നിരവധി ഔഷധഗുണങ്ങളുള്ളൊരു സ്പൈസാണ് കറുവപ്പട്ട. വിവിധ വിഭവങ്ങള്‍ക്ക് മണവും രുചിയും ലഭിക്കാനായി നാം ഇതിനെ ഉപയോഗിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. രാവിലെ വെറും വയറ്റില്‍ രാവിലെ കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത്...
Read moreആപ്രിക്കോട്ടിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, നാരുകൾ, ബീറ്റാ കരോട്ടിൻ, പോളിഫെനോൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം ഇതിന് ഗുണങ്ങൾ വേറെയുമുണ്ട്. ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു ആപ്രിക്കോട്ടിലെ ഫൈറ്റോ ന്യൂട്രിയൻ്റുകളും കരോട്ടിനോയിഡുകളും വാർദ്ധക്യത്തിൻ്റെ...
Read moreസൂര്യപ്രകാശം അമിതമായി ഏൽക്കുന്നച് മൂലം ഉണ്ടാകുന്ന ചർമ്മ പ്രശ്നമാണ് സൺ ടാൻ. അമിതമായ സൂര്യപ്രകാശം ഏൽക്കുന്നത് ചുളിവുകൾ, സ്കിൽ ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സൺ ടാൻ അകറ്റുന്നതിന് പ്രകൃതിദത്തമായ രീതികൾ പരീക്ഷിക്കുന്നതായിരിക്കും എപ്പോഴും നല്ലതും ഗുണം ചെയ്യുന്നതും. സൺ ടാൻ...
Read moreസ്വന്തം ആരോഗ്യത്തേക്കാൾ കുടുംബത്തിലെ മറ്റുള്ളവരുടെ ആരോഗ്യത്തിനാണ് സ്ത്രീകൾ കൂടുതൽ പരിഗണന നൽകുന്നത്. പ്രായം കൂടുന്തോറും സ്ത്രീകളിൽ വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. 30 വയസ്സിന് ശേഷമുള്ള സ്ത്രീകൾക്ക് ആവശ്യമായ 5 വിറ്റാമിനുകൾ ഇതാ... ഇരുമ്പ് ശരീരത്തിലുടനീളം ഓക്സിജൻ കൊണ്ടുപോകുന്നതിന് ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ...
Read moreഇന്ത്യയിൽ ക്യാൻസർ കണ്ടെത്തിയ കുട്ടികളിൽ ഭൂരിഭാഗവും പോഷകാഹാരക്കുറവുള്ളവരാണെന്ന് റിപ്പോർട്ട്. കഡിൽസ് ഫൗണ്ടേഷൻ പുറത്തിറക്കിയ ഫുഡ് ഹീൽസ് റിപ്പോർട്ട് 2024 റിപ്പോർട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഇന്ത്യയിലെ കുട്ടികളിൽ കാൻസർ രോഗനിർണ്ണയത്തിലും ചികിത്സാ ഫലങ്ങളിലും പോഷകാഹാരക്കുറവ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. പോഷകാഹാരക്കുറവ്...
Read moreചില ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ പ്യൂരിനുകള്‍ കാണപ്പെടുന്നു. ഇത്തരം പ്യൂരിനുകള്‍വിഘടിപ്പിക്കുമ്പോൾ രൂപപ്പെടുന്ന മാലിന്യ വസ്തുവാണ് യൂറിക് ആസിഡ്. യൂറിക് ആസിഡ് തോത് ശരീരത്തില്‍ ഉയരുമ്പോള്‍ അത് സന്ധികളില്‍ കെട്ടികിടന്ന് ഗൗട്ട് എന്ന രോഗാവസ്ഥയ്ക്ക് കാരണമാവുകയും സന്ധിവേദനയുണ്ടാകുകയും ചെയ്യാം. വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടുന്നതിനും...
Read moreനമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത് കൊണ്ട് തന്നെ ഏറെ പോഷകഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ടത്. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ ഊർജം നൽകും. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതിന്റെ മറ്റ് ആരോഗ്യഗുണങ്ങളറിയാം. ഒന്ന് പ്രോട്ടീൻ സമ്പുഷ്ടമായ...
Read moreശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ചേരുവകയാണ് ചോളപൊടിയെന്ന് പഠനം. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ചീത്ത കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ചോള പൊടിയിലുണ്ടെന്ന് ഗവേഷകർ പറയുന്നു....
Read moreകാൽസ്യം നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ പോഷകമാണ്. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കേണ്ടത് പ്രധാനമാണ്. കാരണം ശരീരത്തിന് സ്വന്തമായി കാൽസ്യം ഉത്പാദിപ്പിക്കാൻ കഴിയില്ല. എല്ലുകളുടെ ബലത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാൽസ്യം അടങ്ങിയ ചില ഭക്ഷണങ്ങൾ ഇതാ. ഒന്ന് പാൽ, ചീസ്,...
Read moreഇന്ന് പലരും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. അമിത വണ്ണം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വര്‍ധിക്കാന്‍ കാരണമാകും. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. ഉപ്പ്...
Read moreCopyright © 2021