹായിക്കുന്നു....

Read more
Page 40 of 228 1 39 40 41 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.