വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാൽ…

വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാൽ…

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ദിവസവും വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. കറുവപ്പട്ടയ്ക്ക് ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. ഇതോടൊപ്പം, കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ...

Read more

ദിവസവും ഫ്‌ളാക്‌സ് സീഡ് കഴിക്കൂ ; അറിയാം ഈ ഗുണങ്ങള്‍

ദിവസവും ഫ്‌ളാക്‌സ് സീഡ് കഴിക്കൂ ; അറിയാം ഈ ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ചണവിത്ത് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും. കൂടാതെ കുടലിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍...

Read more

തണുപ്പുകാലത്ത് തക്കാളി കഴിക്കൂ ; അറിയാം ഈ ഗുണങ്ങള്‍

തണുപ്പുകാലത്ത് തക്കാളി കഴിക്കൂ ; അറിയാം ഈ ഗുണങ്ങള്‍

മഞ്ഞുകാലത്ത് കഴിക്കേണ്ട പോഷകങ്ങളാല്‍ സമ്പന്നമായ ഒരു പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍ എ, സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍, ലൈക്കോപീന്‍ എന്നിവ അടങ്ങിയതാണ് തക്കാളി. വിറ്റാമിൻ സിയുടെയും മറ്റ് ആന്റി ഓക്‌സിഡന്റുകളുടെയും മികച്ച...

Read more

വിറ്റാമിൻ ഡിയുടെ കുറവുണ്ടോ ? കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍

വിറ്റാമിൻ ഡിയുടെ കുറവുണ്ടോ ? കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍

ശരീരത്തിന് വേണ്ട ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. കുട്ടികളുടെ ആരോഗ്യത്തിനും ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന...

Read more

ചീത്ത കൊളസ്ട്രോൾ എളുപ്പം കുറയ്ക്കാം ; ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ നട്സുകൾ

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നാല് പഴങ്ങള്‍…

ഇന്ന് പലരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. മാറിയ ജീവിത ശൈലി, വ്യായാമക്കുറവ് തുടങ്ങിയവയാണ് പലപ്പോഴും ചീത്ത കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനായി  ആദ്യം ചെയ്യേണ്ടത് ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക എന്നതാണ്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നട്സുകളെ...

Read more

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ശീലമാക്കൂ, ​ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട സിങ്ക് അടങ്ങിയ ആറ് ഭക്ഷണങ്ങള്‍…

നട്സുകള്ഡ പൊതുവെ ആരോ​ഗ്യത്തിന് നല്ലതാണ്. പോഷക​ഗുണങ്ങൾ അടങ്ങിയ നട്സ് വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നു. നട്സിൽ ഏറ്റവും മികച്ചതാണ് വാൾനട്ട്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റ് നിരവധി അവശ്യ പോഷകങ്ങളും വാൾനട്സിൽ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്,...

Read more

പ്രാതലിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണം, കാരണം

വൃക്കകളെ സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ഊർജവും ഉന്മേഷവും നിലനിർത്താൻ പ്രഭാതഭക്ഷണം സഹായിക്കുന്നു. എന്നാൽ ചിലർ പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. കാരണം അത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില സൂപ്പർ ഫുഡുകളെ കുറിച്ചറിയാം......

Read more

ഈ അഞ്ച് ഭക്ഷണങ്ങള്‍ പതിവാക്കൂ, തലമുടി തഴച്ചു വളരും…

തലമുടി തഴച്ചു വളരാന്‍ ഈ പച്ചക്കറികള്‍ മാത്രം കഴിച്ചാല്‍ മതി…

വിറ്റാമിനുകളുടെ കുറവ് കൊണ്ടുള്ള തലമുടി കൊഴിച്ചില്‍ മാറ്റാന്‍, ഭക്ഷണത്തില്‍ ഒരല്‍പ്പം ശ്രദ്ധ നല്‍കിയാല്‍ മാത്രം മതി.  അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്... സാല്‍മണ്‍ ഫിഷാണ് ആദ്യമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്....

Read more

മുഖസൗന്ദര്യത്തിന് കറ്റാര്‍വാഴ ഇങ്ങനെ ഉപയോഗിക്കാം…

കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍; ഇതെങ്ങനെ തയ്യാറാക്കാമെന്നും നോക്കാം

പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കുമുള്ള ഒരു പരിഹാരമാണ് കറ്റാര്‍വാഴ. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ ചർമ്മത്തിന്‍റെ വരൾച്ച, കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവ മാറാനും മൃദുത്വം ലഭിക്കാനും തിളക്കമുള്ള ചര്‍മ്മം ലഭിക്കാനും സഹായിക്കും. കറ്റാര്‍വാഴയില്‍ വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പുരട്ടുന്നത് മുഖം മോയിസ്ചറൈസ്...

Read more

മഞ്ഞുകാലത്ത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍…

മുഖത്തെ ചുളിവുകൾ മാറാന്‍ ഈ രണ്ട് എണ്ണകള്‍ ഉപയോഗിക്കാം…

മഞ്ഞുകാലത്ത് ചർമ്മം വരണ്ടതാകാന്‍ സാധ്യത ഏറെയാണ്. ഈ കാലാവസ്ഥയില്‍ വെള്ളം കുടിക്കുന്നതിന്‍റെ അളവ് കുറയുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കാം. നിങ്ങളുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ശൈത്യകാലത്തും  ചർമ്മത്തിന് ഈർപ്പം നിലനിർത്താൻ സഹായിക്കും. അത്തരത്തില്‍ ചർമ്മത്തെ ഈർപ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ചില...

Read more
Page 57 of 228 1 56 57 58 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.