കൊളസ്ട്രോൾ ഇന്ന് പലരിലും കണ്ട് വരുന്ന ജീവിതശെെലിരോഗമാണ്. ഭക്ഷണനിയന്ത്രണത്തിലൂടെ ഒരു പരിധി വരെ കൊളസ്ട്രോൾ നിയന്ത്രിക്കാനാകും. വറുത്ത ഭക്ഷണങ്ങൾ, കൊഴുപ്പ് നിറഞ്ഞ പാലുൽപ്പന്നങ്ങൾ, ചുവന്ന മാംസം, മധുര പലഹാരങ്ങൾ, സംസ്കരിച്ച ഭക്ഷണം എന്നിവ കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകും. കാരണം അവ ചീത്ത...
Read moreഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പ്രാതൽ. പോഷകഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്. പ്രഭാതഭക്ഷണത്തിൽ കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീൻ ഉണ്ടായിരിക്കണമെന്ന് വിദഗ്ധർ പറയുന്നു. പ്രാതലിൽ ഉൾപ്പെടുത്താം പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ......
Read moreമിക്ക വീടുകളിലും സാധാരണയായി നട്ടുവളർത്തുന്ന ഒരു മരമാണ് മുരിങ്ങ. മുരിങ്ങയിലയ്ക്കും മുരിങ്ങയ്ക്കും മുരിങ്ങയുടെ പൂവിനും ധാരാളം പോഷകഗുണങ്ങളുണ്ട്. പലപ്പോഴും മുരിങ്ങയിലയുടെ ഗുണങ്ങൾ അറിയാതെ പോകുന്നു. ഇത് കൃത്യമായി പ്രയോജനപ്പെടുത്താൻ നമ്മളിൽ ഭൂരിഭാഗം പേരും മറന്നുപോകും. ദിവസവും മുരിങ്ങയില കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ...
Read moreമുട്ട കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. പ്രോട്ടീൻ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ ശരീരഭാരം നിയന്ത്രിക്കാനും പേശികൾ ബലപ്പെടാനും സഹായിക്കുന്നുണ്ട്. ബീറ്റൈൻ, കോളിൻ എന്നിവയുൾപ്പെടെ ഹൃദയാരോഗ്യം...
Read moreഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ബ്രേക്ക്ഫാസ്റ്റ് ആണെന്ന് പറയുന്നത് നിങ്ങളെല്ലാം കേട്ടിരിക്കും. മിക്കവാറും പേരും ഇക്കാര്യം മനസിലുറപ്പിച്ചാണ് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് പോലും. ഇത് കഴിച്ചില്ലെങ്കില്‍ എന്തോ വലിയ പ്രശ്നമാണെന്ന ധാരണ മാത്രം. അതേസമയം എന്തുകൊണ്ടാണ് ബ്രേക്ക്ഫാസ്റ്റ് ഇത്ര പ്രധാനമാകുന്നതെന്നോ, എന്തെല്ലാമാണ്...
Read moreചിലര്‍ക്ക് എപ്പോഴും തളര്‍ച്ച അനുഭവപ്പെടുന്നൊരു പ്രശ്നമുണ്ടാകാം. ഇങ്ങനെ തളര്‍ച്ച അനുഭവപ്പെടുന്നത് എപ്പോഴും നിസാരമാക്കി എടുക്കരുതേ. കാരണം പല രോഗങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും ഭാഗമായി തളര്‍ച്ച അനുഭവപ്പെടാവുന്നതാണ്. അതിനാല്‍ തന്നെ മുമ്പെങ്ങും വിധമില്ലാത്ത തളര്‍ച്ചയും ഒപ്പം മറ്റെന്തെങ്കിലും മാറ്റങ്ങള്‍ ആരോഗ്യകാര്യങ്ങളിലും കാണുകയാണെങ്കില്‍ പെട്ടെന്ന് തന്നെ...
Read moreചർമ്മ സംരക്ഷണത്തിനായി വിവിധ ക്രീമുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികം പേരും. എന്നാൽ ഇനി മുതൽ കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കാതെ ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തന്നെ മുഖം സുന്ദരമാക്കാം. ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് തക്കാളി. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും മറ്റ്...
Read moreഉറക്കത്തിന് മുമ്പ് ശരിയായ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. കലോറി കുറഞ്ഞതും ഉറക്ക രീതിയെ തടസ്സപ്പെടുത്താത്തതുമായ ലഘുഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക എന്നതാണ് പ്രധാനം. ഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ രാത്രിയിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ... തെെര്... തൈര്...
Read moreഈന്തപ്പഴം പ്രിയരാകും നമ്മളിൽ പലരും. ഈന്തപ്പഴം ഏറ്റവും പ്രചാരമുള്ള ഡ്രൈ ഫ്രൂട്ട്‌സുകളിൽ ഒന്നാണ്. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഈന്തപ്പഴം ചേർക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. നാരുകൾ, വിറ്റാമിനുകൾ (വിറ്റാമിൻ സി, ബി-വിറ്റാമിനുകൾ പോലുള്ളവ), ധാതുക്കൾ (പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം പോലുള്ളവ),...
Read moreശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളിൽ നീർക്കെട്ടോ ദുർബലതയോ ഉണ്ടാക്കുന്ന രോഗമാണ് സന്ധിവാതം. സന്ധിവാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് സമയബന്ധിതമായ ഇടപെടലിന് നിർണായകമാണ്. നേരത്തെയുള്ള രോഗനിർണ്ണയവും ചികിത്സയും രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും രോഗത്തിന്റെ പുരോഗതി മന്ദഗതിയിലാക്കാനും സന്ധികളുടെ കേടുപാടുകൾ തടയാനും സഹായിക്കും. ആർക്കും ഏത്...
Read moreCopyright © 2021