പല്ലുകളുടെ ആരോഗ്യം അഥവാ ദന്താരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ആരോഗ്യവും അഴകുമുള്ള പല്ലുകള്‍ക്ക് വേണ്ടി കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കേണ്ടതും പ്രധാനമാണ്. പല്ലുകളുടെ ആരോഗ്യത്തിനായി വെള്ളം ധാരാളം കുടിക്കുക. കൂടാതെ ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം. പല്ലുകളുടെ ആരോഗ്യത്തിനായി...
Read moreശരീരത്തിന് ഊര്‍ജ്ജം പകരുന്നതിനാണല്ലോ നാം പ്രാഥമികമായി ഭക്ഷണം കഴിക്കുന്നത്. വിശപ്പ് അനുഭവപ്പെടുന്നതും ഇങ്ങനെ ശരീരം ആവശ്യം പ്രകടിപ്പിക്കുന്ന അവസ്ഥ തന്നെയാണ്. ഊര്‍ജ്ജം പകരാൻ മാത്രമല്ല, ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈറ്റമിനുകളോ ധാതുക്കളോ പ്രോട്ടീനോ ഒക്കെ പോലെയുള്ള അവശ്യഘടകങ്ങളും നാം കണ്ടെത്തുന്നത് ഭക്ഷണത്തിലൂടെ...
Read moreപ്രായം കൂടുംതോറും ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ നിത്യജീവിതത്തില്‍ ഇതുണ്ടാക്കുന്ന പ്രയാസങ്ങളെ പലപ്പോഴും നിസാരമായി കണക്കാക്കാനുമാവില്ല. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും ഇങ്ങനെ പ്രായം ബാധിക്കാറുണ്ട്. അതിനാലാണ് പ്രായമായവരില്‍ അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ ബാധിക്കുന്നത്. പ്രായമായവരില്‍ പൊതുവില്‍ തന്നെ...
Read moreദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് ചിലരെ സംബന്ധിച്ച് പതിവാണ്. ഇവര്‍ ജീവിതശൈലിയില്‍ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്. അത്തരത്തില്‍ ഭക്ഷണം കഴിച്ചതിന് ശേഷം ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ വരുന്നവര്‍ ഭക്ഷണത്തിന്‍റെ ഇടവേളകള്‍ ചുരുക്കുക....
Read moreനിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് പേരയ്ക്ക. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും....
Read moreപല കാരണങ്ങള്‍ കൊണ്ടും കണ്ണിന്‍റെ ആരോഗ്യം മോശമാവുകയും കാഴ്ചാതകരാറുകള്‍ സംഭവിക്കാറുമുണ്ട്. കണ്ണുകളുടെ ആരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രധാനമാണ്. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം... ഒന്ന്... കിവിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി...
Read moreജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും തലവേദന അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങൾ കൊണ്ടും തലവേദന വരാം. കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. എന്നാല്‍ ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ തന്നെ ഒന്ന് വിശ്രമിച്ചാല്‍ തന്നെ മാറുന്നവയുമാണ്. തലവേദന തന്നെ പല വിധമുണ്ട്. അസഹനീയമായ...
Read moreരക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഭക്ഷണത്തില്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ, കലോറി കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. അത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ കഴിക്കേണ്ട കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം......
Read moreഉയർന്ന കൊളസ്ട്രോൾ ഹൃദയ സംബന്ധമായ വിവിധ സങ്കീർണതകൾ ഉണ്ടാക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ മോശമാക്കുകയും ചെയ്യും. നമ്മുടെ ജീവിതശൈലിയും നാം കഴിക്കുന്ന ഭക്ഷണവും കൊളസ്‌ട്രോളിന്റെ അളവിനെ വളരെയധികം സ്വാധീനിക്കുന്നു. പല ഭക്ഷണങ്ങളും മൊത്തം അല്ലെങ്കിൽ എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തത്തിലെ...
Read moreധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് മാതളം. ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാൻ മാതളം മികച്ചതാണ്. ഇവയിൽ ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ ,ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ എന്നിവ...
Read moreCopyright © 2021