ശൈത്യകാലത്ത് നമ്മുടെ ചർമ്മത്തിന് അധിക പരിചരണം അത്യാവശ്യമാണ്. കാരണം കുറഞ്ഞ ഈർപ്പവും വളരെ കുറഞ്ഞ താപനിലയും നമ്മുടെ ചർമ്മത്തെ സാധാരണയേക്കാൾ കൂടുതൽ സെൻസിറ്റീവ് ആക്കും. അതിനാല്‍ മഞ്ഞുകാലത്ത് വരണ്ട ചര്‍മ്മം, ചൊറിച്ചില്‍ എന്നിവയാണ് പലരുടെയും പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം...
Read moreDetailsശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, വായു മലിനീകരണം, പാരമ്പര്യം തുടങ്ങിയവയൊക്കെ ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ...
Read moreDetailsമുഖചര്‍മ്മത്തിന്‍റെ കാര്യത്തില്‍ പരാതികളോ പ്രശ്നങ്ങളോ ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് തിരക്കുപിടിച്ച ജീവിതരീതിയുമായി മുന്നോട്ട് പോകുന്നവര്‍ക്ക്. ഇപ്പറയുന്ന തിരക്കുകള്‍ക്കിടയില്‍ ചര്‍മ്മപരിപാലനത്തിന് സമയം മാറ്റിവയ്ക്കാൻ കഴിയാത്തവരായിരിക്കും ഇവര്‍. മിക്കവര്‍ക്കും മുഖത്ത് മുഖക്കുരു, പാടുകള്‍, കണ്ണിന് താഴെ കറുപ്പ്, തിളക്കം മങ്ങല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളായിരിക്കും. ഇത്തരത്തിലുള്ള...
Read moreDetailsതലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമെല്ലാം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം. അത്തരത്തില്‍ തലച്ചോറിന്റെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്... ബ്ലൂബെറിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി...
Read moreDetailsഅമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഭാരം കുറയ്ക്കുന്നതിന് ഭക്ഷണങ്ങൾ വഹിക്കുന്ന വളരെ വലുതാണ്. ബോഡി മാസ് ഇൻഡെക്സ് 30ന് മുകളിലുള്ളവർ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങൾക്ക് അമിതവണ്ണം കാരണമാകാറുണ്ട്. ഭാരം കുറയ്ക്കാൻ കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ... ആപ്പിൾ......
Read moreDetailsഫൈബർ ധാരാളമടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. പൂരിത കൊളസ്ട്രോളും കൊഴുപ്പും കാരറ്റിൽ കുറവാണ്. പൊട്ടാസ്യം, വിറ്റാമിൻ എ, ബയോട്ടിൻ, വിറ്റാമിൻ ബി 6, തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും കാരറ്റിൽ ധാരാളമുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കുക, കാഴ്ചശക്തി വർദ്ധിപ്പിക്കുക, പ്രോട്ടീൻ വർദ്ധിപ്പിക്കുക, ഊർജ്ജം വർദ്ധിപ്പിക്കുക, എല്ലുകളുടെ ബലം...
Read moreDetailsധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഓർമ്മശക്തിക്കും തലച്ചോറിന്റെ വികാസത്തിനും സഹായിക്കും. പ്രോട്ടീന് പുറമെ വിറ്റാമിൻ എ, വിറ്റാമിൻ ബി 5, ബി 12, ഫോസ്ഫറസ്, സെലിനിയം എന്നിവയും മുട്ടയിൽ ധാരാളമുണ്ട്. വിറ്റാമിൻ ഡി, ഇ,...
Read moreDetailsഭക്ഷണങ്ങള്‍ ശരിയായ സമയത്ത് ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍, അതിന്‍റെ ഗുണങ്ങള്‍ കിട്ടണമെന്നില്ല. ഭക്ഷണങ്ങള്‍ വേവിച്ചും ചിലത് വേവിക്കാതെയും കഴിക്കാം. എങ്കിലും ചില ഭക്ഷണങ്ങള്‍ വേവിക്കാതെ കഴിക്കുന്നത് അനാരോഗ്യകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ പച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്......
Read moreDetailsനട്സുകളിൽ ഏറ്റവും പോഷകഗുണമുള്ള നട്സാണ് ബദാം. നിരവധി ആരോഗ്യഗുണങ്ങളുള്ള ബദാം വിവിധ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. ബദാം ഇനി മുതൽ കുതിർത്ത് കഴിക്കുന്നതാണ് കൂടുുതൽ നല്ലത്. നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിലാണെങ്കിൽ കുതിർത്ത ബദാം ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. കുതിർത്ത ബദാം മെറ്റബോളിസം...
Read moreDetailsഗ്രീൻ ആപ്പിൾ പലർക്കും ഇഷ്ടമുള്ള പഴമാണ്. എന്നാൽ ഗ്രീൻ ആപ്പിളിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയാൽ സമ്പന്നമാണ് ഗ്രീൻ ആപ്പിൾ. ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം... ഒന്ന്... ഗ്രീൻ ആപ്പിളിൽ നാരുകൾ...
Read moreDetails