പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനത്തില്‍ വ്യത്യാസം വരുന്നത് സ്വാഭാവികമാണ്. തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളിലും ഇത്തരത്തില്‍ പ്രായം മാറ്റങ്ങള്‍ വരുത്തും. ഇതിന്‍റെ ഭാഗമായാണ് പ്രായമായവരില്‍ ഓര്‍മ്മക്കുറവ് കാണുന്നത്. ഇങ്ങനെ പ്രായാധിക്യം മൂലം ഓര്‍മ്മക്കുറവുണ്ടാകുന്നതിനെ തടയിടാൻ നമുക്ക് കാര്യമായി ഒന്നും...
Read moreശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും 'സ്ട്രെസ്' അഥവാ മാനസിക സമ്മര്‍ദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ഇതിനായി ഒരു...
Read moreനിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് പപ്പായ. വിറ്റാമിനുകളായ എ, സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ പപ്പായ ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ മറ്റ്...
Read moreനമ്മുടെ ആരോഗ്യത്തെ വലിയൊരു പരിധി വരെ നിര്‍ണയിക്കുന്നത് നാം എന്തെല്ലാമാണ് കഴിക്കുന്നത്, എങ്ങനെയാണ് നമ്മുടെ ഡയറ്റ് എന്നതുതന്നെയാണ്. അതിനാല്‍ തന്നെ എന്തെന്ത് ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം എന്നത് നാം ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ശരീരത്തില്‍ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനുമെല്ലാമായി പല...
Read moreഅസിഡിറ്റി എന്നാല്‍ എന്താണെന്ന് ഏവര്‍ക്കും അറിയുമായിരിക്കും. പുളിച്ചുതികട്ടല്‍ എന്നാണ് ഇതിനെ പലരും പറയുന്നത്. ദഹനസംബന്ധമായൊരു പ്രശ്നമാണിത്. വയറ്റിനകത്ത് നാം കഴിക്കുന്ന ഭക്ഷണങ്ങളെ ദഹിപ്പിക്കാനാവശ്യമായി വരുന്ന ദഹനരസം (ആസിഡ്) അന്നനാളത്തിലൂടെ മുകളിലേക്ക് തികട്ടിവരുന്നൊരു അവസ്ഥയാണിത്. നെഞ്ച് നീറല്‍, നെഞ്ചില്‍ അസ്വസ്ഥത, പുളിപ്പ് എന്നിങ്ങനെ...
Read moreധാരാളം പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബീറ്റ്‌റൂട്ട് രോഗപ്രതിരോധ ശക്തിയും വർദ്ധിപ്പിക്കുന്നുണ്ട്. ബീറ്റ്‌റൂട്ട് നൈട്രേറ്റ്‌സ് എന്ന സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്. നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാൻ നല്ലതാണ്. ബീറ്റ്‌റൂട്ട് പോലുള്ള...
Read moreതണുപ്പുകാലത്ത് ജലദോഷം, വൈറൽ പനി തുടങ്ങിയവ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. വർദ്ധിച്ചുവരുന്ന മലിനീകരണ തോത് പ്രശ്നം വർദ്ധിപ്പിക്കുന്നു, കാരണം ഇത് രോഗപ്രതിരോധ സംവിധാനത്തെ സാരമായി ബാധിക്കുകയും തൊണ്ടവേദന പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും, തൊണ്ടവേദന ഒരു ഗുരുതരമായ പ്രശ്നമല്ല....
Read moreശാരീരികപ്രവർത്തനങ്ങൾക്ക് വേണ്ട പ്രധാനപ്പെട്ട വിറ്റാമിനുകളിലൊന്നാണ് വിറ്റാമിൻ ഡി. സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു. വിറ്റാമിൻ ഡി പ്രതിരോധ സംവിധാനത്തെ ശക്തമായി നിലനിർത്തുകയും ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ, ശരീരത്തിൽ വിറ്റാമിൻ ഡി...
Read moreആളുകൾക്ക് ഏറ്റവും പേടിയുള്ള ഒരു രോഗമാണ് ക്യാൻസർ. ഇന്നത്തെ കാലത്ത് ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച് വരുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ക്യാന്‍സറുകളില്‍ ചിലത് പ്രാരംഭഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. എന്നാല്‍ ലക്ഷണങ്ങളെ തിരിച്ചറഞ്ഞാല്‍ രോഗത്തെ നേരിടാന്‍ കഴിയും. പുരുഷന്മാരുടെ മൂത്രത്തില്‍ രക്തം കാണുന്നത്...
Read moreസന്ധിയെ ബാധിക്കുന്ന നീർക്കെട്ടാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്നു പറയുന്നത്. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം. പല തരം സന്ധിവാതവും ഉണ്ട്. സ്ഥിരമായി സന്ധികളിൽ വേദന, സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക,...
Read moreCopyright © 2021