ദൈനംദിന ഭക്ഷണക്രമത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തില്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ഒന്ന്... ആപ്പിളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്....
Read moreരക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കും. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിച്ചേക്കാം. അതുപോലെ തന്നെ പുകവലി, അമിത മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട...
Read moreനിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. ഫൈബര്‍, മഗ്നീഷ്യം, അയേണ്‍ തുടങ്ങി ശരീരത്തിന് വേണ്ട വിവിധ പോഷകങ്ങള്‍ അടങ്ങിയതാണ് ഫ്‌ളാക്‌സ് സീഡ്. ഫൈബര്‍ ധാരാളമായി അടങ്ങിയ ചണവിത്ത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും....
Read moreഷുഗര്‍ കൂടുതലാണോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്... മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലെ കുര്‍ക്കുമിന്‍ രക്തത്തിലെ പഞ്ചസാരയുടെ...
Read moreനിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് എബിസി ജ്യൂസ്. ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ജ്യൂസ് 'എബിസി' (ABC) ജ്യൂസ് എന്നാണ് അറിയപ്പെടുന്നത്. ഇവ തയ്യാറാക്കാനായി ആദ്യം ഓരോ ആപ്പിളും ബീറ്റ്‌റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ...
Read moreനിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മോര്. മോരിൽ സാധാരണ പാലിനേക്കാൾ കലോറി കുറവാണ്. കൂടാതെ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് മോര്. പതിവായി മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... ഒന്ന്... ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന...
Read moreഎല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ ആരോഗ്യത്തിനായി വേണ്ട ഒരു ധാതുവാണ് കാത്സ്യം. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട കാത്സ്യം അടങ്ങിയ നട്സും ഡ്രൈ ഫ്രൂട്ട്സും ഏതൊക്കെയാണെന്ന് നോക്കാം... ഒന്ന്... ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം...
Read moreനിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാം ദഹനപ്രശ്നങ്ങള്‍ ഇത്തരത്തിലൊന്നാണ്. ധാരാളം പേരെയാണ് വിവിധ തരത്തിലുള്ള ദഹനപ്രശ്നങ്ങള്‍ അലട്ടുന്നത്. തിരക്ക് പിടിച്ച ജീവിതസാഹചര്യങ്ങള്‍ തന്നെയാണ് വലിയൊരു പരിധി വരെ ഇതിന് കാരണമാകുന്നത്. സമയത്തിന് ഭക്ഷണമില്ല, ഉണ്ടെങ്കില്‍ തന്നെ അത് പോഷകപ്രദമായത് ആയിരിക്കണമെന്നില്ല. സ്ട്രെസ്,...
Read moreപിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്ന പ്രശ്നത്തെ കുറിച്ച് മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതല്‍ പേരില്‍ അവബോധമുണ്ട്. എങ്കിലും ഇപ്പോഴും ഇതെക്കുറിച്ച് കാര്യമായ അറിവുകളൊന്നുമില്ലാതെ തുടരുന്നവരുമുണ്ട്. പിസിഒഎസിനെ കുറിച്ച് ചെറിയൊരു ധാരണയെങ്കിലും ഉണ്ടാകേണ്ടത് നിര്‍ബന്ധമാണ്. കാരണം പിസിഒഎസ് പലവിധത്തിലുള്ള പ്രയാസങ്ങളും ജീവിതത്തില്‍...
Read moreശ്വാസകോശാർബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. പുകവലിക്കാത്തവരിലും ശ്വാസകോശാബുർദം പിടിപെടുന്നതായി കണ്ട് വരുന്നു. ശ്വാസകോശ അർബുദങ്ങളെ സാധാരണയായി രണ്ട് പ്രധാന തരങ്ങളായി തിരിച്ചിരിക്കുന്നു. നോൺ-സ്മോൾ സെൽ കാർസിനോമ (NSCLC), ചെറിയ സെൽ കാർസിനോമ (SCLC).' ശ്വാസകോശം ഒരു വ്യക്തിയുടെ ശ്വസനവ്യവസ്ഥയുടെ...
Read moreCopyright © 2021