നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവ മാതളത്തില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. അതുപോലെ തന്നെ വിളര്‍ച്ച തടയാനും ഇത് സഹായിക്കും. ഫൈബര്‍...
Read moreആന്റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചി. ഇഞ്ചിയിലെ ജിഞ്ചറോളിനും ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇഞ്ചി പതിവായി പാചകത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിന്‍ ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ഇഞ്ചി....
Read moreനിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയ്ക്കയും മുരിങ്ങയിലയും. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് ഇവ. വിറ്റാമിൻ എ, സി, ഇ, ബി6, പ്രോട്ടീൻ, കാത്സ്യം, അയേണ്‍, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മുരിങ്ങയിലയിട്ട...
Read moreമുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് പാവയ്ക്ക. പാവയ്ക്കയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതിലെ പോഷകങ്ങൾ മുടിയ്ക്ക് ഏറെ ഗുണം നൽകുന്നു. ഇത് ചർമ്മത്തിന് പ്രായം തോന്നിക്കൽ, മുഖക്കുരു, ചർമ്മത്തിലെ പാടുകൾ എന്നിവയെ ഫലപ്രദമായി തടയുന്നു. താരൻ, മുടി കൊഴിച്ചിൽ, മുടിയുടെ അറ്റം...
Read moreഎത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലെന്ന് പറയുന്ന ചിലരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകും. ഒരു രാത്രി മുഴുവൻ ഉറക്കത്തിനു ശേഷവും നിരന്തരമായ ക്ഷീണം ചില പോഷകങ്ങളുടെ കുറവ് മൂലമാണ് ഉണ്ടാകുന്നതെന്ന് വിദഗ്ധർ പറയുന്നു. ശരീരം നന്നായി പ്രവർത്തിക്കാൻ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സന്തുലിതാവസ്ഥ ആവശ്യമാണ്. ചില...
Read moreക്രമം തെറ്റിയുള്ള ആർത്തവം ഇന്ന് നിരവധി സ്ത്രീകളെ ബാധിക്കുന്ന പ്രശ്നമാണ്. സാധാരണ ഗതിയിൽ ഒരു സ്ത്രീക്ക് മാസമുറ വരുന്നത് കൃത്യമായ ദിവസങ്ങളിലാണ്. പലർക്കും ഇതൊരു രണ്ടു ദിവസം മുന്നോട്ടോ പിന്നോട്ടോ പോയെന്നു വരാം. എന്നാൽ, ആർത്തവം വൈകുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ട്.....
Read moreതലച്ചോറിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുന്ന നാഡീവ്യൂഹ കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ഡിമെന്‍ഷ്യ. ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ. പ്രായമാകുമ്പോഴാണ് ഡിമന്‍ഷ്യ പലരിലും കണ്ടുവരാറുള്ളത്. ഓർമ്മക്കുറവ് അഥവാ ചിന്തിക്കാനുള്ള ബുദ്ധിമുട്ടുകൾ, ഒന്നും...
Read moreരക്തം കട്ടപിടിക്കാനും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും വേണ്ട ഒന്നാണ് വിറ്റാമിന്‍ കെ. വിറ്റാമിന്‍ കെ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്താം. 1. ചീര വിറ്റാമിന്‍ കെ അടങ്ങിയ ഒരു ഇലക്കറിയാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയില്‍ 540...
Read moreനാവില്‍ ചുവപ്പ് നിറവും വായില്‍ അള്‍സറും ഉണ്ടാകുന്നത് പലപ്പോഴും വിറ്റാമിന്‍ ബി 12 -ന്റെ കുറവു കൊണ്ടാകാം. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. വിറ്റാമിൻ ബി 12ന്‍റെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും...
Read moreപാലിലും പാലുൽപ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ലാക്ടോസ് ശരീരത്തിന് ഫലപ്രദമായി ദഹിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ലാക്ടോസ് ഇൻടോളറൻസ് (Lactose Intolerance, ലാക്ടോസ് അസഹിഷ്ണുത). ഇതുമൂലം പാൽ കുടിച്ചശേഷം വയറിളക്കം, ഓക്കാനം, വയറുവേദന എന്നിവയുണ്ടാകാം. ലാക്ടോസ് ഇൻടോളറൻസ് മൂലം പാലോ പാലുൽപന്നങ്ങളോ പൂർണമായും ഒഴിവാക്കേണ്ട കാര്യമില്ല....
Read moreCopyright © 2021