കറികൾക്ക് രുചിയും ഗുണവും കിട്ടാൻ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും കറിവേപ്പില ഏറെ ഗുണകരമാണ്. ആന്റിഓക്‌സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ് കറിവേപ്പില. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ മുടി കൂടുതൽ ആരോഗ്യമുള്ളതും ബലമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു. മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി നാം വിപണികളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന...
Read moreനാരങ്ങ വെള്ളം പൊതുവേ ആരോഗ്യത്തിന് മികച്ചതാണ്. വെറും വയറ്റിൽ ചെറു ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. നാരങ്ങ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. മാത്രമല്ല ഇത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. ഇത് ദഹനം...
Read moreപ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണത്തില്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തിലാണ് പലര്‍ക്കും സംശയം. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ അമിത ഊര്‍ജം അടങ്ങാത്ത പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. നട്സ് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്....
Read moreനിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഏലയ്ക്കയിട്ട ചായ കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. പതിവായി...
Read moreഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ക്യാന്‍സര്‍ സാധ്യതയെ കൂട്ടുന്നത്. ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കാന്‍ പറ്റിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്... ആപ്പിളാണ് ആദ്യമായി ഈ...
Read moreനിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് നാം വീടുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഉലുവ. ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി, ഫൈബര്‍ എന്നിവയൊക്കെ അടങ്ങിയ ഉലുവ കുതിര്‍ത്ത വെള്ളം പതിവായി കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ സഹായിക്കും. രാവിലെ വെറും വയറ്റില്‍...
Read moreതാരനും തലമുടി കൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ട്. തലമുടി കൊഴിച്ചിലിന് താരന്‍ കാരണമാകും. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. താരനെ തടയുന്നതു വഴിയും തലമുടി കൊഴിച്ചിലിനെ അകറ്റാം. തലമുടി സംരക്ഷണത്തിനായി...
Read moreവണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമായ കാര്യമല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമായി വരാറുണ്ട്. മിക്കവരും ജിമ്മില്‍ പോയാണ് ഇതിനായി വര്‍ക്കൗട്ട് ചെയ്യാറ്. എന്നാല്‍ വണ്ണം കുറയ്ക്കാൻ ഇങ്ങനെ ജിമ്മിലെ വര്‍ക്കൗട്ട് തന്നെ വേണമെന്നില്ല. പിന്നെങ്ങനെയാണ് വണ്ണം കുറയ്ക്കാൻ സാധിക്കുകയെന്നല്ലേ? ഇതിനുള്ള ചില...
Read moreവയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടത് ശരീരത്തിന്റെ ആകമാന സൗഖ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്. ദഹനത്തിലും പോഷണത്തിന്റെ ശരിയായ ആഗീരണത്തിലും പ്രതിരോധ ശക്തിയിലുമെല്ലാം വയറിന്റെ ആരോഗ്യം മുഖ്യ പങ്ക് വഹിക്കുന്നു. സന്തുലിതമായ ഭക്ഷണക്രമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെല്ലാം വയറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇതിന് പുറമേ ഇനി...
Read moreസ്കിൻ സംബന്ധമായ പ്രശ്നങ്ങളില്‍ ഏറ്റവുമധികം പേര്‍ പരാതിപ്പെടുന്നൊരു പ്രശ്നമാണ് മുഖക്കുരു. സാധാരണഗതിയില്‍ കൗമാരക്കാരിലാണ് ഏറെയും മുഖക്കുരു ഒരു പ്രശ്നമായി വരാറ്. കാര്യമായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്ന പ്രായമായതിനാലാണ് കൗമാരക്കാരില്‍ മുഖക്കുരു ഉണ്ടാകുന്നത്. എന്നാല്‍ ആ പ്രായത്തിനപ്പുറവും പലരിലും മുഖക്കുരു കാണാറുണ്ട്. ഇതിന്...
Read moreCopyright © 2021